വിജിലന്‍സ് കോടതി
(Search results - 40)KeralaDec 28, 2020, 7:48 AM IST
പാലാരിവട്ടം പാലം അഴിമതി: വികെ ഇബ്രാഹിംകുഞ്ഞിനെ ഇന്ന് ചോദ്യം ചെയ്യും
രാവിലെയും വൈകിട്ടുമായി മൂന്ന് മണിക്കൂര്‍ വീതം ചോദ്യം ചെയ്യാനാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി അനുമതി നല്കിട്ടുള്ളത്.
KeralaNov 2, 2020, 3:21 PM IST
ബിജു രമേശിന്റെ വെളിപ്പെടുത്തല്‍; വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്കിയ പരാതിയില്‍ എന്ത് നടപടിയെടുത്തെന്ന് കോടതി
ബാർ കോഴ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിർദ്ദേശം. ഹർജിക്കാരനായ പി കെ രാജുവാണ് വിജിലൻസ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്.
KeralaOct 6, 2020, 2:46 PM IST
'ഭക്ഷ്യകിറ്റ് വിതരണത്തില്‍ അഴിമതി'; ജലീലിനെതിരെ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി
കൺസ്യൂമർ ഫെഡ് ചെയർമാൻ മെഹബൂർ, എംഡി മുഹമ്മദ് റഫീക്ക് എന്നിവർക്കെതിരെയും അന്വേഷണം നടത്തണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
KeralaSep 30, 2020, 6:21 PM IST
ലൈഫ് മിഷന് ഇടപാടില്‍ വിജിലന്‍സ് കേസെടുത്തു; ആരെയും പ്രതി ചേര്‍ത്തിട്ടില്ല
മുഖ്യമന്ത്രിയേയും മന്ത്രിമാരെയും സിബിഐ ചോദ്യം ചെയ്യുമെന്ന ബിജെപി നേതാക്കളുടെ പരസ്യപ്രഖ്യാപനം വെല്ലുവിളിയായാണ് എല്‍ഡിഎഫ് നേതൃത്വം കണക്കാക്കുന്നത്. നിയമനടപടിക്കൊപ്പം വിജിലന്‍സ് അന്വേഷണം വേഗത്തിലാക്കാനായി എഫ്ഐആറിട്ട് കേസെടുക്കുകയും ചെയ്തു.
KeralaAug 26, 2020, 12:30 PM IST
പമ്പാ മണലെടുപ്പ്; സർക്കാരിന് വൻ തിരിച്ചടി , വിജിലൻസ് അന്വേഷണത്തിന് കോടതി ഉത്തരവ്
പ്രളയത്തെ തുടർന്ന് പമ്പാ ത്രിവേണിയിൽ അടിഞ്ഞു കൂടിയ മണൽ നീക്കം ചെയ്യാൻ ജില്ലാ കളക്ടർ നൽകിയ അനുമതിക്ക് എതിരെയാണ് വിജിലൻസ് അന്വേഷണം.
KeralaJul 2, 2020, 2:23 PM IST
കൈക്കൂലിക്കേസിൽ കോടതി ശിക്ഷിച്ച പികെ ബീനയെ സസ്പെൻഡ് ചെയ്തു
2014 ൽ ചേവായൂർ ഓഫീസിൽ സബ് രജിസ്ട്രാർ ആയി ജോലി ചെയ്യവേ കെ എ ബീന ആധാരം രജിസ്റ്റർ ചെയ്യുന്നതിനായി 5000 രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് ശിക്ഷ വിധിച്ചത്
KeralaJun 22, 2020, 7:27 PM IST
പ്രളയ ഫണ്ട് തട്ടിപ്പ് കേസ്; മുന്‍ സിപിഎം നേതാവ് എം എം അന്‍വറിന് ജാമ്യമില്ല
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10,54,000 അനധികൃതമായി തട്ടിയെടുത്ത കേസിൽ മൂന്ന് മാസത്തില്‍ ഏറെയായി ഒളിവിൽ കഴിഞ്ഞ ശേഷമാണ് അൻവർ ഇന്ന് ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങിയത്.
