വിദേശികളുടെ ലെവി  

(Search results - 3)
 • Saudi Riyal

  pravasam25, Feb 2020, 6:02 PM

  സൗദിയില്‍ ചെറുകിട സ്ഥാപനങ്ങള്‍ക്ക് ലെവി ഇളവ് അനുവദിക്കാന്‍ തീരുമാനം

  അഞ്ചില്‍ താഴെ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങള്‍ക്ക് ലെവി ഇളവ് അനുവദിക്കാന്‍ തീരുമാനിച്ചതായി സൗദി തൊഴില്‍-സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. അടുത്ത വര്‍ഷം ജനുവരി ഒന്നുമുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും. ഒന്‍പതോ അതില്‍ കുറവോ ജീവനക്കാരുള്ള സ്ഥാപനങ്ങളിലെ നാല് ജീവനക്കാര്‍ക്കും ലെവി ഇളവ് അനുവദിക്കും. ഉടമയായ സ്വദേശി പൗരന്‍ മുഴുവന്‍ സമയ അടിസ്ഥാനത്തില്‍ സ്ഥാപനത്തിന്റെ നടത്തിപ്പ് ചുമതല നിര്‍വഹിച്ചിരിക്കണമെന്നതാണ് ഇതിനുള്ള നിബന്ധന.

 • undefined

  pravasam29, Jan 2020, 3:56 PM

  വിദേശികളുടെ ലെവി പുനഃപരിശോധിക്കില്ലെന്ന്​​ സൗദി ധനമന്ത്രി

  സൗദി അറേബ്യയിലുള്ള വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി പുനഃപരിശോധിക്കില്ലെന്ന്​​ ധനമന്ത്രി. ദാവോസിൽ ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കുന്നതിനിടെ വിദേശ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് സൗദി ധനമന്ത്രി മുഹമ്മദ് അല്‍ജദാന്‍ ലെവിയിൽ പുനരാലോചനയില്ലെന്ന്​ വ്യക്തമാക്കിയത്. രാജ്യത്ത് ജോലിയെടുക്കുന്ന വിദേശികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഏര്‍പ്പെടുത്തിയ ലെവി പുനഃപരിശോധിക്കുന്നതിന് ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല. 

 • worker

  pravasam18, Oct 2019, 12:48 AM

  സൗദിയിൽ ചെറുകിട സ്ഥാപനങ്ങളിലെ വിദേശികളുടെ ലെവി ഒഴിവാക്കാന്‍ പഠനം നടത്തണമെന്ന് നിര്‍ദേശം

  ചെറുകിട, ഇടത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ ലെവി 5 വര്‍ഷം വരെ ഒഴിവാക്കുന്നതിനെ കുറിച്ച് പഠനം നടത്തണമന്നാണ് നിർദേശം.