വിജയ്‍യുടെ സിനിമ  

(Search results - 16)
 • <p>A L Vijay</p>

  Movie News30, May 2020, 5:39 PM

  എ എല്‍ വിജയ്‍യ്‍ക്ക് ആണ്‍കുഞ്ഞ് പിറന്നു

  തമിഴ് സംവിധായകൻ എ എല്‍ വിജയ്‍യ്‍ക്ക് ആണ്‍കുഞ്ഞ് പിറന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് എ എല്‍ വിജയ്‍യുടെ ഭാര്യ ഐശ്വര്യ കുഞ്ഞിന് ജന്മം നല്‍കിയത്.

 • Vijay

  News9, Apr 2020, 7:12 PM

  ആദ്യം അതിജീവിക്കാം, പിന്നീട് ആഘോഷം; മാസ്റ്ററിന്റെ പുതിയ പോസ്റ്ററുമായി സംവിധായകൻ

  വിജയ് നായകനായി പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രം മാസ്റ്റര്‍ ആണ്. ലോകേഷ് കനരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗകമായിരുന്നു. ചിത്രത്തിന്റെ പുതിയ ഒരു പോസ്റ്റര്‍ പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ. മാളവിക മോഹൻ ആണ് ചിത്രത്തിലെ നായിക.

 • Ajith and Vijay

  News16, Mar 2020, 9:17 PM

  സുഹൃത്ത് അജിത്തിനെ അനുകരിച്ചതാണ് എന്ന് വിജയ്

  തമിഴകത്ത് ഏറ്റവും ആരാധകരുള്ള രണ്ട് നടൻമാരാണ് അജിത്തും വിജയ്‍യും. ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്ന കാര്യം ആരാധകര്‍ക്കും അറിയാവുന്നതാണ്. പക്ഷേ പലപ്പോഴും ആരാധകര്‍ വേര്‍തിരിഞ്ഞ് ഏറ്റുമുട്ടാറുണ്ട്. എന്നാല്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്ററിന്റെ ഓഡിയോ ലോഞ്ചിനിടെ അജിത്തിനെ കുറിച്ച് വിജയ് പറഞ്ഞ കാര്യം ആരാധകര്‍ ആഘോഷമാക്കുകയാണ്. വസ്‍ത്രധാരണത്തിലൂടെ താൻ അജിത്തിനെ അനുകരിക്കുകയാണ് എന്നാണ് വിജയ് വ്യക്തമാക്കിയത്.

 • Khusbu and Vijay

  News14, Mar 2020, 12:36 PM

  മാസ്റ്ററിന് വിജയ് വാങ്ങുന്നത് 80 കോടി, പ്രതിഫല കണക്കുകള്‍ പുറത്തുവിട്ട് ഖുശ്‍ബു

  തമിഴ് നടൻ വിജയ്‍ക്ക് ആദായ നികുതി വകുപ്പ് ക്ലീൻ ചിറ്റ് നല്‍കിയിരുന്നു. തൊട്ടുപിന്നാലെ വിജയ്‍യുടെ പ്രതിഫല കണക്കുകള്‍ നടി ഖുശ്‍ബു പുറത്തുവിട്ടു.

 • Vijay

  News10, Mar 2020, 8:45 PM

  വിജയ്‍യുടെ മാസ്റ്റര്‍, ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു

  വിജയ് നായകനാകുന്ന പുതിയ സിനിമയാണ് മാസ്റ്റര്‍. ചിത്രത്തിലെ പുതിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു.

 • Ajith and Vijay

  News13, Jan 2020, 7:25 PM

  അജിത്തിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് വിജയ്

  തമിഴകത്ത് ഏറ്റവും ആരാധകരുള്ള താരങ്ങളാണ് അജിത്തും വിജയ്‍യും. ഇരുവരും സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇരുവരുടെയും ആരാധകര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാറുള്ളത് പതിവാണ്. രണ്ടു താരങ്ങളും തമ്മില്‍ സൌഹൃദം കാത്തുസൂക്ഷിക്കാറുണ്ട്. അജിത്തിന്റെ ഒരു സിനിമ കണ്ട് വിജയ് വിളിച്ച് അഭിനന്ദിച്ചുവെന്നതാണ് തമിഴകത്തുനിന്നുള്ള വാര്‍ത്ത.

