വിഷാദ രോഗം
(Search results - 15)Movie NewsNov 2, 2020, 5:11 PM IST
അച്ഛന്റേയും അമ്മയുടേയും വേര്‍പിരിയല്‍ എന്നെ ബാധിച്ചിട്ടില്ല, അത് തകര്‍ന്ന കുടുംബവുമല്ല; ആമിര്‍ ഖാന്റെ മകള്‍
കഴിഞ്ഞ മാസമാണ് താൻ വിഷാദത്തിന് അടിമയാണെന്ന് പറഞ്ഞ് ആമിര്‍ ഖാന്റെ മകള്‍ ഇറ രംഗത്തെത്തിയത്. പിന്നാലെ വിമർശനവുമായി നിരവധി പേർ എത്തിയെങ്കിലും തക്കതായ മറുപടി തന്നെ താരപുത്രി കൊടുത്തിരുന്നു.
നാലുവർഷത്തോളം താൻ വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നുവെന്നായിരുന്നു ഇറ ഇൻസ്റ്റഗ്രാമിലൂടെ പറഞ്ഞത്. ലോകമാനസികാരോഗ്യ ദിനത്തോട് അനുബന്ധിച്ചായിരുന്നു ഇറയുടെ തുറന്നുപറച്ചിൽ.HealthOct 23, 2020, 10:47 PM IST
മധുരം കഴിക്കുമ്പോള്‍ ചിലര്‍ അല്പം കരുതേണ്ടതുണ്ട്; അറിയാം ഇക്കാര്യങ്ങള്‍...
മധുരം ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമാണ്. ബേക്കറി സാധനങ്ങളോടും, മറ്റ് പലഹാരങ്ങളോടുമെല്ലാം നമുക്കുള്ള താല്പര്യത്തിന്റെ അടിസ്ഥാനം തന്നെ മധുരത്തോടുള്ള ഭ്രമമാണ്. എന്നാല്‍ ഇത്തരത്തില്‍ മധുരമടങ്ങിയ ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നും നമുക്കറിയാം. പ്രമേഹം, അമിതവണ്ണം എന്നിവയാണ് മധുരം അധികം കഴിക്കുന്നത് കൊണ്ടുള്ള പ്രധാനപ്പെട്ട രണ്ട് വെല്ലുവിളികള്‍.
FoodSep 6, 2020, 11:30 PM IST
കഴിക്കാം മനസിന്റെ സന്തോഷത്തിന് വേണ്ടിയും അല്പം ഭക്ഷണം...
വിശപ്പകറ്റാനും ആരോഗ്യം കാത്തുസൂക്ഷിക്കാനുമാണ് നാം ഭക്ഷണം കഴിക്കുന്നത്. ഈ രണ്ട് ആവശ്യങ്ങളും പ്രധാനമായും ശരീരത്തിന്റേതായാണ് നാം മനസിലാക്കുന്നതും. എന്നാല്‍ ശരീരം എന്നതില്‍ കവിഞ്ഞ് മനസിന്റെ ആരോഗ്യത്തിനും ഭക്ഷണം ആവശ്യമാണ്. മനസിന്റെ സന്തോഷവും ഡയറ്റും തമ്മിലുള്ള ബന്ധം മിക്കപ്പോഴും അധികമാരും അറിയാതെ പോകുകയാണ് പതിവ്.
HealthJun 19, 2020, 3:00 PM IST
ഒരാള്‍ക്ക് വിഷാദ രോഗമുണ്ടെന്ന് എങ്ങനെ തിരിച്ചറിയാം ? ഡോക്ടര്‍ പറയുന്നു...
സംസ്ഥാന സര്‍ക്കാരിന്റെ ദിശ കേന്ദ്രത്തിലേക്ക് എത്തിയ ഫോണ്‍ വിളികളുടെ എണ്ണം പത്ത് ലക്ഷത്തോളമാണ്.
