വിവാഹഫോട്ടോ  

(Search results - 9)
 • <p>Meera anil Wedding</p>

  spice20, Jul 2020, 9:00 PM

  വിവാഹശേഷം സോഷ്യല്‍മീഡിയയില്‍ വൈറലായി മീരാ അനിലും വിഷ്ണുവും

  അവതാരകയായ മീരാ അനിൽ ഹിന്ദുമതാചാരപ്രകാരം കര്‍ക്കിടകത്തിനുമുന്നേ വിവാഹം നടത്തുകയായിരുന്നു. മല്ലപ്പള്ളി വിഷ്ണുവാണ് മീരയുടെ ഭര്‍ത്താവ്.

 • <p>Bhavana</p>

  Movie News17, Apr 2020, 12:58 PM

  'ആരോട് നന്ദി പറയണമെന്ന് അറിയില്ല'; അച്ഛനെ ഓര്‍ത്ത് വിവാഹഫോട്ടോ പങ്കുവെച്ച് ഭാവന

  മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ഭാവന. അച്ഛനും അമ്മയ്‍ക്കും വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്ന് ഭാവന രംഗത്ത് എത്തിയതാണ് ഇപ്പോള്‍ ആരാധകരുടെ ചര്‍ച്ച.

 • Rani

  spice13, Jan 2020, 9:27 PM

  വിവാഹഫോട്ടോ എറിഞ്ഞുടച്ച് റാണി, നീലക്കുയില്‍ റിവ്യു

  പ്രേക്ഷകരുടെ ഇഷ്‍ട പരമ്പര നീലക്കുയില്‍ അതിന്റെ തീവ്രസ്വഭാവത്തിലെത്തിയിരിക്കുകയാണ്.  റാണിയുടേയും ആദിയുടേയും കുട്ടിയെ ഇല്ലാതാക്കിയ പ്രശ്‌നത്തിന് അവസാനമാകുകയാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. എല്ലാ കുറ്റങ്ങളും റാണിയിലേക്കാണ് വന്നുചേര്‍ന്നിരിക്കുന്നതെന്നതാണ് കാഴ്‍ചക്കാരനെ അമ്പരപ്പിക്കുന്നത്. എല്ലാ കുറ്റങ്ങളെല്ലാം കറങ്ങിത്തിരിഞ്ഞ് റാണിയുടെ ചുമലിലാണ് എത്തുന്നത്. കുറ്റക്കാരിയായ സ്വാതി എല്ലാവരുടേയും മുന്നില്‍ നല്ലകുട്ടിയായും നടക്കുന്നു. ആദി റാണി ദാമ്പത്യത്തിലെ സംഘട്ടനങ്ങളും, പരസ്പരമുള്ള പഴിചാരലുകളും, സത്യമറിയാതെയുള്ള ഒച്ചപ്പാടുകളും പരമ്പരയെ കൂടുതല്‍ സംഘര്‍ഷഭരിതമാക്കുന്നു. കൂടാതെ പുതിയ എപ്പിസോഡില്‍ ആദി റാണിയെ വട്ടം കെട്ടിപ്പിടിച്ചിരിക്കുന്നതുകണ്ട് റാണി ആകെ നിയന്ത്രണം വിടുകയുമാണ് ചെയ്യുന്നത്.

 • Priyadarshan and Lissy

  News13, Dec 2019, 1:58 PM

  ഓര്‍മ്മകള്‍ ഒരിക്കലും മരിക്കില്ല, വിവാഹഫോട്ടോയുമായി പ്രിയദര്‍ശൻ

  മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകനാണ് പ്രിയദര്‍ശൻ. പ്രിയദര്‍ശൻ ആരാധകര്‍ക്കായി വിശേഷങ്ങള്‍ പങ്കുവയ്‍ക്കാറുണ്ട്. ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഏറ്റവും ഒടുവില്‍ പങ്കുവച്ചിരിക്കുന്നത് ഒരു അപൂര്‍വ ഫോട്ടോയാണ്. വിവാഹ ഫോട്ടോ.