   

 • Vetrimaran and Vijay

  News7, Dec 2019, 2:20 PM

  സംവിധായകൻ വെട്രിമാരനും വിജയ്‍യും ഒന്നിക്കുന്നു!

  തമിഴകത്തെ ശ്രദ്ധേയനായ സംവിധായകനാണ് വെട്രിമാരൻ. നിരൂപകശ്രദ്ധയും പ്രേക്ഷകശ്രദ്ധയും ഒരുപോലെ സ്വന്തമാക്കിയ ചിത്രങ്ങള്‍ സംവിധാനം ചെയ്‍തിട്ടുണ്ട് വെട്രിമാരൻ. ഓണ്‍ലൈനില്‍ വെട്രിമാരന്റെ സിനിമകള്‍ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. തിയേറ്ററുകളിലും ചിത്രത്തിന് സ്വീകാര്യത ലഭിക്കുന്നുണ്ട്. വിജയ്‍യുമായി വെട്രിമാരൻ ഒന്നിക്കാൻ പോകുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

   

 • Ajith and Vijay

  News12, Nov 2019, 5:49 PM

  'തല' വിജയ്‍യും ജയറാമുമായിട്ടുണ്ട്, വിജയ്‍ ഇതുവരെ അജിത്തായിട്ടില്ല!

  തമിഴകത്ത് ഏറ്റവും ആരാധകരുള്ള താരങ്ങളാണ് അജിത്തും വിജയ്‍യും.  ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്‍മയിപ്പിച്ച നടൻമാര്‍. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാണ്. ഇരുവരുടെയും കഥാപാത്രങ്ങളുടെ പേരുകളും ആരാധകര്‍ക്ക് ആവേശമാണ്. ഇരുവരും അഭിനയിച്ച ചില കഥാപാത്രങ്ങളുടെ പേരുകളില്‍ ചില കൌതുകങ്ങളുമുണ്ട്.

   

 • I M Vijayan and Vijay

  News28, Oct 2019, 3:34 PM

  വിജയ് സര്‍ നെഞ്ചില്‍ ചവിട്ടിക്കോളെന്ന് പറഞ്ഞു, സിനിമയില്‍ വില്ലനായതിനാല്‍ ഇടി കിട്ടിയെന്നും ഐ എം വിജയൻ

  വിജയ് നായകനായി എത്തിയ ചിത്രമായിരുന്നു ബിഗില്‍. വനിതാ ഫുട്ബോള്‍ ടീമിന്റെ പരിശീലകനായിട്ടായിരുന്നു ചിത്രത്തില്‍ വിജയ് അഭിനയിച്ചത്. ചിത്രത്തിന്റെ പോസ്റ്ററുകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തില്‍ പ്രതിനായക വേഷത്തിലായിരുന്നു ഇതിഹാസ ഫുട്ബോള്‍ താരം ഐ എം വിജയൻ. വിജയ്‍യുടെ ആരാധകനാണ് താൻ എന്ന് ഐ എം വിജയൻ മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

 • Rajkumar Rao made in china

  News26, Oct 2019, 1:29 PM

  രാജ്‍കുമാര്‍ റാവുവിന്റെ മെയ്‍ഡ് ഇൻ ചൈന റിലീസിനു പിന്നാലെ ഓണ്‍ലൈനില്‍ ചോര്‍ന്നു

  രാജ്‍കുമാര്‍ റാവു നായകനായി എത്തിയ ചിത്രമായിരുന്നു മെയ്‍ഡ് ഇൻ ചൈന. ചിത്രം റിലീസിന് പിന്നാലെ ഓണ്‍ലൈനില്‍ ചോര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.  മിഖില്‍ മുസലെ ആണ് ചിത്രം സംവിധാനം ചെയ്‍തത്.

