വിക്കി കൌശലിന്റെ സിനിമ  

(Search results - 7)
 • Vicky Kaushal

  News27, Oct 2019, 7:36 PM IST

  ഉദ്ധം സിംഗായി അഭിനയിക്കാനാകുന്നത് സ്വപ്‍ന സാഫല്യം, ചിത്രത്തിന്റ പ്രത്യേകതകളെ കുറിച്ച് വിക്കി കൌശല്‍

  ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമായി ഒരുക്കിയ ഉറി: ദ സര്‍ജിക്കല്‍ സ്ടൈക്ക് എന്ന സിനിമയിലൂടെ ഒട്ടേറെ ആരാധകരെ രാജ്യത്ത് സ്വന്തമാക്കിയ താരമാണ് വിക്കി കൌശല്‍. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും സ്വന്തമാക്കിയിരുന്നു. സര്‍ദ്ദാര്‍ ഉദ്ധം സിംഗ് എന്ന ചിത്രത്തിലെ വിക്കി കൌശലിന്റെ ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. സംവിധായകൻ ഷൂജിത് സിര്‍കാറിനൊപ്പം പ്രവൃത്തിക്കാനായത് ഒരു സ്വപ്‍ന സാഫല്യമായിരുന്നുവെന്നാണ് വിക്കി കൌശല്‍ പറയുന്നത്.

 • Vicky Kaushal

  News23, Oct 2019, 9:09 PM IST

  ഉദ്ധം സിംഗായി വിക്കി കൌശല്‍, ഷൂട്ടിംഗ് അഞ്ച് രാജ്യങ്ങളില്‍

  ഇന്ത്യൻ സൈന്യം  നടത്തിയ സര്‍ജിക്കല്‍ സ്‍ട്രൈക്ക് പ്രമേയമായി ഒരുക്കിയ ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന സിനിമയിലൂടെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് വിക്കി കൌശല്‍. ചിത്രത്തിലെ അഭിനയത്തിന് വിക്കി കൌശലിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും ലഭിച്ചിരുന്നു. വിക്കി കൌശലിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. വിക്കി കൌശലിന്റേതായി ഒരുങ്ങുന്ന പുതിയ സിനിമ സര്‍ദ്ദാര്‍ ഉദ്ധം സിംഗ് ആണ്. ചിത്രം അഞ്ച് രാജ്യങ്ങളിലായാണ് ചിത്രീകരിക്കുകയെന്നതാണ് പുതിയ റിപ്പോര്‍ട്ട്.

 • Vicky Kaushal

  News22, Oct 2019, 12:37 PM IST

  തടി കുറച്ച് പുതിയ രൂപത്തില്‍ വിക്കി കൌശല്‍, ഫോട്ടോ ശ്രദ്ധേയമാകുന്നു

  ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമായി ഒരുക്കിയ ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന സിനിമയിലൂടെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് വിക്കി കൌശല്‍. മികച്ച നടനുള്ള ദേശീയ അവാര്‍ഡും ചിത്രത്തിലെ പ്രകടനത്തിന് വിക്കി കൌശലിന് ലഭിച്ചിരുന്നു. വിക്കി കൌശലിനെ അഭിനന്ദിച്ച് നിരവധി പേരാണ് അന്ന് രംഗത്ത് എത്തിയത്. ഇപ്പോള്‍ വിക്കി കൌശലിന്റെ പുതിയ രൂപമാണ് പ്രശംസ പിടിച്ചുപറ്റുന്നത്.

   

 • Vicky Kaushal and Chiranjeevi

  News21, Oct 2019, 6:54 PM IST

  വിക്കി കൌശല്‍ നായകനാകുന്ന സിനിമയില്‍ ചിരഞ്ജീവിയും

  ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമായി ഒരുക്കിയ ഉറി: ദ  സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് വിക്കി കൌശല്‍. ചിത്രത്തിലെ അഭിനയത്തിന് വിക്കി കൌശലിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും ലഭിച്ചിരുന്നു. വിക്കി കൌശലിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. വിക്കി കൌശല്‍ നായകനാകുന്ന പുതിയ സിനിമ സര്‍ദ്ദാര്‍ ഉദ്ധം സിംഗാണ്. ചിത്രത്തില്‍ ചിരഞ്ജീവിയും അഭിനയിക്കുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്.

   

 • Vicky Kaushal

  News12, Oct 2019, 5:47 PM IST

  വിമര്‍ശനങ്ങളോടുള്ള പ്രതികരണം വ്യക്തമാക്കി വിക്കി കൌശല്‍

  ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമായി ഒരുക്കിയ ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന സിനിമയിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് വിക്കി കൌശല്‍. ചിത്രത്തിലെ അഭിനയത്തിന് വിക്കി കൌശലിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും ലഭിച്ചു. പ്രമുഖരും സാധാരണക്കാരുമൊക്കെ വിക്കി കൌശലിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു. അതേസമയം ഒരു അഭിനേതാവിന്റെ വളര്‍ച്ചയ്‍ക്ക് വിമര്‍ശനം അത്യാവശ്യമാണെന്ന് വിക്കി കൌശല്‍ പറയുന്നു.

 • Vicky Kaushal

  News1, Oct 2019, 6:35 PM IST

  അമ്പരപ്പിക്കുന്ന രൂപമാറ്റം, വിക്കി കൌശല്‍ തടി കുറച്ചത് 13 കിലോ!

  ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‍ട്രൈക്ക് പ്രമേയമായി ഒരുക്കിയ ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക്  എന്ന സിനിമയിലൂടെ രാജ്യത്തൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ താരമാണ് വിക്കി കൌശല്‍. ചിത്രത്തിലെ അഭിനയത്തിന് വിക്കി കൌശലിന് മികച്ച നടനുള്ള ദേശീയ പുരസ്‍കാരവും ലഭിച്ചിരുന്നു. താരത്തെ അഭിനന്ദിച്ച് സെലിബ്രിറ്റികളും ആരാധകരും രംഗത്ത് എത്തിയിരുന്നു. വിക്കി കൌശല്‍ നായകനായി എത്തുന്ന പുതിയ സിനിമ സര്‍ദാര്‍ ഉദ്ധം സിംഗ് ആണ്. ചിത്രത്തിനായി വിക്കി കൌശല്‍ തടി കുറച്ചതാണ് താരത്തെ കുറിച്ചുള്ള പുതിയ വാര്‍ത്ത.

 • Vicky Kaushal

  News24, Sep 2019, 6:52 PM IST

  വിവാഹമെന്നത് ഒരു സിനിമയല്ല, ഗോസിപ്പ് വാര്‍ത്തകളെ കുറിച്ച് വിക്കി കൌശല്‍

  ഹിന്ദി സിനിമാ ലോകത്ത് ഒട്ടേറെ ആരാധകരുള്ള താരമാണ് വിക്കി കൌശല്‍. ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമായി ഒരുങ്ങിയ ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന സിനിമയിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‍കാരവും വിക്കി കൌശലിന് ലഭിച്ചിരുന്നു. വിക്കി കൌശലിന്റെ വിവാഹത്തെ കുറിച്ച് നിരവധി വാര്‍ത്തകള്‍ വരാറുണ്ട്. എന്നാല്‍ വിവാഹമെന്നത് സ്വാഭാവികമായി സംഭവിക്കേണ്ട ഒന്നാണെന്ന് വിക്കി കൌശല്‍ പറയുന്നു. ഇന്ത്യ ടുഡെ കോണ്‍ക്ലേവിലാണ് വിക്കി കൌശല്‍ ഇക്കാര്യം പറയുന്നത്.