വിജയം
(Search results - 1080)Movie NewsJan 24, 2021, 5:08 PM IST
'മാസ്റ്റര്‍' നേടിയ വിജയം; ഒടിടി റിലീസ് ഒഴിവാക്കി കൂടുതല്‍ തമിഴ് ചിത്രങ്ങള്‍ തിയറ്ററുകളിലേക്ക്
മാസങ്ങളോളം തിയറ്ററില്‍ പോയുള്ള സിനിമകാണല്‍ ഒഴിവാക്കിയിട്ടുള്ള പ്രേക്ഷകര്‍ വീണ്ടും അവിടേയ്ക്ക് എത്തുമോ എന്ന സംശയം സിനിമാവ്യവസായത്തിന് ഉണ്ടായിരുന്നു. എന്നാല്‍ ആ സംശയങ്ങളെല്ലാം അകറ്റുന്നതായി തമിഴ് ചിത്രം 'മാസ്റ്റര്‍' നേടിയ തിയറ്റര്‍ പ്രതികരണം.
KeralaJan 24, 2021, 8:28 AM IST
'സിപിഎം വിടില്ല', പ്രചാരണങ്ങൾ തള്ളി അയിഷ പോറ്റി, കൊട്ടാരക്കരയിൽ ഇടതുമുന്നണിക്ക് വിജയം ഉറപ്പെന്നും പ്രതികരണം
രണ്ടിലധികം തവണ തുടർച്ചയായി ജയിച്ചവർക്ക് ഇക്കുറി സി പി എം സീറ്റു നൽകിയേക്കില്ലന്ന സൂചനകൾ പുറത്തു വന്നതിനു പിന്നാലെയാണ് സീറ്റു നിഷേധിക്കപ്പെട്ടാൽ അയിഷ പോറ്റി പാർട്ടി വിടുമെന്ന പ്രചാരണങ്ങളും രാഷ്ട്രീയ വൃത്തങ്ങളിൽ ശക്തമായത്
ChuttuvattomJan 22, 2021, 8:26 AM IST
കളമശേരി മുനിസിപ്പൽ വാർഡിൽ വിജയം ഇടതുപക്ഷത്തിന്, നഗരസഭാ ഭരണം ലഭിച്ചേക്കും
മുനിസിപ്പാലിറ്റിയിലെ 337ാം വാർഡാണിത്. ഇവിടെ എൽഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർത്ഥി റഫീഖ് മരയ്ക്കാറാണ് മത്സരിച്ച് വിജയിച്ചത്. 64 വോട്ട് ഭൂരിപക്ഷത്തിനാണ് വിജയം
KeralaJan 22, 2021, 7:03 AM IST
ഏഴ് വാർഡുകളിലെ തെരഞ്ഞെടുപ്പ് ഫലം ഇന്ന്; തൃശ്ശൂർ കോർപറേഷനിലും കളമശേരിയിലും നിർണായകം
പുല്ലഴി വാർഡിലെ വിജയം ഇരുമുന്നണികൾക്കും തൃശ്ശൂർ കോർപറേഷനിൽ നിർണായകമായി. ഇവിടെ വിജയിക്കാനായാൽ ഭരണം ഭീഷണികളില്ലാതെ മുന്നോട്ടുകൊണ്ടുപോകാമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്
IndiaJan 22, 2021, 12:39 AM IST
ഹോക്ക്-ഐയില്‍നിന്ന് ആന്റി എയര്‍ഫീല്‍ഡ് ആയുധ പരീക്ഷണം വിജയം; എച്ച്എഎല്ലിന് നേട്ടം
ഇന്ത്യന്‍ ഹോക്ക്-എംകെ 132ല്‍ നിന്ന് തൊടുക്കുന്ന ആദ്യത്തെ സ്മാര്‍ട്ട് ആയുധമാണ് ഇത്. 100 കിലോമീറ്റര്‍ പരിധിയില്‍ ശത്രുക്കളുടെ റഡാര്‍, ബങ്കര്‍, ടാക്സി ട്രാക്ക്സ്, റണ്‍വേ എന്നിവ തകര്‍ക്കാനുള്ള ശേഷിയുണ്ട്.
