വിദ്യാ ബാലന്റെ സിനിമ

(Search results - 18)

Vidya Balan

Movie News16, Sep 2020, 4:50 PM

'ഞാൻ വിചാരിച്ചത്ര മോശമല്ല', ഉപേക്ഷിക്കപ്പെട്ട മലയാള ചിത്രത്തിന്റെ സെറ്റിലെ ഫോട്ടോയുമായി വിദ്യാ ബാലൻ

രാജ്യത്തിന്റെ അഭിമാനമായ നടി വിദ്യാ ബാലൻ ആദ്യം എത്തേണ്ടത് ഒരു മലയാള ചിത്രത്തിലായിരുന്നു. ഉപേക്ഷിക്കപ്പെട്ട ചക്രം എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള
അപൂര്‍വ ചിത്രം പങ്കുവെച്ചിരിക്കുകയാണ് വിദ്യാ ബാലൻ.

Vidya Balan

Movie News26, Aug 2020, 5:32 PM

അമിത് മസുര്‍കറിന്റെ ചിത്രത്തില്‍ വിദ്യാ ബാലൻ, ചിത്രീകരണം തുടങ്ങുന്നതിനെ കുറിച്ച് താരം

വിദ്യാ ബാലൻ നായികയാകുന്ന പുതിയ സിനിമ ഷെര്‍നി ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. കൊവിഡ് കാലത്ത് ചിത്രീകരണരീതികളില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും താൻ അതിനായി തയ്യാറെടുക്കുകയാണ് എന്നും വിദ്യാ ബാലൻ പറയുന്നു.

Vidya Balan

Movie News18, Aug 2020, 11:54 PM

'ഞാനും അത്ര മോശമല്ല', പത്താം ക്ലാസ്സിലെ മാര്‍ക്ക് ലിസ്റ്റ് പുറത്തുവിട്ട് വിദ്യാ ബാലൻ

ശകുന്തളാ ദേവിയുടെ ജീവിതം പറയുന്ന സിനിമയിലാണ് വിദ്യാ ബാലൻ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. തന്റെ പത്താം ക്ലാസ്സിലെ മാര്‍ക്ക് ലിസ്റ്റ് വിദ്യാ ബാലൻ പുറത്തുവിട്ടതാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

Vidya Balan

Movie News1, Aug 2020, 7:59 PM

കണക്കിനെ എന്തിന് പേടിക്കണം, ജീനിയസ് ഇവിടെയുണ്ടല്ലോ, വീഡിയോയുമായി വിദ്യാ ബാലൻ

വിദ്യാ ബാലൻ നായികയാകുന്ന ശകുന്തളാ ദേവി എന്ന സിനിമ പ്രദര്‍ശനത്തിന് എത്തി. ഇപ്പോഴിതാ പുതിയൊരു പ്രമോ വീഡിയോയുമായി വിദ്യാ ബാലൻ രംഗത്ത് എത്തിയിരിക്കുന്നു.

Vidya Balan

Movie News20, Jul 2020, 12:36 PM

തോക്ക് ചൂണ്ടി വിദ്യാ ബാലൻ, പുതിയ ചിത്രങ്ങള്‍

വിദ്യാ ബാലൻ നായികയാകുന്ന പുതിയ സിനിമയാണ് ശകുന്തള ദേവി. ഇന്ത്യയുടെ ഹ്യൂമൻ കമ്പ്യൂട്ടര്‍ എന്ന് അറിയപ്പെടുന്ന ശകുന്തള ദേവിയുടെ ജീവിതകഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഫോട്ടോകള്‍ കൂടി പുറത്തുവിട്ടിരിക്കുന്നു. വിദ്യാ ബാലൻ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. തോക്ക് ചൂണ്ടി നില്‍ക്കുന്നതടക്കമുള്ള ഫോട്ടോകളാണ് ഷെയര്‍ ചെയ്‍തിരിക്കുന്നത്.

