വിദ്യാധരൻ മാസ്​റ്റർ  

(Search results - 1)
  • വിദ്യാധരൻ മാസ്​റ്റർ റിയാദിൽ വാർത്താസമ്മേളനത്തിൽ

    pravasam16, Jan 2020, 1:18 PM IST

    യേശുദാസിന്റെ കാലത്ത്​ ജീവിക്കാനായത്​ മഹാഭാഗ്യം: വിദ്യാധരൻ മാസ്​റ്റർ

    യേശുദാസി​െൻറ കാലത്ത്​ ജീവിക്കാൻ കഴിഞ്ഞത്​ മഹാഭാഗ്യമെന്ന്​ പ്രശസ്​ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്​റ്റർ​ പറഞ്ഞു. ‘റിംല’ എന്ന സംഘടനയുടെ ‘പാടുവാനായ്​ വന്നു ഞാൻ’ സംഗീത പരിപാടിയിൽ പ​െങ്കടുക്കാൻ റിയാദിലെത്തിയ അദ്ദേഹം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. യേശുദാസ്​ ഒരു സുകൃതമാണ്​. അദ്ദേഹത്തി​െൻറ പാട്ടുകൾ എത്ര തലമുറകളെയാണ്​ പ്രചോദിപ്പിച്ചത്​. ഇനിയും എത്ര തലമുറകൾ അദ്ദേഹത്തെ കേൾക്കും.