വിഡി സതീശന്
(Search results - 24)KeralaNov 7, 2020, 3:02 PM IST
'നല്ല കമ്മ്യൂണിസ്റ്റുകൾ ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്യും'; വി ഡി സതീശന് എംഎല്‍എ
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തിൽ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജീർണ്ണത നേരിടുകയാണെന്ന് വിഡി സതീശന് എം എല്‍ എ.
KeralaNov 5, 2020, 7:42 PM IST
ബാലാവകാശ കമ്മീഷന്; 'ഈ പ്രതിപക്ഷത്തിന് എന്തറിയാമെന്ന്' വി ഡി സതീശന് എംഎല്‍എ
''കൊള്ളാവുന്ന വല്ലവരെയും ഈ സ്ഥാനത്ത് വച്ചിരുന്നെങ്കിൽ ഇന്ന് നടത്തിയ പോലുള്ള ഒരു പ്രകടനം അവർ നടത്തുമായിരുന്നോ? ഈ പ്രതിപക്ഷത്തിന് എന്തറിയാം !!''
KeralaOct 16, 2020, 3:12 PM IST
117267 പേര്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നല്കി; ആരോപണവുമായി വി ഡി സതീശന്
പുറത്തുവന്നത് സര്‍ക്കാര്‍ വകുപ്പുകളിലെ കണക്ക് മാത്രമാണെന്നും അര്‍ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളിലെ കണക്ക് വേറെ വരുമെന്നും എംഎല്‍എ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
KeralaSep 27, 2020, 4:40 PM IST
പച്ചയ്ക്ക് വര്‍ഗീയത പറയുന്നു, എങ്ങനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് വിളിക്കും: വി ഡി സതീശന്
കോടിയേരിയുടെ വാദം തന്നെയാണ് കഴിഞ്ഞ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ മോദിയും അമിത് ഷായും ഉയർത്തിയത്.
KeralaAug 24, 2020, 2:22 PM IST
'കേരളത്തിലുള്ള ഉസ്മാനെയും മഹാദേവനെയും വിളിച്ച് കോമാളിയായി മാറുകയാണ് ചെന്നിത്തല': പ്രദീപ് കുമാര്‍ എംഎല്‍എ
വിഡി സതീശന് അവതരിപ്പിച്ച അവിശ്വാസ പ്രമേയം ചുരുട്ടിക്കൂട്ടി കേരളത്തിന്റെ രാഷ്ട്രീയ ചവറ്റുകുട്ടയില്‍ എറിയണമെന്ന് പ്രദീപ് കുമാര്‍. സ്വര്‍ണക്കടത്തിലെ തീവ്രവാദ ബന്ധത്തെക്കുറിച്ച് എന്തേ ഷാജിയും സതീശനും ഒന്നും പറയുന്നില്ലെന്നും അദ്ദേഹം സഭയില്‍ ചോദിച്ചു.KeralaMay 12, 2020, 8:19 AM IST
'ഷാഫി പറമ്പിലിന് കോവിഡ് ബാധ': സിപിഎം നേതാവിന്റെ വ്യാജപ്രചാരണത്തിനെതിരെ കോണ്‍ഗ്രസ്
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ ഷാഫി പറമ്പിലിന് കോവിഡ് ബാധിച്ചെന്ന വ്യാജ പ്രചരണവുമായി സിപിഎം നേതാവ്.
News hourApr 13, 2020, 8:45 PM IST
കൊവിഡ് കാലത്ത് സര്‍ക്കാര്‍ ഡാറ്റാക്കച്ചവടമാണ് നടത്തുന്നതെന്ന് വിഡി സതീശന് എംഎല്‍എ
വ്യക്തമായ കരാറില്ലാതെയാണ് സ്പ്രിംഗ്ലറിന് സര്‍ക്കാര്‍ ഡാറ്റ നല്‍കിയതെന്ന് വി ഡി സതീശന് എംഎല്‍എ ആരോപിച്ചു.സ്പ്രിംഗ്ലര്‍ അമേരിക്കന്‍ പി ആര് കമ്പനി തന്നെയാണെന്ന് വിഡി സതീശന് ന്യൂസ് അവറില്‍ പറഞ്ഞ
KeralaFeb 18, 2020, 4:11 PM IST
കെപിസിസിയില്‍ ഭിന്നത രൂക്ഷം: മുല്ലപ്പള്ളിക്കെതിരെ രൂക്ഷവിമര്‍ശനവുമായി നേതാക്കള്‍
പാര്‍ട്ടിയിലും നേതാക്കള്‍ക്കിടയിലും സമവായമുണ്ടാക്കേണ്ട ഉത്തരവാദിത്തം കെപിസിസി അധ്യക്ഷനാണെന്നും ആ ഉത്തരവാദിത്തം മുല്ലപ്പള്ളി നിര്‍വഹിക്കുന്നില്ലെന്നും വിഡി സതീശന് തുറന്നടിച്ചു.
