വിക്ടോറിയ  

(Search results - 27)
 • Victoria Hospital

  Kerala24, May 2020, 1:34 PM

  കൊവിഡ് സ്ഥിരീകരിച്ച യുവതി ചികിത്സ തേടി; കൊല്ലത്തെ വിക്ടോറിയ ആശുപത്രി അടച്ചു

  യുവതിയുടെ ആദ്യ പരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നു. എന്നാൽ തുടർ പരിശോധനയിൽ ഇവർ കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയായിരുന്നു. 

 • <p>കൊവിഡ് 19; യുദ്ധമുഖത്തെ മാലാഖമാർക്ക് ആദരം</p>

  International13, May 2020, 10:41 PM

  കൊവിഡ് 19; യുദ്ധമുഖത്തെ മാലാഖമാർക്ക് ആദരം

  ക്രിമിയൻ ഉപദ്വീപ് പിടിച്ചെടുക്കാനുള്ള റഷ്യയുടെ ശ്രമത്തിനെതിരെ 1853 ല്‍ മൂന്ന് വര്‍‌ഷം നീണ്ടുനിന്ന ഒരു യുദ്ധം നടന്നു. എതിര്‍ പക്ഷത്ത് അന്നത്തെ കരുത്തരായിരുന്ന  ബ്രിട്ടൻ, ഫ്രാൻസ്, ഓട്ടോമൻ സാമ്രാജ്യം എന്നീ രാജ്യങ്ങളുടെ സഖ്യസേനയായിരുന്നു. 1853 ൽ ആരംഭിച്ച യുദ്ധം മൂന്ന് വർഷം നീണ്ടുനിന്നു 1856 ലെ പാരീസ് ഉടമ്പടിയോടെയാണ് യുദ്ധത്തിന് അവസാനമായിത്. എന്നാല്‍, അതിനിടെ ബ്രീട്ടീഷ് കാരിയായ ഒരു സ്ത്രീ അതിപ്രശസ്തയായിത്തീര്‍ന്നു. എഴുത്തുകാരിയും സ്റ്റാറ്റിസ്റ്റീഷ്യയുമായിരുന്ന ഫ്ലോറന്‍സ് നൈറ്റിന്‍ഗേല്‍ ആയിരുന്നു അവര്‍. ക്രിമിയന്‍ യുദ്ധത്തില്‍ പരിക്കേറ്റ് യുദ്ധമുഖത്ത് നിന്ന് മടങ്ങുന്ന പട്ടാളക്കാരെ അവര്‍ നിസ്വാര്‍ത്ഥമായി ശുശ്രൂഷിച്ചു. ആ സമയത്ത് അവര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെയറിംഗ് സിക്ക് ജെന്‍റില്‍വുമണ്‍ എന്ന സ്ഥാപനത്തിലെ സൂപ്രണ്ടായിരുന്നു. 

  തന്‍റെ കീഴില്‍ ജോലി ചെയ്യുന്ന 38 നഴ്സുമാരോടൊപ്പം ഫ്ലോറന്‍സ് നൈറ്റിന്‍ഗേല്‍ തുര്‍ക്കിയിലെ യുദ്ധമുഖത്തെത്തി. തുര്‍ന്ന് അവരുടെ ശ്രമഫലമായി യുദ്ധമുഖത്തുണ്ടായിരുന്ന മരണസംഖ്യയില്‍ കാര്യമായ വ്യത്യാസമുണ്ടായി.  യുദ്ധത്തില്‍ പരിക്കേറ്റ് ഉണ്ടാകുന്ന മരണത്തെക്കാള്‍ പകര്‍ച്ചവ്യാതി മൂലമുള്ള മരണമായിരുന്നു കൂടുതലും. ഒടുവില്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം യുദ്ധമവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടില്‍ വിക്ടോറിയ രാജ്ഞി കഴിഞ്ഞാല്‍ പിന്നെ പ്രശസ്തയായ വ്യക്തി ഫ്ലോറന്‍സ് നൈറ്റിന്‍ഗേല്‍ ആണെന്ന് പറയപ്പെടുന്നു. നഴ്സിങ്ങ് രംഗത്ത് അവരെഴുതിയ നോട്ടുകള്‍ പിന്നീട് ഈ രംഗത്തെ അടിസ്ഥാന പാഠ്യവിഷയമായിരുന്നു.  മറ്റൊരു മഹാമാരിയുടെ കാലത്ത് മറ്റെന്തിനേക്കാളും വിശുദ്ധരായി കരുതുന്നത് ആരോഗ്യപ്രവര്‍ത്തകരെയാണ്.

