വാൾ വീശി  

(Search results - 2)
 • godwoman up sword

  India25, Mar 2020, 7:29 PM

  പൊലീസിനെതിരെ വാള്‍ വീശി 'ആള്‍ദൈവ'ത്തിന്റെ പ്രകടനം; ഒടുവില്‍ അറസ്റ്റ്...

  ലക്‌നൗ: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി 21 ദിവസത്തേക്ക് രാജ്യം ലോക്ക്ഡൗണ്‍ ചെയ്യുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെ യുപിയില്‍ കടുത്ത നിയമലംഘനവുമായി സ്വയം പ്രഖ്യാപിത ആള്‍ദൈവം. സര്‍ക്കാര്‍ നിര്‍ദേശം കണക്കിലെടുക്കാതെ ഇവര്‍ സ്വന്തം വീട്ടില്‍ ഭക്തര്‍ക്ക് ഒത്തുകൂടാന്‍ അവസരമൊരുക്കിയതാണ് പിന്നീട് വലിയ വലിയ നാടകീയരംഗങ്ങളിലേക്ക് വഴിമാറിയത്. 

 • Facebook account removal

  Web2, Apr 2019, 1:28 PM

  ഫേസ്ബുക്ക് വാൾ വീശിയപ്പോൾ ശരിക്കും മുറിഞ്ഞതാർക്ക്? ബിജെപിക്കോ കോൺ​ഗ്രസിനോ

  സിൽവ‌‌ർ ടച്ച് ടെക്നോളജീസ് എന്ന ഐടി സ്ഥാപനത്തിന്‍റെ 15 പേജുകൾ നീക്കം ചെയ്തതായും ഫേസ്ബുക്ക് അറിയിച്ചിരുന്നു. ഈ 15 പേജുകൾ ബിജെപിക്ക് അനുകൂലമായ പോസ്റ്റുകൾ തയ്യാറാക്കുകയും വ്യാജ വാ‌ർത്താ പ്രചരണം നടത്തുകയും ചെയ്യുന്നവയായിരുന്നുവെന്നാണ് ഇപ്പോൾ പുറത്ത് വരുന്നത്. പ്രധാനമന്ത്രിയുടെ നമോ ആപ്പിന്‍റെ പിന്നിൽ ഈ കമ്പനി പ്രവ‌ർത്തിച്ചതായും റിപ്പോ‌ർട്ടുകളുണ്ട്.