വാൾനട്ട്
(Search results - 13)FoodDec 18, 2020, 4:24 PM IST
പ്രമേഹമുള്ളവർക്ക് വാൾനട്ട് കഴിക്കാമോ...?
ഇൻസുലിൻ പ്രതിരോധം വർദ്ധിപ്പിക്കാനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും ടൈപ്പ് -2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാനും വാൾനട്ട് സഹായിക്കുന്നു. കുതിർത്ത വാൾനട്ട് ദിവസവും കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കും. നാരുകൾ ധാരാളം അടങ്ങിയതിനാൽ പ്രമേഹരോഗികൾക്ക് ഇത് നല്ലതാണ്.
FoodNov 4, 2020, 8:04 PM IST
ദിവസവും ഒരു പിടി വാൾനട്ട് കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്
വാൾനട്ട് ശരീരഭാരം കുറയ്ക്കുകയും പ്രായാധിക്യത്തെ തടയുകയും പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും ഏറെ ഗുണം ചെയ്യുന്നു. ഒമേഗ -3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ദഹനസംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കാനും ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നുണ്ടെന്ന് അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജി (ജെഎസിസി) ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
FoodOct 20, 2020, 10:36 PM IST
പ്രമേഹരോഗികൾക്ക് വാൾനട്ട് കഴിക്കാമോ...?
വാൾനട്ട് കഴിക്കുന്നത് ടൈപ്പ് -2 പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് 2013-ൽ ജേണൽ ഓഫ് ന്യൂട്രീഷ്യനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
FoodSep 24, 2020, 10:13 PM IST
വാൾനട്ട് കഴിച്ചാൽ ഹൃദ്രോഗസാധ്യത കുറയ്ക്കാം; മറ്റ് ഗുണങ്ങൾ എന്തൊക്കെയാണെന്നോ...?
വാൾനട്ട് കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതൊന്നുമല്ല. ധാരാളം പോഷകഗുണങ്ങൾ വാൾനട്ടിൽ അടങ്ങിയിരിക്കുന്നു. ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ വാൾനട്ട് സഹായിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.
HealthApr 15, 2020, 10:13 PM IST
മുടിയ്ക്ക് മാത്രമല്ല ചർമത്തിനും മികച്ചത്; വാൾനട്ട് ഓയിലിന്റെ ഗുണങ്ങൾ അറിയാം
സൂര്യതാപത്തിൽ നിന്നും ത്വക്കിനെ പ്രതിരോധിക്കാൻ ഇതിനു സാധിക്കും. കൂടാതെ, വാൾനട്ടിലുള്ള ഒമേഗ 3 ഫാറ്റുകൾ കോശങ്ങളെ ശക്തിപ്പെടുത്തുകയും ചർമം വരളാതെ സംരക്ഷിക്കുകയും ചെയ്യുന്നു.FoodJan 24, 2020, 9:13 AM IST
ദിവസവും ഒരു പിടി വാൾനട്ട് കഴിക്കൂ; പഠനം പറയുന്നത്
ദിവസവും ഒരു പിടി വാൾനട്ട് കഴിക്കുന്നത് ഉദരാരോഗ്യം മെച്ചപ്പെടുത്താനും ഹൃദ്രോഗസാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് യുഎസിലെ പെൻസിൽവാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകയായ ക്രിസ്റ്റീന പീറ്റേഴ്സൺ പറയുന്നു.
FoodSep 9, 2019, 12:54 PM IST
ദിവസവും ഒരു പിടി വാൾനട്ട് കഴിച്ചാലുള്ള ഗുണങ്ങൾ
പ്രമേഹമുള്ളവർ നിർബന്ധമായും ദിവസവും ഒരു പിടി വാൾനട്ട് കഴിക്കണമെന്നാണ് ഗവേഷകർ പറയുന്നത്. ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ വാൾനട്ട് കഴിക്കുന്നത് ഗുണം ചെയ്യുമെന്നാണ് ഒരു സംഘം ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നത്.
FoodJul 2, 2019, 10:00 AM IST
രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ദിവസവും എത്ര വാൾനട്ട് കഴിക്കണം ?
വാള്‍നട്ട് കഴിക്കുന്നതുകൊണ്ട് നിരവധി ഗുണങ്ങള്‍ ഉണ്ട്. നട്ട്സുകളുടെ രാജാവ് എന്നാണ് വാള്‍നട്ട് അറിയപ്പെടുന്നത്. എല്ലാവിധ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് വാൾനട്ട്.
FoodMay 13, 2019, 6:37 PM IST
ദിവസവും വാൾനട്ട് കഴിക്കാന്‍ മറ്റൊരു കാരണം കൂടി...
ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉളള ഒന്നാണ് വാൾനട്ട്. വാള്‍നട്ട് പല രോഗങ്ങളെ ചെറുക്കാനും സഹായിക്കുമെന്ന് മുന്‍പ് പല പഠനങ്ങളും തെളിയിച്ചിട്ടുള്ളതാണ്.
HealthMay 3, 2019, 10:26 AM IST
HealthMar 29, 2019, 7:18 PM IST
വാൾനട്ടും സ്തനാര്‍ബുദവും തമ്മിലുളള ബന്ധം?
വാൾനട്ട് കഴിക്കുന്നത് സ്തനാര്‍ബുദം വരാനുളള സാധ്യതയെ കുറയ്ക്കുമെന്ന് പുതിയ പഠനം.
HealthMar 13, 2019, 6:00 PM IST
HealthFeb 11, 2019, 7:54 PM IST