വിജയ് ഫാന്‍സ്
(Search results - 6)Movie NewsDec 30, 2020, 3:17 PM IST
'തീയേറ്റര്‍ തുറന്നാല്‍ പാര്‍ട്ടിയെ ജയിപ്പിക്കാം'; 'മാസ്റ്റര്‍' കാണാനായി മന്ത്രി ശൈലജയോട് വിജയ് ആരാധകര്‍
കൊവിഡ് സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ പോയി ചിത്രം കാണാനാവാത്ത സ്ഥിതിയാണെന്നും അതിനാല്‍ തീയേറ്റര്‍ തുറന്നുതരണമെന്നുമാണ് മറ്റൊരു ആരാധകന്റെ വാക്കുകള്‍.
Movie NewsNov 12, 2020, 11:04 AM IST
'രാഷ്ട്രീയ പാര്‍ട്ടിയായി പ്രവര്‍ത്തിച്ചാല്‍ നടപടി'; വിജയ് ഫാന്‍സ് അസോസിയേഷനില്‍ നേതൃമാറ്റം
മധുര, കാഞ്ചീപുരം, തിരുച്ചിറപ്പള്ളി ഉൾപ്പടെ ഭൂരിഭാഗം ജില്ലാസെക്രട്ടറിമാരെയും മാറ്റി കൂടുതൽ ചെറുപ്പക്കാർക്ക് സംഘടനാ ചുമതല നൽകിയിരിക്കുകയാണ്.
Movie NewsNov 11, 2020, 11:25 PM IST
'വിജയ്യുടെ അച്ഛന് ഞങ്ങളുടെ അച്ഛനെപ്പോലെ, പക്ഷേ'; മധുരയില്‍ യോഗം ചേര്‍ന്ന് വിജയ് ആരാധകര്‍
വിജയ് ആരാധക സംഘടനയായ 'വിജയ് മക്കള്‍ ഇയക്കം' പ്രവര്‍ത്തകരാണ് മധുരയില്‍ യോഗം കൂടിയത്. പാലംഗനാഥത്തെ ഒരു സിനിമാ തീയേറ്ററില്‍ നടന്ന യോഗത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടെന്നാണ് ആരാധകരുടെ തീരുമാനം.
Movie NewsNov 5, 2020, 8:28 PM IST
വിജയ് ഫാന്‍സ് അസോസിയേഷന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി; തന്റേതല്ല, അച്ഛന്റേതെന്ന് വിജയ്
മാധ്യമങ്ങളിലൂടെയാണ് പുതിയ പാര്‍ട്ടി രജിസ്ട്രേഷന്റെ വിവരം വിജയ് അറിഞ്ഞതെന്നും പുതിയ പാര്‍ട്ടിക്ക് അദ്ദേഹവുമായി ബന്ധമൊന്നുമില്ലെന്നും അദ്ദേഹത്തിന്റെ ഓഫീസ് പ്രതികരിച്ചു.
spiceOct 24, 2020, 10:31 AM IST
ആരാധകര്‍ക്കൊപ്പം അവരിലൊരാളായി വിജയ്; ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയി ചിത്രങ്ങള്‍
തമിഴ് സിനിമയില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളിലൊരാളാണ് വിജയ്. പുതിയ സിനിമകളുടെ റിലീസ് മാത്രമല്ല തങ്ങളുടെ പ്രിയതാരത്തിന്റെ പ്രധാന ഹിറ്റുകളുടെ വാര്‍ഷികങ്ങളും 'ഇളയ ദളപതി'യുടെ പിറന്നാളുമൊക്കെ അവര്‍ക്ക് ആഘോഷിക്കാനുള്ള കാരണങ്ങളാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും വിജയ് ഫാന്‍സ് അസോസിയേഷന് പ്രവര്‍ത്തകര്‍ ഭാഗഭാക്കാവുന്നുണ്ട്. ഇടയ്ക്കൊക്കെ ആരാധകരുമായി നേരില്‍ സംവദിക്കാനും വിജയ് സമയം കണ്ടെത്താറുണ്ട്. അത്തരത്തില്‍ ഒരു ദിവസമായിരുന്നു ഇന്നലെ. അതിന്റെ ചിത്രങ്ങള്‍ ആരാധകരില്‍ പലരും ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് തുടങ്ങിയതോടെ 'Thalapathy', 'Master' തുടങ്ങി നിരവധി ഹാഷ് ടാഗുകളും ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയി.
IndiaFeb 5, 2020, 11:10 PM IST
വിജയ്യുടെ കസ്റ്റഡി മണിക്കൂറുകള്‍ പിന്നിട്ടു; ആരാധകര്‍ക്ക് നിര്‍ദേശവുമായി വിജയ് ഫാന്‍സ് അസോസിയേഷന്
വിജയ് അഭിനയിക്കുന്ന പുതിയ ചിത്രമായ മാസ്റ്ററിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലെത്തിയാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യൽ ആരംഭിച്ചത്. ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു ഇത്. ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തിവച്ചു.