Sakunthala Devi and Vidya Balan

Movie News14, Jul 2020, 7:16 PM

എങ്ങനെയാകും വിദ്യാ ബാലൻ ശകുന്തളാ ദേവിയായിട്ടുണ്ടാകുക, ട്രെയിലര്‍ നാളെ

വിദ്യാ ബാലൻ നായികയായി അഭിനയിക്കുന്ന പുതിയ സിനിമയാണ് ശകുന്തള ദേവി. ഇന്ത്യയുടെ ഹ്യൂമൻ കമ്പ്യൂട്ടര്‍ ശകുന്തള ദേവിയുടെ ജീവിത കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ ഫോട്ടോകള്‍ ഒക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലറിനും റിലീസിനുമായി കാത്തിരിക്കുകയാണ് ആരാധകര്‍.  ചിത്രത്തിന്റെ റിലീസ് തിയതി നേരത്തെ അറിയിച്ചിരുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ നാളെ പുറത്തുവിടുമെന്നാണ് വിദ്യാ ബാലൻ അറിയിച്ചിരിക്കുന്നത്.

Vidya Balan

Movie News26, May 2020, 10:14 PM

ഇപ്പോഴത്തെ ധര്‍മ്മസങ്കടം മാറിയാല്‍ തിയറ്ററില്‍ ചിത്രം കാണാൻ ആഗ്രഹിക്കുന്നു: വിദ്യാ ബാലൻ

കൊവിഡ് ചലച്ചിത്ര മേഖലയ്‍ക്ക് സൃഷ്‍ടിച്ച ആഘാതം മറ്റേത് മേഖലയെയും പോലെ തന്നെയാണ്. സിനിമ ചിത്രീകരണങ്ങള്‍ അവസാനിപ്പിക്കേണ്ടി വരികയും ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യാതിരിക്കേണ്ടിവരികയും ചെയ്‍തു. സിനിമയിലെ ദിവസ തൊഴിലാളികള്‍ക്കാണ് ഏറ്റവും ബുദ്ധിമുട്ട്. കൊവിഡിനെ തുടര്‍ന്ന് റിലീസ് മാറ്റിവെച്ച ചില സിനിമകള്‍ ഒടിടി പ്ലാറ്റ്‍ഫോമില്‍ റിലീസ് ചെയ്യാൻ തീരുമാനിക്കുകയും വിവാദങ്ങള്‍ ഉണ്ടാകുകയും ചെയ്‍തിരുന്നു. ഇപ്പോഴുള്ള ധര്‍മ്മസങ്കടം അവസാനിച്ചാല്‍ തിയറ്ററില്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ കാണാൻ ആഗ്രഹിക്കുന്നുവെന്നാണ് വിദ്യാ ബാലൻ പറയുന്നത്.

Vidya Balan

Movie News15, May 2020, 6:17 PM

വിദ്യാ ബാലന്റെ 'ശകുന്തളാ ദേവി'ക്കായി കാത്തിരിക്കുന്നവര്‍ അറിയേണ്ടതെല്ലാം

വിദ്യാ ബാലൻ ശകുന്തളാ ദേവിയായി അഭിനയിക്കുന്നുവെന്ന വാര്‍ത്ത ആരാധകര്‍ ആകാംക്ഷയോടെയാണ് കേട്ടത്. ഇന്ത്യൻ ഹ്യുമൻ കമ്പ്യൂട്ടര്‍ എന്ന് അറിയപ്പെടുന്ന ശകുന്തളാ ദേവിയായി വിദ്യാ ബാലൻ എത്തുമ്പോള്‍ അത് മികച്ച സിനിമയായിരിക്കും എന്നതില്‍ ആരാധകര്‍ക്ക് തര്‍ക്കമില്ല. ചിത്രത്തിലെ ഫോട്ടോകള്‍ എല്ലാം ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്‍തിരുന്നു. മലയാളിയായ അനു മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഒടിടി റിലീസ് ആയിരിക്കും എന്ന് പ്രഖ്യാപിച്ചിരിക്കുമ്പോള്‍ ഇതാ സിനിമയെ കുറിച്ച് അറിയേണ്ട വിവരങ്ങള്‍.