IndiaJun 14, 2020, 6:04 PM IST
മുന്‍ മാനേജര്‍ കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു; ഇന്ന് മരണം വരിച്ച് സുശാന്തും
ബാന്ദ്രയിലുള്ള ഫ്ളാറ്റില്‍ ഒറ്റയ്ക്കാണ് സുശാന്ത് താമസിച്ചിരുന്നത്.സുശാന്തിന് വിഷാദ രോഗം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.തൂങ്ങിമരിച്ച നിലയില്‍ വീട്ട് ജോലിക്കാരനാണ് സുശാന്തിനെ കണ്ടെത്തിയത്
HealthJun 1, 2020, 7:17 PM IST
ഇനി അച്ഛനും അമ്മയും വഴക്ക് കൂടുമ്പോള്‍ ഇങ്ങനെ ചെയ്താലോ?
അച്ഛനും അമ്മയും മക്കളുമടങ്ങുന്ന കുടുംബത്തിന്റെ അന്തരീക്ഷം എപ്പോഴും സന്തോഷപ്രദമാകുന്നതിന് ഓരോ അംഗവും കരുതലും സംയമനവും പാലിക്കേണ്ടതുണ്ട്. വീട്ടിനകത്ത് അഭിപ്രായവ്യത്യാസങ്ങളും വിയോജിപ്പുമെല്ലാം വരുന്നത് സ്വാഭാവികമാണ്, അതിനെയെല്ലാം ആരോഗ്യകരമായി കൈകാര്യം ചെയ്യുന്നതിന് കുട്ടികളെക്കാള്‍ പാകതയുണ്ടാകേണ്ടത് മുതിര്‍ന്നവര്‍ക്കാണ്, അല്ലേ?
HealthMay 22, 2020, 9:06 PM IST
വിഷാദത്തെ തുടര്‍ന്ന് മിസ് യൂണിവേഴ്സ് ന്യുസീലാന്‍ഡ് ഫൈനലിസ്റ്റ് ആത്മഹത്യ ചെയ്തു
ഒട്ടും ഭംഗിയില്ലാത്ത മുഖം, മടക്കുകള്‍ വീണ കണ്ണ്, ആകര്‍ഷകമല്ലാതെ തടിച്ചുതൂങ്ങിയ ശരീരം... 2018 മിസ് യൂണിവേഴ്സ് ന്യുസീലാന്‍ഡ് ഫൈനലിസ്റ്റായ ആംബെര്‍ ലീ ഫ്രിസ് തന്റെ കൗമാരത്തില്‍ പതിവായി കേട്ടുകൊണ്ടിരുന്ന കമന്റുകളായിരുന്നു ഇവയെല്ലാം. ഒടുക്കം, അപകര്‍ഷതാബോധം കൊണ്ട് ജീവിതത്തോട് തന്നെ ആകെയും വെറുപ്പായിത്തുടങ്ങി. സ്വന്തം ഫോട്ടോ നോക്കുന്നത് പോലും ആ വെറുപ്പിനെ വീണ്ടും വീണ്ടും തുടച്ചുമിനുക്കി വയ്ക്കാനായിരുന്നുവെന്ന് ആംബെര്‍ തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്.
KeralaFeb 27, 2020, 3:58 PM IST
സര്‍ജറിക്ക് ശേഷം ജോളിയെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റി; ഞരമ്പ് കടിച്ചുമുറിച്ചെന്ന മൊഴി വിശ്വസിക്കാതെ അധികൃതർ
രാവിലെ 4.30 തിനാണ് ജോളിയെ കൈഞരമ്പ് മുറിച്ച നിലയില്‍ സെല്ലിനുള്ളില്‍ കാണുന്നത്. പുതപ്പിനുള്ളില്‍ നിന്നും ചോര വാര്‍ന്നൊഴുകുന്നത് കണ്ട സഹതടവുകാര്‍ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.
