വിവാഹം നടന്നു  

(Search results - 5)
  • <p>marriage in covid ward</p>

    LifestyleJan 22, 2021, 2:41 PM IST

    വെന്റിലേറ്ററിലിടും മുമ്പ് വിവാഹം; കൊവിഡ് വാര്‍ഡില്‍ പുതുജീവിതത്തെ വരവേറ്റ് ദമ്പതികള്‍

    ലക്ഷക്കണക്കിന് ജീവനാണ് ഇതുവരേക്കും കൊവിഡ് 19 എന്ന മഹാമാരി കവര്‍ന്നെടുത്തത്. സ്വപ്‌നങ്ങളും ആഗ്രഹങ്ങളുമെല്ലാം പാതിവഴിക്ക് ഉപേക്ഷിച്ച് തികച്ചും അപ്രതീക്ഷിതമായി എത്ര പേരാണ് നമുക്കിടയില്‍ നിന്ന് മരണത്തിലേക്ക് കടന്നുപോയത്. കണ്ണ് നനയിക്കുന്ന വേര്‍പാടുകളുടെ കഥകള്‍ നമ്മളൊരുപാട് കേട്ടു. എന്നാല്‍ ഇത് പ്രതീക്ഷയുടെ കഥയാണ്. 

  • <p>pancharatnam marriage thump&nbsp;</p>

    ChuttuvattomOct 24, 2020, 4:24 PM IST

    ഉത്രജന്‍ കാരണവരായി; സുമംഗലിമാരായി മൂന്ന് സഹോദരിമാര്‍

    1995 നവംബര്‍ 18 ന് ഉത്രം നാളില്‍ നിമിഷങ്ങളുടെ വ്യത്യാസത്തില്‍ പിറന്ന സഹോദരങ്ങളില്‍ മൂന്ന് പേരുടെ വിവാഹം നടന്നു. ഗുരുവായൂരില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു വിവാഹം. പഞ്ചരത്നങ്ങളെന്ന പേരില്‍ ജനന സമയം മുതല്‍ പ്രശസ്തരായ സഹോദരങ്ങളുടെ വിവാഹചിത്രങ്ങള്‍ 

  • <p>ഒഡിഷയിലെ ഭുവനേശ്വറിൽ അഞ്ഞൂറിലേറെ പേർക്ക് വിരുന്നൊരുക്കിക്കൊണ്ട് ഒരു വിവാഹം നടന്നു. ഇക്കഴിഞ്ഞ സെപ്റ്റംബർ 25 ന്. എന്നിട്ടവർ പൊലീസ് പിടിച്ചില്ലേ എന്നാണോ സംശയം. ഇല്ലെന്ന് മാത്രമല്ല, ഈ വിവരം അറിഞ്ഞവരെല്ലാം ആ വരനും വധുവിനും വേണ്ടി കയ്യടിക്കുകയും ചെയ്തു.&nbsp;</p>
    Video Icon

    ExplainerOct 13, 2020, 8:17 PM IST

    ലോക്ക്ഡൗണിൽ കല്യാണം നടത്തി; വിരുന്നു നൽകിയത് തെരുവ് നായ്ക്കൾക്ക്

    ഒഡിഷയിലെ ഭുവനേശ്വറിൽ അഞ്ഞൂറിലേറെ പേർക്ക് വിരുന്നൊരുക്കിക്കൊണ്ട് ഒരു വിവാഹം നടന്നു. ഇക്കഴിഞ്ഞ സെപ്റ്റംബർ 25 ന്. എന്നിട്ടവരെ പൊലീസ് പിടിച്ചില്ലേ എന്നാണോ സംശയം. ഇല്ലെന്ന് മാത്രമല്ല, ഈ വിവരം അറിഞ്ഞവരെല്ലാം ആ വരനും വധുവിനും വേണ്ടി കയ്യടിക്കുകയും ചെയ്തു. 

  • <p>marriage general hindu</p>

    LifestyleApr 22, 2020, 5:59 PM IST

    'അന്ന് അവന്‍ ഞങ്ങളെ സഹായിച്ചു, പകരം ഇന്ന് അവന്റെ വിവാഹം ഞങ്ങള്‍ നടത്തി'

    ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ യുപിയിലെ ചന്ദൗലിയില്‍ ഒരു ബോട്ടപകടം നടന്നിരുന്നു. നാല്‍പത് യാത്രക്കാരാണ് അന്ന് പുഴയില്‍ മുങ്ങിത്താഴ്ന്നത്. നാട്ടുകാരായ ഒരു സംഘം ആളുകള്‍ സ്വന്തം ജീവന്‍ പോലും നോക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിച്ചില്ലായിരുന്നുവെങ്കില്‍ മരണസംഖ്യ കുത്തനെ ഉയരുമായിരുന്ന ഒരു ദുരന്തമായേനെ അത്. എന്നാല്‍ അവസരോചിതമായ അവരുടെ ഇടപെടല്‍ നിരവധി പേരുടെ ജീവനാണ് സുരക്ഷിതമാക്കിയത്. 

  • undefined

    ChuttuvattomMar 19, 2020, 3:58 PM IST

    ഓട്ടോ ഡ്രൈവര്‍മാരുടെ കൂട്ടായ്മയില്‍ കൊറോണക്കാലത്ത് ഒരു മാതൃകാ വിവാഹം

    ഇന്നലെ വട്ടിയൂർക്കാവ് മാസ് ഓഡിറ്റോറിയത്തിൽ വെച്ചാണ്  വിവാഹ ചടങ്ങുകൾ നടന്നത്. ഇസ്ലാമിക മതാചാര പ്രകാരം സകീർ ഹുസ്സൈൻ - ആമിന എന്നിവരുടെ വിവാഹമാണ് ആദ്യം നടന്നത്. തുടർന്ന് ഹിന്ദു മതാചാരപ്രകാരം വിഷ്ണുവിന്‍റെയും ഇന്ദുവിന്‍റെയും വിവാഹം നടന്നു. അടുത്തബന്ധുകൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സർക്കാരിന്‍റെ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ വധുവരന്മാരും, ബന്ധുക്കളും വിവാഹത്തിൽ പങ്കെടുക്കാനെത്തിയവരും മാസ്ക് ധരിച്ചാണ് എത്തിയത്.