KeralaMay 30, 2020, 4:35 PM IST
വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദനം;ടോമിന് തച്ചങ്കരിക്കെതിരെ തെളിവുണ്ടെന്ന് വിജിലന്‍സ് കോടതി
എഡിജിപി ടോമിന് തച്ചങ്കരി നല്കിയ വിടുതല്‍ ഹര്‍ജി കോട്ടയം വിജിലന്‍സ് കോടതി തള്ളി.തച്ചങ്കരിക്കെതിരെ തെളിവുണ്ടെന്നും കോടതി കണ്ടെത്തി.
KeralaMar 3, 2020, 4:44 PM IST
പ്രളയ ഫണ്ട് തട്ടിപ്പ്: വിഷ്ണുപ്രസാദിനെ രണ്ടാഴ്ചത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു
പ്രളയ ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പ് കേസിലെ മുഖ്യപ്രതി വിഷ്ണു പ്രസാദ് കൂടുതല്‍ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതായി കണ്ടെത്തി.
KeralaFeb 18, 2020, 6:05 PM IST
അനധികൃത സ്വത്തുസമ്പാദന കേസ്: മുന്‍മന്ത്രി ശിവകുമാറിനെതിരെ വിജിലന്‍സ് കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചു
ശിവകുമാറിനെ കൂടാതെ സുഹൃത്തുകളും പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുമായ മൂന്നു പേർ കൂടി പ്രതിപട്ടികയിലുണ്ട്.
KeralaNov 11, 2019, 2:45 PM IST
പ്രസവശസ്ത്രക്രിയക്ക് കൈക്കൂലി വാങ്ങിയ സര്‍ക്കാര്‍ ഡോക്ടര്‍ക്ക് മൂന്ന് വര്‍ഷം തടവ്
പ്രസവ ശസ്ത്രക്രിയക്ക് കൈക്കൂലി വാങ്ങുന്നതിനിടെ റിനു അനസിനെ വിജിലന്‍സ് സംഘം പിടികൂടിയിരുന്നു.
KeralaSep 6, 2019, 6:35 PM IST
പാലാരിവട്ടം അഴിമതി: പ്രതികള്‍ക്ക് ജാമ്യം നല്കിയാല് രേഖകള്‍ നശിപ്പിക്കുമെന്ന് വിജിലന്‍സ് കോടതിയില്‍
കേസിൽ രാഷ്ട്രീയക്കാർ ഉൾപ്പെടെ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിജിലൻസ് കോടതിയെ അറിയിച്ചു.
KeralaSep 2, 2019, 6:12 PM IST
പാലാരിവട്ടം പാലം ക്രമക്കേട് ഞെട്ടിപ്പിക്കുന്നതെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുണർത്തുന്ന ഗുരുതര കുറ്റകൃത്യമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് ജഡ്ജി.
KERALADec 10, 2018, 12:17 PM IST
വിജിലന്‍സ് കോടതി ബാര്‍കോഴ കേസ് മാർച്ച് 15 ന് പരിഗണിക്കും
പൂട്ടികിടക്കുന്ന ബാറുകള്‍ തുറക്കാന്‍ മുന്‍ ധനകാര്യമന്ത്രിയായിരുന്ന കെ എം മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്ന് ബാറുടമ ബിജു രമേശ് 2014 ഒക്ടോബറില്‍ ആരോപണമുന്നയിച്ചു.
KERALAOct 6, 2018, 1:14 PM IST
ബാര്‍കോഴ; മാണിക്കെതിരെ തുടരന്വേഷണത്തിന് ബിജു രമേശ് അപക്ഷ നല്കി
തിരുവനന്തപുരം:ബാർകോഴ കേസിലെ വിജിലൻസ് കോടതി ഉത്തരവ് പ്രകാരം കെ.എം.മാണിക്കെതിരെ തുടരന്വേഷണത്തിന് അനുമതി തേടി ബിജു രമേശ് ഗവർണർക്കും ആഭ്യന്തര സെക്രട്ടറിക്കും അപേക്ഷ നൽകി. പൂട്ടിയ ബാറുകള്‍ തുറക്കുന്നതിന് ധനമന്ത്രിയായിരുന്ന കെ.എം മാണി ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്നതിന് തെളിവില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയിരുന്നു. പുനരന്വേഷണത്തിന് വിജിലന്‍സ് സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങണമെന്നും വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു.