വിവഎസ് ലക്ഷ്മണ്
(Search results - 1)CricketNov 18, 2020, 5:38 PM IST
ടി20 ലോകകപ്പിലെ ഇന്ത്യയുടെ 'എക്സ് ഫാക്ടര്‍' ആരെന്ന് വെളിപ്പെടുത്തി വിവിഎസ് ലക്ഷമണ്
അടുത്തവര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ടീം ഇന്ത്യയുടെ വജ്രായുധം ആരായിരിക്കുമെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്. ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി തിളങ്ങിയ ഇടംകൈയന്‍ പേസര്‍ ടി നടരാജനായിരിക്കും ഇന്ത്യയുടെ എക്സ് ഫാട്കറെന്ന് ലക്ഷ്മണ് പറഞ്ഞു.