വിനയന്റെ സിനിമ  

(Search results - 3)
  • <p>Vinayan</p>

    Movie News27, May 2020, 3:28 PM

    ഗതികെട്ട ആ പ്രവാസികളെ നിങ്ങളാണ് ആദ്യം ഓര്‍ക്കേണ്ടത്, സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചും വിനയൻ

    പ്രവാസികള്‍ക്ക് സൗജന്യം കൊടുക്കുന്നത് ഔദാര്യമല്ല എന്ന് സംവിധായകൻ വിനയൻ. പ്രതിസന്ധിയിലായ പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ക്വാറന്റീന്‍ സൗജന്യമായി നല്‍കണമെന്നും വിനയൻ ആവശ്യപ്പെട്ടു.

  • Pinarayi Vijayan and Vinayan

    News26, Mar 2020, 8:38 PM

    കലാകാരൻമാര്‍ക്ക് 5000 രൂപ നല്‍കണം, പണം കണ്ടെത്താനുള്ള വഴികളെ കുറിച്ചും വിനയൻ

    കൊവിഡ് 19ന് എതിരെയുള്ള ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്തും രാജ്യത്തും ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.  ഭക്ഷണാവശ്യങ്ങള്‍ക്കും ആശുപത്രി ആവശ്യങ്ങള്‍ക്കും അല്ലാതെ പുറത്തിറങ്ങരുത് എന്നാണ് നിര്‍ദ്ദേശം. എന്നാല്‍ നിര്‍ദ്ദേശങ്ങള്‍ വകവയ്‍ക്കാതെ പുറത്തിറങ്ങുന്നവരുടെ പ്രവര്‍ത്തികള്‍ ഉണ്ടാക്കുന്ന ആശങ്കയുമുണ്ട്. അതേസമയം ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിത്യവരുമാനം ലഭിച്ചവരുടെ ബുദ്ധിമുട്ടുമുണ്ട്. കലാകാരൻമാര്‍ക്ക്  5000 രൂപ സഹായധനമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് സംവിധായകൻ വിനയൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരിക്കുകയാണ്.

  • Vinayan and Kalbhavan Mani

    News6, Mar 2020, 4:31 PM

    മലയാളി ഒരിക്കലും മറക്കാൻ പാടില്ല, കലാഭവൻ മണിയുടെ ഓര്‍മ്മ ദിനത്തില്‍ വിനയൻ

    മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ കലാഭവൻ മണി ഓര്‍മ്മയായിട്ട് നാല് വര്‍ഷം. മലയാള സിനിമയും മലയാളിയും ഒരിക്കലും മറക്കാൻ പാടില്ലാത്ത കലാകാരൻ ആണ് കലാഭവൻ മണിയെന്ന് സംവിധായകൻ വിനയൻ പറയുന്നു. ദാരിദ്ര്യം നിറഞ്ഞ വന്ന വഴികളൊക്കെ പച്ചയായി തുറന്നുപറഞ്ഞു. കഴിവുറ്റ കലാകാരനായിരുന്നു കലാഭവൻ മണിയെന്ന് വിനയൻ പറയുന്നു. വിനയൻ സംവിധാനം ചെയ്‍ത വാസന്തിയും ലക്ഷ്‍മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ തലത്തിലും സംസ്ഥാന തലത്തിലും കലാഭവൻ മണിക്ക് മികച്ച നടനുള്ള പ്രത്യേക ജൂറി പുരസ്‍കാരം ലഭിച്ചിരുന്നു.