വിഷാദവും ഉത്കണ്ഠയും  

(Search results - 2)
 • <p>vegetarian food</p>

  Food2, May 2020, 10:01 PM

  'വെജിറ്റേറിയന്‍' ആണോ; ഇതാ നിങ്ങളെ ആശങ്കപ്പെടുത്തുന്ന ഒരു വിവരം...

  എന്ത് തരം ഡയറ്റ് പിന്തുടരണം എന്നത് ഓരോ വ്യക്തിയുടേയും തെരഞ്ഞെടുപ്പും താല്‍പര്യവുമാണ്. ആരോഗ്യപ്രശ്‌നങ്ങള്‍, വിശ്വാസപരമായ ഘടകങ്ങള്‍, ധാര്‍മ്മികമായ വീക്ഷണങ്ങള്‍ എല്ലാം ഇതില്‍ ഭാഗവാക്കായേക്കാം. നമ്മള്‍ എന്താണോ കഴിക്കുന്നത് അതുതന്നെയാണ് ആകെയും നമ്മള്‍ എന്ന് ആരോഗ്യവിദഗ്ധര്‍ പറയാറുണ്ട്. 

 • depression

  Health21, Dec 2018, 4:20 PM

  വിഷാദവും ഉത്കണ്ഠയും അമിതമായാല്‍...

  സമ്മര്‍ദ്ദങ്ങളേറെ നേരിടുന്ന തിരക്കുപിടിച്ച ജീവിതത്തില്‍ ഉത്കണ്ഠയും വിഷാദവുമെല്ലാം പിടിപെടുന്നത് സ്വാഭാവികമാണ്. ചെറുപ്പക്കാര്‍ക്കിടയില്‍ ഇത്തരം മാനസിക പ്രശ്‌നങ്ങള്‍ കൂടിവരികയാണെന്ന് തന്നെയാണ് ഡോക്ടര്‍മാരും സാക്ഷ്യപ്പെടുത്തുന്നത്. എന്നാല്‍ പലരും തങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് അതിന്റെ തീവ്രതയനുസരിച്ച് ചികിത്സ തേടുന്നില്ല.