വിജയരാഘവന് മറുപടിയുമായി ഹസൻ
(Search results - 1)KeralaOct 21, 2020, 11:58 AM IST
വെൽഫെയർ പാർട്ടി സഹകരണം: യുഡിഎഫ് - എൽഡിഎഫ് പോര് മുറുകുന്നു, വിജയരാഘവന് മറുപടിയുമായി ഹസൻ
വെൽഫയർ പാർട്ടിയുമായുള്ള യുഡിഎഫ് സഹകരണം അപകടകരമായ രാഷ്ട്രീയ നീക്കമാണെന്ന് എൽഡിഎഫ് കൺവീനർ വിമർശിച്ചു