 • <p>tagore</p>

  Web Specials7, May 2020, 4:27 PM

  ടാഗോറിന്‍റെ ജീവിതത്തിലെ രഹസ്യ പ്രണയം! ആരായിരുന്നു അദ്ദേഹത്തിന്‍റെ ആ രഹസ്യ കാമുകി?

  തന്നെ വലിച്ചടുപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന വിക്ടോറിയ എന്ന സുന്ദരിയായ യുവതിയോട് അദ്ദേഹത്തിന് തിരിച്ചും കടുത്ത ആകർഷണം തോന്നിയിരുന്നു. എന്നാൽ, അദ്ദേഹം ഒരിക്കലും തന്റെ ഋഷീതുല്യമായ സംയമനം വെടിഞ്ഞിരുന്നില്ല

 • <p>Rajeev Chandrasekhar MP video message</p>
  Video Icon

  India17, Apr 2020, 8:34 PM

  'കൂടുതല്‍ കരുത്തരായി നമുക്കീ കാലത്തെയും അതിജീവിക്കാം', സന്ദേശവുമായി രാജീവ് ചന്ദ്രശേഖര്‍ എം പി

  ബംഗളൂരുവിലെ കൊവിഡ് ചികിത്സാകേന്ദ്രമായ വിക്ടോറിയ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ ആഴ്ചകളായി നടത്തുന്ന അക്ഷീണ പ്രയത്‌നത്തിന് നന്ദിപറഞ്ഞ് രാജീവ് ചന്ദ്രശേഖര്‍ എം പി. വീടുകളില്‍ നിന്ന് വിട്ടുനിന്നും ഐസോലേഷനുകളില്‍ കഴിഞ്ഞും കൂടുതല്‍ സമയം ജോലി ചെയ്തും രോഗികളെയും ക്വാറന്റൈനില്‍ കഴിയുന്നവരെയും സുരക്ഷിതരാക്കാനാണ് കൂട്ടായി പരിശ്രമിച്ചത്. ആരോഗ്യപ്രവര്‍ത്തകര്‍ രക്ഷിച്ചത് ബംഗളൂരുവിനെത്തന്നെയാണെന്നും കൊവിഡ് പോരാട്ടത്തില്‍ സഹകരിക്കുന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
   

 • palakkad migrants
  Video Icon

  Kerala25, Mar 2020, 2:07 PM

  മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പാലക്കാടെത്തിയ 132 പേര്‍ അടിസ്ഥാന സൗകര്യമില്ലാതെ കോളേജ് ഹോസ്റ്റലില്‍

  വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഇന്ന് പാലക്കാട്ടെത്തിയ ആളുകളെ വിക്ടോറിയ കോളേജില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചു. ഇവര്‍ക്ക് ഇതുവരെ അടിസ്ഥാന സൗകര്യങ്ങളോ സുരക്ഷാ മുന്‍കരുതലോ നല്‍കിയിട്ടില്ല. സമാനരീതിയില്‍ തൃശൂര്‍ എത്തിയവരില്‍ മൂന്നുപേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
   

 • covid voctoria

  Kerala25, Mar 2020, 12:11 PM

  മതിയായ സൗകര്യങ്ങളില്ല; പാലക്കാട് വിക്ടോറിയയിൽ ഐസൊലേഷനിൽ പാർപ്പിച്ചിരിക്കുന്നവർ ദുരിതത്തിൽ

  എട്ട് സ്ത്രീകൾ ഉൾപ്പടെ 132 ആളുകളെയാണ് വിക്ടോറിയ കോളേജിൽ പാർപ്പിച്ചിരിക്കുന്നത്. ഇന്ന് പുലർച്ചെയോടെയാണ് ഇവരെ ഇവിടെ എത്തിച്ചത്.
   

 • corona

  Kerala4, Mar 2020, 11:35 AM

  കൊവിഡ് ഭീതിക്കിടെ ഇറ്റാലിയന്‍ കപ്പൽ കൊച്ചി തുറമുഖത്ത്, 459 യാത്രക്കാര്‍ ഇറങ്ങിയതായി റിപ്പോര്‍ട്ട്

  കൊവിഡ്19 വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ എല്ലാ യാത്രക്കാരെയും പരിശോധനയ്ക്ക് വിധേയരാക്കിയതായി തുറമുഖ അധികൃതര്‍ വ്യക്തമാക്കി.

