വിഷാദത്തിന്‍റെ ലക്ഷണം  

(Search results - 1)
  • <p>ഉയർന്ന മാനസിക സമ്മർദ്ദം വന്ധ്യതയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. സമ്മർദ്ദം പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാം. ഇത് ​ഗർഭധാരണ സാധ്യത കുറയ്ക്കുന്നതിനും കാരണമാകുന്നു.&nbsp;</p>

    Health5, Oct 2020, 6:29 PM

    വിഷാദം എങ്ങനെ തിരിച്ചറിയാം; മറികടക്കാന്‍ ചെയ്യാം ചിലത് കൂടി...

    അടുത്തിടെയായി ചര്‍ച്ചകളില്‍ ഏറ്റവുമധികം ഉയര്‍ന്നുകേട്ട ഒരു വിഷയമാണ് വിഷാദരോഗം. വര്‍ധിച്ചുവരുന്ന ആത്മഹത്യകള്‍ തന്നെയാണ് വലിയൊരു പരിധി വരെ വിഷാദരോഗത്തെ ചര്‍ച്ചകളില്‍ പിടിച്ചുനിര്‍ത്തിയത്. ഇന്ന്, സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ധാരാളം പേര്‍ വിഷാദരോഗത്തെ കുറിച്ച് തുറന്നുസംസാരിക്കുകയും അവബോധം സൃഷ്ടിക്കാന്‍ ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്.