 • Vijay

  News25, Oct 2019, 3:53 PM

  വിജയ് നായകനായ ബിഗില്‍ ഓണ്‍ലൈനില്‍ ചോര്‍ന്നു

  വിജയ് നായകനായി എത്തിയ ചിത്രമാണ് ബിഗില്‍. ഫുട്ബോള്‍ പരിശീലകനായിട്ടായിരുന്നു ചിത്രത്തില്‍ വിജയ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രം ഇന്ന് പ്രദര്‍ശനത്തിന് എത്തി. അതേസമയം ചിത്രം ഓണ്‍ലൈനില്‍ ചോര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.

 • Vijay

  News23, Oct 2019, 3:34 PM

  വിജയ്‍യുടെ ബിഗില്‍, കേരളത്തില്‍ മൂന്നൂറ് ഫാൻസ് ഷോകള്‍


  വിജയ് നായകനായി എത്തുന്ന ബിഗില്‍ എന്ന ചിത്രത്തിനായുള്ള  കാത്തിരിപ്പിലാണ് ആരാധകര്‍. വിജയ് ഫുട്ബോള്‍ പരിശീലകനായിട്ടാണ് സിനിമയില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. 25നാണ് റിലീസ്. കേരളത്തില്‍ ഏകദേശം മുന്നൂറ് ഫാൻസ് ഷോകള്‍ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്.

 • Vijay

  News22, Oct 2019, 8:10 PM

  ആക്ഷനില്‍ ആവേശമാകാൻ വിജയ് , പോസ്റ്റര്‍ പങ്കുവച്ച് പൃഥ്വിരാജ്

  വിജയ് ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ബിഗില്‍. ഫുട്ബോള്‍ പരിശീലകനായിട്ടാണ് ചിത്രത്തില്‍ വിജയ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു തകര്‍പ്പൻ പോസ്റ്റര്‍ പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നു.

 • Vijay

  News16, Oct 2019, 3:07 PM

  റെക്കോര്‍ഡുകള്‍ ഭേദിച്ച് വിജയ്‍യുടെ ബിഗിലിന്റെ ട്രെയിലര്‍, ഷാരൂഖ് ഖാന്റെ സീറോയെ പിന്നിലാക്കി

  വിജയ് നായകനായി എത്തുന്ന പുതിയ സിനിമയാണ് ബിഗില്‍. ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ ട്രെയിലറിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലൈക്ക്  ലഭിച്ച ട്രെയിലര്‍ എന്ന റെക്കോര്‍ഡും ചിത്രം സ്വന്തമാക്കി. ഷാരൂഖ് ഖാന്റെ സീറോയുടെ ട്രെയിലറിനെയാണ് ബിഗില്‍ പിന്തള്ളിയത്. 30,020,700 പേരാണ് ഇതുവരെ ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടിരിക്കുന്നത്.

 • Vijay and Prithviraj

  News12, Oct 2019, 11:10 AM

  വിജയ്‍യുടെ ബിഗില്‍ കേരളത്തില്‍ എത്തിക്കാൻ പൃഥ്വിരാജ്

  വിജയ് ചിത്രങ്ങള്‍ക്ക് കേരളത്തില്‍ ഒട്ടേറെ ആരാധകരുണ്ട്. വിജയ്‍യുടെ സിനിമകള്‍ ആരാധകര്‍ക്ക് ആവേശമാണ്. വിജയ്‍യുടെ പുതിയ ചിത്രം  എത്തുകയാണ്. സര്‍ക്കാര്‍ എന്ന സിനിമയുടെ വൻ വിജയത്തിനു ശേഷം വിജയ് നായകനാകുന്ന ബിഗില്‍ കേരളത്തില്‍ എത്തിക്കുന്നത് പൃഥ്വിരാജ് ആണ്. സാമൂഹ്യമാധ്യമത്തിലൂടെ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.