വിജയ് പി നായർ
(Search results - 27)KeralaOct 30, 2020, 12:04 AM IST
വിജയ് പി നായരെ മര്‍ദ്ദിച്ച കേസ്: ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധിയെന്താകും
യു ട്യൂബര്‍ വിജയ് പി നായരെ മര്‍ദിച്ച കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും
KeralaOct 23, 2020, 4:59 PM IST
അടിച്ചെങ്കിൽ അതിൻ്റെ ഫലവും അനുഭവിക്കണമെന്ന് ഹൈക്കോടതി; ഭാഗ്യലക്ഷ്മിയുടെ അറസ്റ്റ് 30 വരെ തടഞ്ഞു
. ജാമ്യഹർജിയിൽ 30-ന് ഹൈക്കോടതി വിധി പറയും അതുവരെ മൂവരേയും അറസ്റ്റ് ചെയ്യാൻ പാടില്ല. അറസ്റ്റ് തടയുന്നതിലൂടെ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നടൽകുന്നതെന്നും എന്നാൽ നിലവിൽ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതിൻ്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും ഹൈക്കോടതി
Kerala BudgetOct 13, 2020, 2:48 PM IST
സ്ത്രീകളെ അധിക്ഷേപിച്ച് യൂ ട്യൂബില്‍ വീഡിയോ: വിജയ് പി നായർക്ക് ജാമ്യം
25,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം. ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. സൈനികരുടെ കുടുംബങ്ങളെ അപമാനിക്കുന്ന വീഡിയോ പ്രചരിച്ചതിൽ ജാമ്യമില്ലാ വകുപ്പ് നിലനിൽക്കില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു.
KeralaOct 13, 2020, 8:38 AM IST
ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍; അറസ്റ്റ് തടയണമെന്ന് ആവശ്യം
അശ്ലീല യൂട്യൂബര്‍ വിജയ് പി നായരെ മര്‍ദ്ദിച്ച കേസില്‍ ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍. ഹൈക്കോടതിയാണ് ജാമ്യഹര്‍ജി പരിഗണിക്കുന്നത്. വിജയ് പി നായരുടെ വീട്ടില്‍ അതിക്രമിച്ച് കയറിയതല്ലെന്നും സന്ധി സംഭാഷണത്തിന് വേണ്ടി പോയതാണെന്നും ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ പ്രകോപനപരമായി പെരുമാറുകയായിരുന്നു. അറസ്റ്റ് തടയണമെന്നും ഹര്‍ജിയില്‍ പറയുന്നു.
KeralaOct 13, 2020, 6:27 AM IST
അശ്ലീലയൂട്യൂബറെ കൈകാര്യം ചെയ്ത കേസ്: ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ ജാമ്യഹർജി ഇന്ന്
വിജയ് പി നായരുടെ മുറിയിൽ അതിക്രമിച്ച് കയറിയിട്ടില്ലെന്നും പ്രശ്നം പറഞ്ഞുതീർക്കാനാണ് പോയതെന്നും ഹർജിയിൽ പറയുന്നു. എന്നാൽ വിജയ് പി നായർ ഇങ്ങോട്ട് പ്രകോപനപരമായി പെരുമാറുകയായിരുന്നു.
crimeOct 11, 2020, 12:17 AM IST
വിവാദ യൂട്യൂബർ വിജയ് പി. നായർ സൈനികരെ അധിക്ഷേപിച്ച കേസിലും അറസ്റ്റിൽ
വിവാദ യൂട്യൂബർ വിജയ് പി. നായരെ സൈനികരെ അധിക്ഷേപിച്ച കേസിൽ അറസ്റ്റ് ചെയ്തു. സൈനികരെയും കുടുംബത്തെയും അധിക്ഷേപിച്ചുവെന്ന കേസിലാണ് അറസ്റ്റ് രേഖപ്പടുത്തിയത്
KeralaOct 10, 2020, 5:00 PM IST
ഭാഗ്യലക്ഷ്മിക്കെതിരായ കേസ്: പൊലീസ് വീണ്ടും നിയമോപദേശം തേടി, അറസ്റ്റ് ഉടനില്ല
വിജയ് പി നായരുടെ മുറിയിൽ നിന്നെടുത്ത ലാപ്ടോപ്പും മൊബൈലും പൊലീസിന് കൈമാറിയിരുന്നു. പ്രതികൾക്കെതിരെ ചുമത്തിയ മോഷണകുറ്റം നിലനിൽക്കുമോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.
KeralaOct 10, 2020, 11:07 AM IST
ഭാഗ്യലക്ഷ്മിയെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്യാന്‍ നീക്കം, മൂവരും ഒളിവിലെന്ന് പൊലീസ്
യൂട്യൂബര്‍ വിജയ് പി നായരെ ആക്രമിച്ചുവെന്ന കേസില്‍ ഭാഗ്യലക്ഷ്മിയെയും ഒപ്പമുണ്ടായിരുന്നവരുടെയും അറസ്റ്റിനൊരുങ്ങി പൊലീസ്. എന്നാല്‍ മൂവരും ഒളിവിലാണെന്നും അന്വേഷണം തുടരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ഇവര്‍ക്ക് ഇന്നലെ കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരുന്നു.