KeralaJan 21, 2021, 11:10 AM IST
നേതാക്കൾ തെക്കുവടക്ക് നടക്കാതെ പാര്‍ട്ടിയുടെ വിജയം ഉറപ്പാക്കാൻ പ്രയത്നിക്കണമെന്ന് കെ.മുരളീധരൻ
ഒരു സഭാ അധ്യക്ഷന്‍ എതിരെ സ്വർണ്ണക്കടത്ത് കേസിൽ അവിശ്വാസം കൊണ്ടുവരുന്നത് രാജ്യത്ത് ഇതാദ്യമാണ്. കള്ളക്കടത്തിന് കൂട്ട് നിന്നതിനാണ് അദ്ദേഹത്തിനെതിരെ അവിശ്വാസം കൊണ്ടു വന്നിരിക്കുന്നത്.
CricketJan 19, 2021, 9:15 PM IST
വിജയത്തില്‍ മതിമറക്കേണ്ട; ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ യഥാര്‍ത്ഥ പരീക്ഷണം; മുന്നറിയിപ്പുമായി പീറ്റേഴ്സണ്
ഓസ്ട്രേലിയക്കെതിരായ ഐതിഹാസിക വിജയത്തില്‍ ഇന്ത്യ മതിമറക്കേണ്ടെന്ന മുന്നറിയിപ്പുമായി മുന്‍ ഇംഗ്ലണ്ട് താരം കെവിന് പീറ്റേഴ്സണ്. ഓസ്ട്രേലിയക്കെതിരെ പ്രതിസന്ധികളെ മറികടന്ന് ഇന്ത്യ നേടിയത് ചരിത്ര വിജയം തന്നെയാണ്. അത് ആഘോഷിച്ചോളു.
CricketJan 19, 2021, 5:24 PM IST
പോരാട്ടവീര്യത്തിന്റെ നേര്‍സാക്ഷ്യമാണ് ഈ വിജയം; ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി
ഇന്ത്യയുടെ പോരാട്ടവീര്യത്തിന്റെ നേര്‍സാക്ഷ്യമാണ് ഈ വിജയമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദിച്ചു.
CricketJan 19, 2021, 4:59 PM IST
'എക്കാലത്തെയും മഹാത്തായ വിജയം', ഇന്ത്യയെ അഭിനന്ദിച്ച് സുന്ദര്‍ പിച്ചായ്
ഇന്ത്യയുടെ ചരിത്ര വിജയത്തില്‍ ഇന്ത്യയെ അഭിനന്ദിച്ച് ഗൂഗിള്‍ സിഇഒയും ഇന്ത്യന്‍ വംശജനുമായ സുന്ദര്‍ പിച്ചായ് രംഗത്ത്.
CricketJan 19, 2021, 4:34 PM IST
ഇന്ത്യയുടെ വിജയം; മുഖത്ത് മുട്ടയേറ് കിട്ടിയ പോലെയായെന്ന് ഇംഗ്ലണ്ട് മുന്‍ നായകന്
മനോഹരം, ഏറ്റവും മഹത്തരമായ ഒരു ടെസ്റ്റ് വിജയമാണിത്. എന്റെ മുഖത്ത് മുട്ട പതിച്ചപോലെയുണ്ട് ഇത്. ഏങ്കിലും ഇതിലെ കഴിവും താരങ്ങളെയും എനിക്കിഷ്ടമായി.
ISLJan 12, 2021, 12:12 PM IST
മുംബൈ സിറ്റിയുടെ ഒന്നാം സ്ഥാനം ഉറപ്പിച്ച ഗോള്‍; കളിയിലെ താരമായി ഒഗ്ബെച്ചെ
എടികെ മോഹന്‍ ബഗാനെതിരായ മത്സരത്തില്‍ താരമായി മുംബൈ സിറ്റി എഫ്സിയുടെ ബര്ത്തോളോമ്യൂ ഒഗ്ബെച്ചെ. മത്സരത്തില്‍ ഇന്നലെ നിര്‍ണായക ഗോള്‍ നേടിയതും ഒഗ്ബെച്ചെയായിരുന്നു. വിജയം സമ്മാനിച്ച ഈ ഗോള്‍ തന്നെയാണ് ഒഗ്ബെച്ചെയെ ഹീറോ ഓഫ് ദ മാച്ചിന് അര്‍ഹനാക്കിയത്.
