വിദേശ കറൻസി
(Search results - 7)EconomyJun 14, 2020, 2:50 PM IST
ഇന്ത്യയുടെ വിദേശനാണ്യ കരുതൽധനത്തിൽ വൻ വർധനവ്: വിദേശ കറൻസി ആസ്തി ഉയരുന്നു
രാജ്യത്തിന്റെ കരുതൽ ധനം (reserve position) 120 ദശലക്ഷം ഡോളർ ഉയർന്ന് 4.28 ബില്യൺ ഡോളറായി.
crimeFeb 18, 2020, 11:02 AM IST
അടിവസ്ത്രത്തിലും പൂക്കൂടയിലും ഒളിപ്പിച്ച് സ്വർണം; അമേരിക്കക്കാരിയില്‍ നിന്ന് കറന്‍സിയും പിടികൂടി
അമേരിക്കൻ പൗരയായ വൃദ്ധയിൽ നിന്ന് മൂന്നേകാൽ ലക്ഷം രൂപയുടെ ഇന്ത്യൻ കറൻസിയും 7800 ഡോളറുമാണ് പിടികൂടിയത്. തമിഴ്നാട് സ്വദേശിയിൽ നിന്ന് 7500 ഡോളറും പിടികൂടി.
crimeDec 11, 2019, 8:25 AM IST
നെടുമ്പാശേരിയില്‍ വിദേശ കറൻസി പിടികൂടി; സ്വിസ് പൗരന് പിടിയില്‍
എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് 16 ലക്ഷം രൂപയുടെ യൂറോ കണ്ടെത്തിയത്.
crimeNov 12, 2019, 8:35 PM IST
ഹാന്റ് ബാഗിൽ വിദേശ കറൻസിയുമായി പറന്നെത്തിയ മലയാളി വിമാനത്താവളത്തിൽ പിടിയിൽ
സിഐഎസ്എഫ് ഉദ്യോഗസ്ഥർ നടത്തിയ സുരക്ഷാ പരിശോധനയ്ക്കിടെയാണ് പണം കണ്ടെത്തിയത്. പിടികൂടിയ കറൻസി പിന്നീട് കസ്റ്റംസ് വിഭാഗത്തിന് കൈമാറി
KeralaSep 26, 2019, 3:55 PM IST
കണ്ണൂര്‍ വിമാനത്താവളം വഴി സ്വർണ്ണവും വിദേശ കറൻസിയും കടത്താൻ ശ്രമം; രണ്ട് പേര് പിടിയില്‍
ദോഹയിൽ നിന്ന് പുലർച്ചെയെത്തിയ ഷരീഫ എന്ന യാത്രക്കാരിയിൽ നിന്ന് 233 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്.
crimeSep 4, 2019, 10:58 AM IST
മുൻ പിഡബ്ല്യുഡി ഉദ്യോഗസ്ഥൻ ഇരുപത് ലക്ഷം രൂപയുടെ വിദേശ കറൻസിയുമായി പിടിയിൽ
ഓസ്ട്രേലിയയിലെ മെൽബണിലേക്ക് പോകാൻ എത്തിയപ്പോഴാണ് ഇയാൾ അറസ്റ്റിലായത്.
crimeAug 19, 2019, 7:58 AM IST
25 ലക്ഷം രൂപയുടെ വിദേശ കറൻസിയുമായി കാസർകോട് സ്വദേശി പിടിയിൽ
നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് ഇയാൾ പിടിയിലായത്