വിനോദപരിപാടികള്‍ക്ക് വിലക്ക്  

(Search results - 1)
  • <p>dubaii</p>

    pravasamJan 22, 2021, 5:45 PM IST

    കപ്പലുകളിലും ഫ്ലോട്ടിങ് റസ്റ്റോറന്റുകളിലും വിനോദ പരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തി ദുബൈ

    കപ്പലുകളിലും ഫ്ലോട്ടിങ് റസ്റ്റോറന്റുകളിലുമുള്ള എല്ലാ വിനോദ പരിപാടികളും നിര്‍ത്തിവെക്കാന്‍ ദുബൈ മാരിടൈം സിറ്റി അതിരോറ്റി നിര്‍ദേശം നല്‍കി. രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ സുരക്ഷാ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. രാജ്യത്തെ വിനോദ പരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് വ്യാഴാഴ്‍ച തന്നെ അധികൃതര്‍ പുറത്തിറക്കിയിരുന്നു.