വിവാഹട്രെൻഡുകള്‍  

(Search results - 1)
  • gold

    Gold Jewellery31, Oct 2019, 11:08 AM IST

    അടുത്തറിയാം 2019 ലെ ഏറ്റവും പുതിയ വിവാഹട്രെൻഡുകളെ

    കഴിയുന്നത്ര പരിസ്ഥിതിസൗഹൃദമായ വിവാഹങ്ങൾ സംഘടിപ്പിക്കുന്നതും 2019-ലെ ഒരു ട്രെൻഡാണ്. ചില വിവാഹങ്ങളിൽ ഹരിത പ്രോട്ടോക്കോൾ വരെ നടപ്പിലാക്കപ്പെട്ടു. ചില വിവാഹങ്ങളിൽ പാർട്ടികൾ സന്നദ്ധ സംഘടനകളുമായി ബന്ധപ്പെട്ടുകൊണ്ട് ബാക്കിവരുന്ന ഭക്ഷണം അനാഥാലയങ്ങൾക്കും മറ്റും ദാനം ചെയ്യുകയും ചെയ്തു.