വിമാനത്താവളത്തില്‍ പരിശോധന
(Search results - 6)KeralaApr 1, 2020, 11:58 PM IST
വിമാനത്താവളത്തില്‍ പരിശോധനയ്ക്ക് ഉണ്ടായിരുന്ന മറ്റൊരു ആരോഗ്യപ്രവര്‍ത്തകനും കൊവിഡ്
ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു ആരോഗ്യ പ്രവർത്തകനും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു.
KeralaMar 29, 2020, 6:33 PM IST
വിമാനത്താവളത്തില്‍ പരിശോധനയ്ക്ക് ഉണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകനും കൊവിഡ്; പുതിയ രോഗികളുടെ വിവരങ്ങളിങ്ങനെ
അതേസമയം, പത്തനംതിട്ട ജില്ലയിലെ ചികിത്സയിലായിരുന്ന നാല് പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. നിലവില്‍ 181 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
KeralaMar 29, 2020, 6:32 PM IST
എറണാകുളത്തെ ആരോഗ്യപ്രവര്‍ത്തകനും കൊവിഡ് 19; നെടുമ്പാശ്ശേരിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പരിശോധനാ ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകനാണ് ഇന്ന് എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ കളമശ്ശേരിയിലെ കൊവിഡ് ചികിത്സാ കേന്ദ്രങ്ങിലേക്ക് മാറ്റി. ഇദ്ദേഹത്തോടൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന ബാക്കിയുള്ളവരെ ക്വാറന്റൈനിലേക്ക് മാറ്റി.
KeralaMar 9, 2020, 2:47 PM IST
15 രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് കൊച്ചി വിമാനത്താവളത്തില്‍ പരിശോധന കര്‍ശനമാക്കി
ആഗോളതലത്തില്‍ കോവിഡ് വൈറസ് ബാധ വ്യാപിക്കുന്ന സാഹചര്യത്തില്‍ കൊച്ചി വിമാനത്താവളത്തിൽ കോവിഡ് പരിശോധിക്കുന്ന രാജ്യങ്ങളുടെ എണ്ണം കൂട്ടിയതായും ജില്ലാ കളക്ടര്‍ അറിയിച്ചു.
IndiaMar 6, 2019, 6:11 PM IST
'ബാഗിലെന്താ ബോംബുണ്ടോ'? പരിശോധനയില്‍ പ്രതിഷേധിച്ച മലയാളിയെ വിമാനത്തില്‍ കയറ്റിയില്ല
പത്തനംതിട്ട സ്വദേശി അലക്സ് മാത്യു എന്നയാളെയാണ് വിമാനത്തില്‍ കയറ്റാതിരുന്നത്. ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. കൊച്ചിയില്‍ നിന്ന് ഭുവനേശ്വറിലേക്കുള്ള 6E-582 എന്ന വിമാനത്തിലെ യാത്രക്കാരനായിരുന്നു അലക്സ്
pravasamAug 8, 2018, 1:07 PM IST
പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; സൗദി എയര്‍ലൈന്‍സിന് കരിപ്പൂരില്‍ അനുമതി
കോഴിക്കോട്: മലബാറിലെ പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്താൻ സൗദി എയർലൈൻസിന് അനുമതി ലഭിച്ചുവെന്ന് റിപ്പോര്‍ട്ട്. വലിയ വിമാനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി തേടി സൗദി എയർലൈൻസ് സമർപ്പിച്ച അപേക്ഷ വിമാനത്താവള അതോറിറ്റി സിവില്‍ വ്യോമയാന ഡയറക്ടറേറ്റിന് കൈമാറിയിരുന്നു. ഇതിലാണ് ഇപ്പോള്‍ അനുമതി ലഭിച്ചതെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.