KeralaJan 23, 2020, 3:55 PM IST
കെപിസിസി പുനസംഘടന: നിലപാട് കടുപ്പിച്ച് ഹൈക്കമാന്‍ഡ്. സതീശനും പ്രതാപനും പിന്മാറി
നിലവില്‍ ജനപ്രതിനിധികളായവരെ പാര്‍ട്ടി നേതൃത്വത്തിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന നിര്‍ദേശം ഹൈക്കമാന്‍ഡ് നല്‍കിയതായാണ് സൂചന.
viralJan 17, 2020, 3:42 PM IST
എന്താണ് പൗരത്വ നിയമ ഭേദഗതി, മോഹനന് നായര്‍ക്ക് ബിഗ് സല്യൂട്ട്; വൈറലായി വി ഡി സതീശന്റെ പ്രസംഗം
നിരവധിപേര്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ഷെയര്‍ ചെയ്യുകയും കാണുകയും ചെയ്തു. ഇത്ര ലളിതായി നിയമത്തെ വിശദീകരിക്കാനാകില്ലെന്നാണ് സോഷ്യല്‍മീഡിയയിലെ അഭിപ്രായം.
KeralaDec 22, 2019, 4:44 PM IST
'ഇനിയും സമരം നടത്തും': സമരം കഴിഞ്ഞ് വിവാദങ്ങള്‍ ഉണ്ടാക്കുന്നത് ശരിയല്ലെന്ന് വിഡി സതീശന്
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരായ പ്രസ്താവനയില്‍ ന്യായീകരണവുമായി കോണ്‍ഗ്രസ് നേതാവ് വിഡി സതീശന് രംഗത്ത്. ദേശീയ നേതൃത്വം തീരുമാനിച്ചാല്‍ ഇനിയും സമരം നടത്തും. സമരം കഴിഞ്ഞ് വിവാദങ്ങള്‍ ഉണ്ടാക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
KeralaDec 22, 2019, 4:04 PM IST
ദേശീയ നേതൃത്വം തീരുമാനിച്ചാല്‍ ഇനിയും യോജിച്ച് സമരം ചെയ്യും: മുല്ലപ്പള്ളിക്കെതിരായ പ്രസംഗത്തെ ന്യായീകരിച്ച് വിഡി സതീശന്
"ദില്ലിയില്‍ സോണിയയും യെച്ചൂരിയും ഡി രാജയും ഒരുമിച്ചാണ് രാഷ്ട്രപതിയെ കാണാന്‍ പോയത്. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ താല്‍ക്കാലിക ലാഭനഷ്ടം കണക്കാക്കിയുള്ള തീരുമാനമാകരുത് എടുക്കേണ്ടത്".
KeralaDec 22, 2019, 1:55 PM IST
പിണറായിയും ചെന്നിത്തലയും ഒരുമിച്ചിരുന്നാല്‍ ഒരു ചുക്കും സംഭവിക്കില്ലെന്ന് വി ഡി സതീശന്
പൗരത്വ നിയമ വിഷയത്തില്‍ നാം ഒറ്റക്കെട്ടാണ് എന്ന സന്ദേശം രാജ്യത്തിന് നല്‍കണമെന്ന് വിഡി സതീശന് എംഎല്‍എ
KeralaOct 31, 2019, 11:43 AM IST
പരീക്ഷാഫലം വന്നതിന് ശേഷം മാര്‍ക്ക് കൂട്ടിനല്‍കാന്‍ ഏത് ചട്ടമാണുള്ളതെന്ന് വിഡി സതീശന്; പ്രതിപക്ഷം ഇറങ്ങിപ്പോയി
എംജി സര്‍വ്വകലാശാല മാര്‍ക്കുദാന വിവാദത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ലാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങി പോയി. അതേസമയം മുന്‍ സിന്‍ഡിക്കേറ്റ് മെമ്പര്‍ എന്ന നിലയിലാണ് പ്രൈവറ്റ് സെക്രട്ടറി അദാലത്തില്‍ പങ്കെടുത്തതെന്നും ആശംസാ പ്രസംഗം മാത്രമാണ് നടത്തിയതെന്നും മന്ത്രി കെ ടി ജലീല്‍ പറഞ്ഞു.
KeralaJul 26, 2019, 7:09 PM IST
ശരണമന്ത്രം ചവറ്റുകൊട്ടയിലിട്ട് സംഘപരിവാര്‍ പുതിയ മുദ്രാവാക്യം ഏറ്റെടുത്തിരിക്കുകയാണ്: വിഡി സതീശന്
ഹൈന്ദവ വിശ്വാസികൾ ഭക്തിഭാവത്തോടെ ഉരുവിട്ടിരുന്ന ശ്ലോകങ്ങളെല്ലാം ഹിന്ദുത്വവാദികൾ കൊലവിളികളാക്കി മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് വിഡി സതീശന്.