Vidya Balan and Keerthi Suresh

Movie News15, May 2020, 2:03 PM

വിദ്യാ ബാലന്റെ ശകുന്തളാ ദേവിയും കീര്‍ത്തി സുരേഷിന്റെ പെൻഗ്വിനും ഓണ്‍ലൈൻ റിലീസിന്

കൊവിഡ് 19നെ പ്രതിരോധിക്കുകയാണ് രാജ്യം. ലോക്ക് ഡൗണിലുമാണ്. അതിന്റെ ബുദ്ധിമുട്ടുകളുണ്ട്. നിത്യവേതന തൊഴിലാളികളുടെ ജീവിതം ബുദ്ധമുട്ടിലാണ്. സിനിമാ മേഖലയിലും വലിയ അനിശ്ചിതത്വമാണ്. തിയറ്ററുകള്‍ വളരെക്കാലമായി അടച്ചുപൂട്ടിയിട്ട്. ഒട്ടേറെ സിനിമകള്‍ റിലീസിനായി കാത്തിരിക്കുന്നു. എപ്പോഴാകും തിയറ്ററുകള്‍ തുറക്കുകയെന്നും റിലീസ് ചെയ്യുകയെന്നും ഒരു ഉറപ്പുമില്ല. ഇപ്പോഴിതാ കൂടുതല്‍ സിനിമകള്‍ ഓണ്‍ലൈന്‍ റിലീസിന് തയ്യാറെടുക്കുകയാണ്. ജയസൂര്യയുടെ സൂഫിയും സുജാതയും ഓണ്‍ലൈൻ റിലീസ് ചെയ്യുന്നത് വിവാദത്തിന് കാരണമായിട്ടുണ്ട്. തിയറ്ററര്‍ ഉടമകള്‍ രംഗത്ത് എത്തിയതാണ് കാരണം. വിദ്യാ ബാലന്റെ ആരാധകര്‍ കാത്തിരുന്ന ശകുന്തളാ ദേവിയും ഓണ്‍ലൈൻ റിലീസിന് തയ്യാറെടുക്കുന്നുവെന്നാണ് പുതിയ വാര്‍ത്ത.

Vidya Balan and Shakunthala Devi

Movie News21, Apr 2020, 6:17 PM

ശകുന്തളാ ദേവിയുടെ ഓര്‍മ്മ ദിനത്തില്‍ ആദരവുമായി വെള്ളിത്തിരയിലെ ഹ്യൂമൻ കമ്പ്യൂട്ടര്‍- വീഡിയോ

കണക്കുകളുടെ ലോകത്തെ ഇന്ത്യൻ റാണിയായിരുന്നു ശകുന്തള ദേവി. കണക്കുകൂട്ടലുകളുടെ വേഗതയില്‍ ലോകത്തെ തന്നെ അമ്പരപ്പിച്ച പ്രതിഭ. കണക്കുകൂട്ടലുകളില്‍ മാത്രവുമായിരുന്നില്ല ശകുന്തള ദേവിയുടെ ജീവിതം. എഴുത്തുകാരി എന്ന നിലയിലും ശ്രദ്ധേയയായി. ശകുന്തള ദേവിയുടെ ജീവിതം വെള്ളിത്തിരയിലേക്ക് എത്തുകയാണ്. ശകുന്തളാ ദേവിയായി എത്തുന്നത് പ്രേക്ഷകരുടെ പ്രിയ നടി വിദ്യാ ബാലനാണ്. ഇപ്പോള്‍ ശകുന്തളാ ദേവിയുടെ ഓര്‍മ്മദിനത്തില്‍ ആദരവുമായി എത്തിയിരിക്കുകയാണ് വിദ്യാ ബാലൻ.

• Vidya Balan

News27, Mar 2020, 10:34 PM

പട്ടിണിയിലാകുന്നവര്‍ക്ക് ഭക്ഷണമെത്തിക്കാൻ സഹായം അഭ്യര്‍ഥിച്ച് വിദ്യാ ബാലൻ

കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കൊവിഡിന്റെ സമൂഹ വ്യാപനം തടയുന്നതിനാണ് ഇത്. സര്‍ക്കാരിന്റെയും അധികൃതരുടെയും നിര്‍ദ്ദേശങ്ങള്‍ വകവയ്‍ക്കാത്തവരുടെ പ്രവര്‍ത്തികള്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. അതേസമയം തന്നെ നിത്യവരുമാനക്കാര്‍ നേരിടുന്ന പ്രതിസന്ധിയുമുണ്ട്. പട്ടിണിയിലാകുന്നവരെ സഹായിക്കാൻ അഭ്യര്‍ഥിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് വിദ്യാ ബാലൻ.