KeralaOct 10, 2020, 10:49 AM IST
ഭാഗ്യലക്ഷ്മിയും ദിയയും ശ്രീലക്ഷ്മിയും ഒളിവിലെന്ന് പൊലീസ്, അറസ്റ്റ് ഒഴിവാക്കാനാകില്ല
മൂന്ന് പേരും വീടുകളിലില്ല എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇവർക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിക്കുന്നു. കോടതി മൂവരുടെയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.
KeralaOct 9, 2020, 3:56 PM IST
സ്ത്രീസുരക്ഷ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ സര്‍ക്കാര്‍ എന്ത് പിന്തുണ നല്കി?: പി ഗീത
ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവരുടെ മന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതില്‍ പ്രതികരണവുമായി സാമൂഹിക പ്രവര്‍ത്തക പി ഗീത. എല്ലാം റെക്കോര്‍ഡ് ചെയ്ത് ലൈവ് ആയി പൊതുജനത്തിന് മുമ്പില്‍ വെച്ചിട്ടും സാക്ഷികളെ എങ്ങനെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് പറയുന്നതെന്നും ഗീത ചോദിച്ചു.
KeralaOct 8, 2020, 5:34 PM IST
ഭാഗ്യലക്ഷ്മി അടക്കമുള്ളവരെ കൈയേറ്റം ചെയ്ത കേസ്; വിജയ് പി നായർക്ക് മുൻകൂർ ജാമ്യം
അശ്ലീല വിഡിയോ യുട്യൂബിലൂടെ പ്രചരിപ്പിച്ചതിന് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം എടുത്ത കേസിൽ റിമാൻഡിലാണ് വിജയ് പി നായർ. മുൻകൂർ ജാമ്യം ലഭിച്ചെങ്കിലും ഇയാൾക്ക് ഈ ഘട്ടത്തിൽ പുറത്തിറങ്ങാനാവില്ല.
programOct 7, 2020, 8:26 PM IST
തല്ലും തെറിയും പെണ്ണിനും വഴങ്ങും
അഹിംസ സമരങ്ങളും ബൗദ്ധിക വിചാരണകളും സൈബര്‍ തെറികളും കടന്ന് കേരളത്തിലെ പെണ്ണുങ്ങള് ശരിക്കങ്ങിറങ്ങി. പുരുഷന് ശീലിച്ച തെരുവ് യുദ്ധം പെണ്ണിനും പറ്റുമെന്ന് കേരളമറിഞ്ഞു. പെണ്സമരങ്ങളുടെ ചരിത്രത്തിലെ നിര്‍ണായകമായ ഒരു അധ്യായം ആ മൂന്ന് പെണ്ണുങ്ങള് എഴുതി ചേര്‍ത്തു.
KeralaSep 30, 2020, 2:33 PM IST
സൈനികരെ അപകീർത്തിപ്പെടുത്തിയ വീഡിയോ: വിജയ് പി നായർക്കെതിരെ പുതിയ കേസ്
സൈനികരെ അപകീർത്തിപ്പെടുത്തിയ വീഡിയോക്കെതിരെയാണ് പുതിയ കേസെടുത്തത്. സൈബർ പൊലീസാണ് വിജയ് പി നായർക്കെതിരെ കേസെടുത്തത്.
KeralaSep 28, 2020, 11:48 AM IST
വിജയ് പി നായർക്കെതിരെ ഐടി ആക്ട് ചുമത്താൻ സാധ്യത
സ്ത്രീകൾക്കെതിരെ അധിക്ഷേപം നടത്തിയ യൂട്യൂബർ വിജയ് പി നായർക്കെതിരെ ഐടി ആക്റ്റ് പ്രകാരവും കേസെടുക്കാൻ സാധ്യത. ഇക്കാര്യത്തിൽ ഹൈ ടെക് സെല്ലിനോട് വീണ്ടും ഉപദേശം തേടാനാണ് പൊലീസിന് നൽകിയിരിക്കുന്ന നിർദ്ദേശം.
KeralaSep 28, 2020, 9:54 AM IST
വിജയ് നായരുടെ ഡോക്ടറേറ്റ് വ്യാജം; കേസന്വേഷണം സൈബർ പൊലീസ് ഏറ്റെടുത്തേക്കും
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന പേര് ദുരുപയോഗം ചെയ്തതിനെതിരെയും നടപടി വേണമെന്ന് സോ സതീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇയാളുടെ മെഡിക്കൽ ബിരുദത്തെക്കുറിച്ച് തമ്പാനൂർ പൊലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്.