 • Victoria Hospital

  Chuttuvattom13, Feb 2020, 3:00 PM

  ഗുരുതര ചട്ട ലംഘനം; കൊല്ലം വിക്ടോറിയ ആശുപത്രി സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്തു

  ദേശീയ പതാക തലകീഴായി പ്രദർശിപ്പിച്ചു, അനുവാദമില്ലാതെ വിദേശ യാത്ര നടത്തി, ആശുപത്രിയിലെ ഭരണപരമായ കാര്യങ്ങളിൽ വീഴ്ച്ച വരുത്തി തുടങ്ങിയ കാര്യങ്ങൾ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 

 • lady

  Magazine25, Jan 2020, 11:46 AM

  ചരിത്രത്തിലെ സ്വവര്‍ഗ്ഗാനുരാഗികളായ സ്ത്രീകള്‍; തീവ്രപ്രണയം പങ്കിടുന്ന ഈ ചിത്രങ്ങള്‍ പറയുന്നത്

  1800 ൻ്റെയും 1900 ൻ്റെയും തുടക്കത്തിൽ പരസ്യമായി പ്രണിയിക്കാൻ ചങ്കുറ്റം കാണിച്ച സ്ത്രീകളുടെ വേറിട്ട മുഖമാണ് ഇതിലൂടെ പ്രകടമാകുന്നത്.

 • International3, Jan 2020, 11:53 AM

  ഓസ്ട്രേലിയന്‍ കാടുകളില്‍ അഗ്നിതാണ്ഡവം

  ലോകമാകമാനം കാട്ടുതീ പടര്‍ന്നുപിടിച്ച വര്‍ഷമായിരുന്നു കഴിഞ്ഞ വര്‍ഷം. ബ്രസീലിലെ ആമസോണ്‍ കാടുകള്‍ കിലോമീറ്റര്‍ ദൂരത്തിലാണ് കത്തിയമര്‍ന്നത്. ഇന്ത്യ, ഇന്ത്യോനേഷ്യ, സ്പെയിന്‍, സൗത്ത് കൊറിയ, റഷ്യ, വിയറ്റ്നാം, ഇംഗ്ലണ്ട്, അമേരിക്ക, കാനഡ, ഗ്രീന്‍ലാന്‍റ്, ന്യൂസ്‍ലാന്‍റ് എന്നീങ്ങനെ നിരവധി രാജ്യങ്ങളിലാണ് കാട്ടുതീ പടര്‍ന്ന് പിടിച്ചത്. ഇതിനിടെ 2019 സെപ്തംബറിലാണ് ഓസ്ട്രേലിയില്‍ വ്യാപകമായ കാട്ടുതീ റിപ്പോര്‍ട്ട് ചെയ്തത്. 15 ദശലക്ഷം ഏക്കര്‍ വനമേഖല ഇതുവരെയായി ഓസ്ട്രേലിയില്‍ കത്തിയമര്‍ന്നതായി കണക്കാക്കുന്നു. 2,500 കെട്ടിടങ്ങള്‍ ഇതില്‍ 1500 വീടുകള്‍ എന്നിവയും കത്തിയമര്‍ന്നു. വിക്ടോറയന്‍ സംസ്ഥാനത്ത് മാത്രം 19 പേര്‍ മരിച്ചു. 28 പേരെ കാണാനില്ല. 

  മറ്റ് സ്ഥലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഓസ്ട്രേലിയയില്‍ ഡിസംബര്‍ മാസത്തില്‍ കൂട് കൂടുതലുള്ള കാലാവസ്ഥയാണ്. ഇത്തവണ റെക്കാര്‍ഡ് ചൂടാണ് ഓസ്ട്രേലിയയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ നവംബറില്‍ ന്യൂ സൗത്ത് വേല്‍സ് സംസ്ഥാനത്ത് കാട്ടുതീ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ്. തുടര്‍ന്ന് സംസ്ഥാനത്ത് ഏതാണ്ട് നൂറോളം സ്ഥലങ്ങളില്‍ കാട്ടു തീ പടര്‍ന്നു പിടിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. വിക്ടോറിയ, തെക്കന്‍ ഓസ്ട്രേലിയ, ന്യൂ സൗത്ത് വേല്‍സ് എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമായും അഗ്നിബാധ ഭീകരമാം വിധം പടര്‍ന്ന് പിടിച്ചത്. ടസ്മാനിയ, പടിഞ്ഞാറന്‍ ഓസ്ട്രേലിയ, ക്യൂന്‍സ് ലാന്‍റ് എന്നീ സംസ്ഥാനങ്ങളിലും അഗ്നിബാധ റിപ്പോര്‍ട്ട് ചെയ്തു. കാണാം ഓസ്ട്രേലിയയിലെ അഗ്നിതാണ്ഡവം. 
   