HealthSep 27, 2019, 8:03 PM IST
പ്രണയനഷ്ടത്തോടെ കടുത്ത നിരാശയിലായ പെണ്‍കുട്ടി; വായിച്ചിരിക്കേണ്ട കുറിപ്പ്
പ്രണയത്തകര്‍ച്ച കടുത്ത വിഷാദത്തിലേക്ക് തള്ളിവിട്ടിട്ടുള്ള ഒരാളെയെങ്കിലും ഒരിക്കലെങ്കിലും നമ്മള് കണ്ടുകാണും. അല്ലെങ്കില്‍ സമാനമായ ഒരനുഭവം നമുക്കും ഉണ്ടായിരുന്നിരിക്കാം. ചിലര്‍ക്ക് പ്രിയപ്പെട്ടവരുടെ സാമീപ്യവും പരിചരണവും മൂലം അതിനെ മറികടക്കാന്‍ കഴിഞ്ഞെന്ന് വരാം. എന്നാല്‍ മിക്കവാറും പേര്‍ക്കും അങ്ങനെയാകാന്‍ കഴിയാറില്ല.
HealthSep 7, 2019, 6:46 PM IST
'നിസാരമല്ല'; ഇന്ത്യക്കാര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു പഠന റിപ്പോര്‍ട്ട്
മനുഷ്യന്റെ ശരീരവുമായും മനസുമായെല്ലാം ബന്ധപ്പെട്ട് നിരവധി പഠനങ്ങളാണ് ലോകത്തിന്റെ പല ഭാഗങ്ങളിലും ഓരോ വര്‍ഷവും നടന്നുകൊണ്ടിരിക്കുന്നത്. പലപ്പോഴും ഇവയില്‍ പലതും നമ്മളെ ബാധിക്കില്ലെന്ന ആശ്വാസത്തോടെയായിരിക്കും നമ്മള് ഇവയെ വായിക്കുന്നതും അറിയുന്നതുമെല്ലാം.
HealthJun 6, 2019, 11:20 PM IST
ആര്‍ത്തവമില്ലെങ്കിലും ആണിനുമുണ്ട് ചില 'ആര്‍ത്തവപ്രശ്നങ്ങള്‍'...
പെണ് സുഹൃത്തുക്കള്‍ പതിവില്ലാതെ ദേഷ്യപ്പെടുകയോ, അസ്വസ്ഥതപ്പെടുകയോ ഒക്കെ ചെയ്യുമ്പോള്‍ നമ്മള് പെട്ടെന്ന് തന്നെ അവരുടെ ആര്‍ത്തവപ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കാറുണ്ട്. പണ്ടുകാലത്തേതില്‍ നിന്ന് വ്യത്യസ്തമായി ഇത്തരം കാര്യങ്ങളില്‍ മിക്കവാറും പേര്‍ക്കും വേണ്ടത്ര അവബോധമുണ്ട് എന്നതിനാലാണ് ഇത്.
HealthFeb 27, 2019, 5:26 PM IST
കൂടുതല്‍ സമയം ജോലി ചെയ്യുന്ന സ്ത്രീകള്‍ ശ്രദ്ധിക്കുക; ഈ രോഗം വരാമെന്ന് പഠനം
കൂടുതല്‍ സമയം ജോലി ചെയ്യുന്ന സ്ത്രീയാണോ? എന്നാല്‍ ഒന്ന് കരുതിയിരിക്കുക.
HealthJan 24, 2019, 5:46 PM IST
വിഷാദരോഗം കണ്ടില്ലെന്ന് നടിക്കരുത്; നിര്‍ദ്ദേശങ്ങളുമായി ദീപികയുടെ ഡോക്ടര്‍
ബോളിവുഡ് സുന്ദരി ദീപിക പദുകോണ്‍ തനിക്ക് ഉണ്ടായിരുന്ന വിഷാദ രോഗത്തെ നേരിട്ടതും അതിജീവിച്ചതും മുന്‍പ് തുറന്ന് പറഞ്ഞിട്ടുണ്ട്. ബിടൗണിലെ ഗ്ലാമര്‍ താരത്തിന്റെ മറ്റൊരു മുഖം കൂടി അന്ന് നമ്മള് കണ്ടു.
Apr 15, 2018, 8:10 PM IST
Feb 24, 2018, 8:31 PM IST