• Vidya Balan

News12, Dec 2019, 5:32 PM

ശകുന്തള ദേവി സിനിമയുടെ റിലീസ് തിയ്യതി അറിയാം, പക്ഷേ വിദ്യാ ബാലൻ ചോദിക്കുന്ന കണക്കിന്റെ ഉത്തരം പറയണം- വീഡിയോ

ഇന്ത്യയുടെ മനുഷ്യ കമ്പ്യൂട്ടര്‍ ശകുന്തള ദേവിയുടെ ജീവിതം സിനിമയാകുകയാണ്. വിദ്യാ ബാലൻ ആണ് ചിത്രത്തില്‍ ശകുന്തള ദേവിയായിട്ടാണ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ റിലീസ് തിയ്യതി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. രസകരമായ ഗണിതശാസ്ത്ര ചോദ്യങ്ങളൂടെയാണ് എപ്പോഴാണ് ചിത്രത്തിന്റെ റിലീസ് തിയ്യതി എന്ന് വിദ്യാ ബാലൻ വ്യക്തമാക്കുന്നത്.

• Vidya Balan

News11, Nov 2019, 5:40 PM

ശകുന്തള ദേവിയായി വിദ്യാ ബാലൻ, ഭര്‍ത്താവിന്റെ വേഷത്തില്‍ ബംഗാളി നടൻ

ഇന്ത്യയുടെ ഹ്യൂമൻ കമ്പ്യൂട്ടര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ശകുന്തള ദേവിയുടെ ജീവിതം സിനിമയാകുകയാണ്.  വിദ്യാ ബാലൻ ആണ് ചിത്രത്തില്‍  ശകുന്തള ദേവിയായി അഭിനയിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തില്‍ ശകുന്തള ദേവിയുടെ ഭര്‍ത്താവിന്റെ വേഷം അഭിനയിക്കുക ജിഷു സെൻഗുപ്‍തയാണ്. പരിതോഷ് ബാനര്‍ജി എന്ന കഥാപാത്രമായി അഭിനിക്കുന്നതിന്റെ ആവേശത്തിലാണ് താനെന്ന് ജിഷു സെൻഗുപ്‍ത പറയുന്നു.

• Vidya

News15, Oct 2019, 2:45 PM

ലോക ഗണിതശാസ്ത്ര ദിനത്തില്‍ ശകുന്തള ദേവി സിനിമയുടെ മോഷൻ പോസ്റ്ററുമായി വിദ്യാ ബാലൻ

ഇന്ത്യയുടെ ഹ്യൂമൻ കമ്പ്യൂട്ടര്‍ എന്നറിയപ്പെടുന്ന ശകുന്തള ദേവിയുടെ ജീവിതം വെള്ളിത്തിരയിലേക്ക് എത്തുകയാണ്. ചിത്രത്തില്‍ വിദ്യാ ബാലനാണ് ശകുന്തള ദേവിയായി അഭിനയിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ മോഷൻ പോസ്റ്റര്‍ വിദ്യാ ബാലൻ ഷെയര്‍ ചെയ്‍തിരിക്കുന്നു. ലോക ഗണിതശാസ്‍ത്ര ദിനത്തോട് അനുബന്ധിച്ചാണ് മോഷൻ പോസ്റ്റര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

• Vidya Balan

News10, Oct 2019, 4:56 PM

ശകുന്തള ദേവിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്, ലണ്ടനിലെ ചിത്രീകരണം പൂര്‍ത്തിയാക്കി വിദ്യാ ബാലനും സംഘവും!

ഇന്ത്യയുടെ ഹ്യൂമൻ കമ്പ്യൂട്ടര്‍ എന്നറിയപ്പെടുന്ന ശകുന്തള ദേവിയുടെ ജീവിതം വെള്ളിത്തിരയിലേക്ക് എത്തുകയാണ്. വിദ്യാ ബാലനാണ് ചിത്രത്തില്‍ ശകുന്തള ദേവിയായി അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്റര്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ ലണ്ടനിലെ ചിത്രീകരണം പൂര്‍ത്തിയായതാണ് പുതിയ വാര്‍ത്ത.