വിദേശഫണ്ട്  

(Search results - 3)
 • undefined

  Kerala25, Sep 2020, 3:57 PM

  ലൈഫ് മിഷനിൽ സിബിഐ അന്വേഷണം ആരംഭിച്ചു; സർക്കാരിന് വൻ തിരിച്ചടി

  വിദേശത്ത് നിന്നും ഫണ്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടലംഘനം ലൈഫ് മിഷനിൽ ഉണ്ടായി എന്നതിൻ്റെ അടിസ്ഥാനത്തിലാണ് സിബിഐ കേസ്  എടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാർ ലൈഫ് മിഷൻ പദ്ധതിയിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്.

 • <p>life mission</p>
  Video Icon

  Kerala25, Sep 2020, 3:57 PM

  വിദേശഫണ്ട് സ്വീകരിച്ചതില്‍ ചട്ടലംഘനം, ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിബിഐ കേസ്

  ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിബിഐ കേസെടുത്തു. കൊച്ചി പ്രത്യേക കോടതിയില്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കി. എഫ്‌സിആര്‍എ പ്രകാരമാണ് കേസ്.
   

 • undefined

  GALLERY22, Aug 2019, 12:37 PM

  ചിദംബരം അറസ്റ്റില്‍; അടുത്തതാര് ? കാണാം ട്രോളുകള്‍

  ഐഎൻഎക്സ് മീഡിയ എന്ന മാധ്യമ കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാൻ വഴിയൊരുക്കിയതിന് പ്രതിഫലമായി പി ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചതിനാവശ്യമായ സഹായം ചെയ്തു കൊടുത്തുവെന്ന കേസില്‍ സിബിഐ,  മുന്‍ കേന്ദ്ര ധനകാര്യ-ആഭ്യന്തര മന്ത്രിയായിരുന്ന പി ചിദംബരത്തെ അറസ്റ്റ് ചെയ്തു.  ഐഎൻഎക്സ് മീഡിയ കമ്പനിക്ക് 2007-ൽ വിദേശഫണ്ട് ഇനത്തിൽ ലഭിച്ചത് 305 കോടി രൂപയാണെന്നാണ് ആരോപണം. അഴിമതിയാരോപിക്കപ്പെട്ട ഇടപാട് നടക്കുന്ന സമയത്ത് ആദ്യയുപിഎ സർക്കാരിൽ പി ചിദംബരമായിരുന്നു ധനമന്ത്രി. ഈ ഇടപാട് നടക്കാൻ വഴിവിട്ട സഹായം നൽകുകയും ധനവകുപ്പിൽ നിന്ന് ക്ലിയറൻസ് നൽകിയതും പി ചിദംബരമാണെന്നാണ് കേസ്, എന്നാൽ ഈ ആരോപണങ്ങളെല്ലാം പി ചിദംബരം നിഷേധിച്ചിരുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ തന്നെ രാഷ്ട്രീയകാരണങ്ങളാൽ ലക്ഷ്യമിടുകയാണെന്നായിരുന്നു ചിദംബരത്തിന്‍റെ ആരോപണം. എന്നാല്‍ ഈ കേസിന് ഒരു രാഷ്ട്രീയ പകപോക്കല്‍ സ്വഭാവമുണ്ടെന്ന് ആരോപണവും ശക്തമാണ്. ഒമ്പത് വർഷം മുൻപത്തെ ഒരു രാഷ്ട്രീയ ചരിത്രമാണ് ഇപ്പോള്‍ ഓര്‍മ്മിക്കപ്പെടുന്നത്. ഗുജറാത്തിലെ വിവാദമായ സൊഹ്‍റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസില്‍ ജൂലൈ 2010-ൽ അമിത് ഷായെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇത് പി ചിദംബരത്തിന്‍റെയും മന്‍മോഹന്‍ സിംഗിന്‍റെയും പ്രത്യേക താല്പര്യപ്രകാരമാണെന്ന് അന്ന് തന്നെ ബിജെപി ആരോപിച്ചിരുന്നു. കഥയെന്ത് തന്നെയായാലും ട്രോളന്മാര്‍ ചിദംബരത്തിന്‍റെ അറസ്റ്റില്‍ സജീവമായി. കാണാം ചിദംബരം ട്രോളുകള്‍.