 • jolly shaju marriage thumb

  Kerala7, Oct 2019, 8:11 PM

  ഷാജുവിന്‍റെയും ജോളിയുടെയും വിവാഹ ആൽബത്തിൽ സംശയിക്കപ്പെടുന്ന ഉദ്യോഗസ്ഥരും - ചിത്രങ്ങൾ

  അടുത്ത ബന്ധുക്കൾ കൂടിയായിരുന്ന ഷാജുവിന്‍റെയും ജോളിയുടെയും വിവാഹത്തിൽ ബന്ധുക്കൾക്ക് വലിയ താത്പര്യമുണ്ടായിരുന്നില്ല. പ്രത്യേകിച്ച് ജോളിയുടെ ആദ്യഭർത്താവ് റോയി തോമസിന്‍റെ ..

 • salman

  Special27, Sep 2019, 3:19 PM

  കുടുംബകോടതിയിൽ വിചാരണക്കിടെ സൽമാൻ ഖാന്റെ വിവാഹഫോട്ടോ; ഞെട്ടിത്തരിച്ച് കോടതി

  അതേ, കണ്ടത് സത്യം തന്നെ. വിവാഹ ഫോട്ടോയിലെ വരൻ പ്രശസ്ത ബോളിവുഡ് നടനായ സൽമാൻ ഖാനായിരുന്നു

 • Perley Maney and Sreenish

  spice27, Aug 2019, 5:22 PM

  'പേളി സ്റ്റൈല്‍', പുതിയ ഫോട്ടോ വൈറലാകുന്നു!

  പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദനും ആരാധകരുടെ പ്രിയതാരങ്ങളാണ്. ബിഗ് ബോസ്സിലാണ് ഇരുവരും തങ്ങളുടെ പ്രണയം തുറന്നുപറഞ്ഞത്. ബിഗ് ബോസ്സിനു ശേഷം ഇരുവരും വിവാഹിതരാകുകയും ചെയ്‍തു. ഇരുവരുടെയും വിവാഹഫോട്ടോകള്‍ വൈറലായിരുന്നു. ഇപ്പോഴിതാ പുതിയ ഒരു ഫോട്ടോയാണ് വൈറലാകുന്നത്.

 • viral wedding photo shoot

  Lifestyle23, Jul 2019, 9:06 PM

  ഹോ! അങ്ങ് 'ബിബിസി' വരെയെത്തി മലയാളികളുടെ കല്യാണവിശേഷം...

  ഇഷ്ടപ്പെട്ട പെണ്ണിനെക്കണ്ടു, അല്ലെങ്കില്‍ ചെക്കനെ കണ്ടു. തീയ്യതി ഉറപ്പിച്ചു, മോതിരം മാറി. അപ്പോഴേക്കും ചര്‍ച്ചകള്‍ തുടങ്ങുകയായി. വിവാഹസദ്യയെക്കുറിച്ചോ, വസ്ത്രങ്ങളെക്കുറിച്ചോ, ആഭരണങ്ങളെക്കുറിച്ചോ ഒന്നുമല്ല ചര്‍ച്ച. ഫോട്ടോ ഷൂട്ട് എങ്ങനെ വേണം എന്നതാണ് പ്രധാന ചോദ്യം. അതെ, മലയാളി കല്യാണങ്ങളുടെ ഏറ്റവും വലിയ ആകര്‍ഷണഘടകമാണ് വിവാഹഫോട്ടോ ഷൂട്ട്. 

 • pooja bathra marriage

  Lifestyle16, Jul 2019, 6:56 PM

  നാല്‍പത്തിരണ്ടാം വയസ്സിലെ കല്യാണം; 'കളര്‍' ഒട്ടും കുറയ്ക്കാതെ പൂജ ബത്ര

  നാല്‍പത്തിരണ്ടാം വയസില്‍ രണ്ടാം തവണയും വിവാഹിതയായിരിക്കുകയാണ് ബോളിവുഡ് നടി പൂജ ബത്ര. ഹിന്ദി സിനിമകളില്‍ സ്ഥിരം വില്ലന്‍ വേഷങ്ങളിലെത്താറുള്ള നവാബ് ഷായാണ് പൂജയുടെ വരന്‍.