വില്ലേജ് ഓഫീസ്
(Search results - 28)ChuttuvattomSep 9, 2020, 10:23 PM IST
ലൈഫ് മിഷന്; 110 കൈവശ രേഖകള്‍ നല്‍കിയതില്‍ ക്രമക്കേട്, വില്ലേജ് ഓഫീസില്‍ വിജിലന്‍സ് പരിശോധന
മൂന്നാറില്‍ ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് നല്കിയ 110 കൈവശ രേഖകള്‍ നല്‍കിയത് ക്രമവിരുദ്ധമായാണെന്ന് കണ്ടെത്തിയിരുന്നു.
KeralaAug 17, 2020, 6:57 PM IST
കോട്ടയത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് ജീവനക്കാരൻ പിടിയിൽ
മൂന്നിലവ് വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റ് റെജി തോമസ് ആണ് പിടിയിലായത്.
KeralaJun 30, 2020, 9:45 PM IST
മലപ്പുറത്തെ കൊവിഡ് കേസുകൾ അഞ്ഞൂറ് കടന്നു; സമ്പർക്കത്തിലൂടെയുള്ള രോഗബാധയിൽ ആശങ്ക, താനൂർ വില്ലേജ് ഓഫീസ് അടച്ചു
ചൊവ്വാഴ്ച്ച കൊവിഡ് സ്ഥിരീകരിച്ച 32 പേരില്‍ 19 പേരെത്തിയത് വിദേശത്ത് നിന്നാണ്. 9 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും. നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
KeralaJan 9, 2020, 5:10 PM IST
'ജോലിഭാരം കുറയ്ക്കുക, ശമ്പള പരിഷ്കരണം നടപ്പിലാക്കുക'; പട്ടിണി സമരവുമായി വില്ലേജ് ഓഫിസ് ഉദ്യോഗസ്ഥർ
വർഷങ്ങളായി പല സമരങ്ങൾ നടത്തിയിട്ടും വില്ലേജ് ഓഫിസ് ഉദ്യോഗസ്ഥരുടെ ആവശ്യങ്ങൾ പരിഗണിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നാണ് പരാതി.
ChuttuvattomJan 4, 2020, 4:35 PM IST
ഓഫീസുകള്‍ മാത്രമല്ല, ഉദ്യോഗസ്ഥരും സ്മാര്‍ട്ടാകണമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍
സ്മാര്‍ട്ട് വില്ലേജ് ഓഫീസിനായി ഏഴ് സെന്റ് സ്ഥലമാണ് ആവശ്യമായത്. ഇതില്‍ ഉപ്പുതോട് സെന്റ് ജോസഫ് പള്ളി നാല് സെന്റും, ബെനടിക്ട് ഇടശ്ശേരിക്കുന്നേല്, പി എംജോസഫ് പുളിക്കല്‍ എന്നിവര്‍ ചേര്‍ന്ന് മൂന്നു സെന്റ് സ്ഥലവും സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മ്മാണത്തിന് സൗജന്യമായി നല്കി
crimeJul 2, 2019, 10:42 PM IST
വില്ലേജ് ഓഫീസിന് മുന്നില്‍ ഭിന്നശേഷിക്കാരനായ യുവാവിന്റെ ആത്മഹത്യാ ഭീഷണി
2017ലുണ്ടായ അപകടത്തില്‍ വര്‍ഗീസിന്റെ കാഴ്ചയും ഇടതുകാലിന്റെയും ഇടതുകയ്യുടെയും സ്വാധീനവും നഷ്ടമായിരുന്നു. ഇതിനുശേഷം കുടുംബം ഉപേക്ഷിച്ചതിനാല്‍ കിടക്കാനിടമില്ലെന്നാണ് വര്‍ഗീസ് പറയുന്നത്.
KeralaJan 25, 2019, 10:43 AM IST
മത്സ്യത്തൊഴിലാളിയുടെ കൊലപാതകം; പ്രതിഷേധവുമായി ബന്ധുക്കളും നാട്ടുകാരും, ഒഴൂർ വില്ലേജ് ഓഫീസ് താഴിട്ട് പൂട്ടി
മാപ്പും സ്കെച്ചും നല്കാന് വില്ലേജ് ഓഫീസര്‍ തയ്യാറാകാത്തതിനാല്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകി. ഇതോടെ പ്രതിയായ അബ്ദുൾ ബഷീർ കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു
local newsDec 7, 2018, 6:22 PM IST
സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്കി; വില്ലേജ് ഓഫീസ് ഉപരോധിച്ചു
വര്‍ഷങ്ങള്‍ക്കു മുമ്പ് പൊലീസ് സ്റ്റേഷന് പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന 52 സെന്റ് റവന്യൂ ഭൂമിയിലെ 25 സെന്റ് വസ്തുവാണ് സ്വകാര്യ വ്യക്തിക്ക് നല്കാന് റവന്യൂ അഡീഷണല്‍ സെക്രട്ടറി ഉത്തരവ് ഇറക്കിയിരിക്കുന്നത്
KERALANov 29, 2018, 9:36 PM IST
ഓഫീസറില്ല; കണിയാമ്പറ്റ വില്ലേജ് ഓഫീസിലെത്തുന്നവര്‍ നിരാശരായി മടങ്ങുന്നു
പ്രായമായവരും രോഗികളും അടക്കം നിരവധി പേരാണ് ദിവസവും ഓഫീസ് വരെ എത്തി മടങ്ങുന്നത്. എന്നാല്‍ പ്രായമായവരില്‍ പലരും തങ്ങളുടെ ഊഴം എത്തുമ്പോള്‍ മാത്രമാണ് വില്ലേജ് ഓഫീസറില്ലെന്നുള്ളത് അറിയുന്നത്. മണിക്കൂറുകള്‍ കാത്തിരുന്നു നിരാശയോടെ മടങ്ങിയതെന്ന് വരദൂര്‍ സ്വദേശിയായ തോപ്പില്‍ അമ്മു പറഞ്ഞു.
KERALASep 25, 2018, 6:41 AM IST
സർക്കാർ പ്രഖ്യാപിച്ച പണം ലഭിച്ചില്ല: ഓഫീസുകൾ കയറിയിറങ്ങി പ്രളയ ബാധിതർ
പ്രളയദുരിത ബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച ആശ്വാസ സഹായം കിട്ടാതെ ഇനിയും നിരവധി പേർ
local newsSep 18, 2018, 7:52 PM IST
വില്ലേജ് ഓഫീസ് ജീവനക്കാരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
പ്രളയ സമയത്ത് തന്റെ വീട്ടിൽ താമസിച്ചിരുന്ന ബന്ധുവിന് കൂടി സർട്ടിഫിക്കറ്റ് നൽകണമെന്നാവശ്യപ്പെട്ടാണ് ഇയാൾ വില്ലേജ് ഓഫീസിലെ ജീവനക്കാരെ മർദ്ദിച്ചത്....
Jun 8, 2018, 9:33 PM IST
May 29, 2018, 10:10 AM IST
May 18, 2018, 2:18 PM IST
May 17, 2018, 3:25 PM IST