 • মেলবোর্ন স্টেডিয়ামের ছবি

  Cricket7, Dec 2019, 7:44 PM

  എംസിജിയിലെ 'തീക്കളി'; മത്സരം ഉപേക്ഷിച്ചു

  ഓസ്ട്രേലിയയിലെ ആഭ്യന്തര ടൂര്‍ണമെന്റായ ഷെഫീല്‍ഡ് ഷീല്‍ഡില്‍ വിക്ടോറിയയും വെസ്റ്റേണ്‍ ഓസ്ട്രേലിയയും തമ്മിലുള്ള മത്സരം പിച്ചിലെ അപകടകരമായ ബൗണ്‍സിനെത്തുടര്‍ന്ന് ഉപേക്ഷിച്ചു.ഓസ്ട്രേലിയയിലെ ഏറ്റവും പ്രശസ്തമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരമാണ് പിച്ചിലെ അപകടകരമായ ബൗണ്‍സിനെത്തുടര്‍ന്ന് കളിക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി ഉപേക്ഷിച്ചത്.

   

 • sleep

  Web Specials2, Dec 2019, 2:47 PM

  ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഈ ഉറക്കമില്ലായ്‍മ; ഉറക്കം കിട്ടാന്‍ വിക്ടോറിയന്‍ കാലഘട്ടത്തില്‍ ചെയ്‍തത് ഇതൊക്കെ?

  ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഈ ഉറക്കമില്ലായ്‍മ; ഉറക്കം കിട്ടാന്‍ വിക്ടോറിയന്‍ കാലഘട്ടത്തില്‍ ചെയ്‍തത് ഇതൊക്കെ? 

 • viral blind singer
  Video Icon

  Kerala15, Nov 2019, 11:37 AM

  സംഗീതത്തിന് കാഴ്ചയെന്തിന്? വൈറലായ പാട്ടിന് പിന്നാലെ സോഷ്യല്‍മീഡിയ ചോദിക്കുന്നു


  സമൂഹമാധ്യമങ്ങളിലൂടെ സംഗീതപ്രേമികള്‍ക്കിടയില്‍ താരമായി മാറിയിരിക്കുകയാണ് ഇര്‍വിന്‍ വിക്ടോറിയ എന്ന കലാകാരന്‍. കഴിവുകള്‍ക്ക് അതിര്‍വരമ്പുകളില്ലെന്ന് ഇര്‍വിന്‍ തെളിയിച്ചുവെന്നാണ് എല്ലാവരും പറയുന്നത്.
   

 • victoria college issue

  Chuttuvattom30, Sep 2019, 3:05 PM

  ആദിവാസി വിദ്യാർത്ഥിനിയെ ആശുപത്രിയിൽ തനിച്ചാക്കിപ്പോയ വിക്ടോറിയ കോളേജ് ഹോസ്റ്റൽ വാർഡനെ മാറ്റി

  വിളർച്ച ബാധിച്ച് അവശനനിലയിലായ പെണ്‍കുട്ടിയോടൊപ്പം നില്‍‍ക്കാന്‍ തയ്യാറായ പെണ്‍കുട്ടിയെപോലും വാര്‍ഡന്‍ അതിന് അനുവദിച്ചില്ലെന്നും വിദ്യാര്‍ഥിനികള്‍. മനുഷ്യത്വരഹിതമയി പെരുമാറിയ വാർഡനെ പുറത്താക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.

 • euthanasia

  International19, Jun 2019, 9:21 AM

  ദയാവധം നിയമ വിധേയമാക്കി വിക്ടോറിയ; താത്പര്യം അറിയിച്ചത് നൂറിലേറെ പേര്‍

  ജൂണ്‍ 19 മതല്‍ ‍ദയാവധത്തിനായി ആവശ്യപ്പെടാം. ഇതോടെ ഓസ്ട്രേലിയയില്‍ ദയാവധം പ്രാബല്യത്തില്‍ കൊണ്ടുവരുന്ന ആദ്യ സംസ്ഥാനമാകുകയാണ് വിക്ടോറിയ.