ChuttuvattomJan 10, 2021, 6:24 PM IST
' കേറി അടിയടാ, ഷോണേ..'; അടുത്ത കളി ജയിക്കാനായി ഇക്കളി തോറ്റെന്ന് പി സി ജോര്‍ജ്ജ്
കോട്ടയം പ്രസ് ക്ലബ് മുറ്റത്തെ ബാഡ്മിന്റണ്‍ കോർട്ട് പി സി ജോര്‍ജ്ജും മകന് ഷോണ്‍ ജോണ്‍ ജോര്‍ജ്ജും ഷട്ടില്‍ കളിച്ച് ഉദ്ഘാടനം ചെയ്തു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ ടീമിനോട് കടുത്ത പോരാട്ടമാണ് അപ്പനും മകനും കാഴ്ച വച്ചത്. പൂഞ്ഞാർ ഡിവിഷനിൽ നിന്ന് കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച ഷോണ്‍ അതേ പോരാട്ട വീര്യമാണ് അപ്പനോടൊപ്പം കളിക്കളത്തിലും കാഴ്ചവച്ചത്. പക്ഷേ, കളത്തില്‍ വിജയം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ ടീമിനായിരുന്നു. കടുത്ത മത്സരത്തില്‍ 14/16 നാണ് പി സി ജോര്‍ജ് തോല്‍വി സമ്മതിച്ചത്. മത്സരശേഷം, താന്‍ തോറ്റ് കൊടുത്തതാണെന്നും അടുത്ത കളിയില്‍ തനിക്ക് സെബാസ്റ്റ്യനെ തോല്‍പ്പിക്കേണ്ടതുണ്ടെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു. ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന് ജി കെ പി വിജേഷ്.InternationalJan 7, 2021, 10:45 PM IST
പാതി മനസോടെ ഭരണം കൈമാറി ട്രംപ്; ഇനി ബൈഡൻ നയിക്കും
അമേരിക്കൻ ജനാധിപത്യത്തിനേറ്റ പ്രഹരമായിരുന്നു കഴിഞ്ഞ ദിവസം വാഷിംഗ്ടണിൽ ട്രംപ് അനുകൂലികൾ അഴിച്ചുവിട്ട കലാപം. ബൈഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ഭരണം കൈമാറാൻ സന്നദ്ധത അറിയിച്ചുകൊണ്ടുള്ള ട്രംപിന്റെ പ്രസ്താവനയും പുറത്തുവന്നു.
InternationalJan 7, 2021, 7:33 PM IST
നാണക്കേടിന്റെ ഒരു പകൽ, ഒടുവിൽ ബൈഡൻ പ്രസിഡന്റ്, ക്യാപിറ്റോൾ കലാപത്തിൽ മരണം 4
ട്വിറ്ററും ഫേസ്ബുക്കും ഡോണൾഡ് ട്രംപിന്റെ ട്വീറ്റുകളും പോസ്റ്റുകളും തുടർച്ചയായി ഫ്ലാഗ് ചെയ്ത് ഡിലീറ്റ് ചെയ്യുകയാണ്. ലോകപൊലീസായ അമേരിക്കയ്ക്ക് സ്വന്തം ക്യാപിറ്റോൾ ഹിൽസിലുണ്ടായ കലാപത്തെ തടയാനാകുന്നില്ലെന്ന പരിഹാസം ശക്തമാണ് സമൂഹമാധ്യമങ്ങളിൽ.
InternationalJan 7, 2021, 1:01 PM IST
അമേരിക്കയില്‍ കലാപം; പാര്‍ലമെന്റ് മന്ദിരത്തില്‍ വെടിവെപ്പ് , 4 മരണം
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ സമ്മേളിച്ച പാര്‍ലമെന്റിലേക്ക് അക്രമമഴിച്ച് വിട്ട് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ അനുകൂലികള്‍. കലാപത്തില്‍ ഒരു സ്ത്രീയടക്കം നാല് പേര് മരിച്ചു. ബൈഡന്റെ വിജയം കോണ്‍ഗ്രസ് സമ്മേളത്തില്‍ അംഗീകരിക്കരുതെന്ന് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടെങ്കിലും റിപ്പബ്ലിക്കന്‍ നേതാവ് മൈക്ക് പെന്‍സ് തള്ളിയിരുന്നു. ഇതിന് പിന്നാലെ തന്റെ അനുയായികളോട് അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരമായ ക്യാപിറ്റോളിലേക്ക് മാര്‍ച്ച് നടത്താന്‍ ട്രംപ് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ക്യാപിറ്റോളിന് പുറത്ത് തടിച്ചുകൂടിയ ട്രംപ് അനുകൂലികള്‍ സമ്മേളം നടക്കുന്നതിനിടെ പൊലീസിന്റെ സുരക്ഷാവലയം ഭേദിച്ച് അകത്ത് കടക്കുകയായിരുന്നു. കലാപകാരികളെ പിരിച്ച് വിടാനായി പൊലീസ് കണ്ണീര്‍വാതകം ഉപയോഗിച്ചു. ചിത്രങ്ങള്‍ ഗെറ്റി.