വിസ്മയ
(Search results - 240)ScienceJan 19, 2021, 8:05 PM IST
റോക്കറ്റ് ലോഞ്ചിങ് 35,000 അടി ഉയരത്തില്‍, ശൂന്യാകാശത്ത് 'ഗോളടിച്ച്' വിര്‍ജിന്‍
ഒന്നില്‍ പിഴച്ചാല്‍ മൂന്നിലെന്നാണ് ചൊല്ല്. വിര്‍ജിന്റെ കാര്യത്തില്‍ അത് ശരിയായി. പലരും പുച്ഛിച്ചു തള്ളിയ സ്വകാര്യ കമ്പനിയായിരുന്നു റിച്ചാര്‍ഡ് ബ്രാന്‍സന്റെ വിര്‍ജിന്‍
CultureJan 19, 2021, 3:56 PM IST
ഥാർ മരുഭൂമിയുടെ നടുവിൽ വിസ്മയം പോലെയൊരു വിദ്യാലയം, അകത്താകട്ടെ ഒട്ടും ചൂടുമില്ല!
ആർട്ടിസ്റ്റ് കൂടിയായ മൈക്കലിന് പ്രദേശത്തെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തില്‍ ആശങ്ക കൂടിയുണ്ടായിരുന്നു.
Kerala LotteriesJan 7, 2021, 4:15 PM IST
പ്രതീക്ഷകളെല്ലാം കൊവിഡ് കവർന്നെടുത്തു; ഒടുവിൽ തബലയില്‍ വിസ്മയം തീര്‍ത്ത കലാകാരൻ ഭാഗ്യം വിൽക്കാനിറങ്ങി
ലാസ്യതാളലയ വിന്യാസത്തിലൂടെ തബലയില്‍ വിസ്മയം തീര്‍ത്ത കലാകാരന് വരുമാനം വഴിമുട്ടിയപ്പോള്‍ കണ്ടെത്തിയത് ഭാഗ്യക്കുറി വില്പന. കേരളത്തിലെ ഏറ്റവും മികച്ച തബലിസ്റ്റുകളിൽ ഒരാളായ നൂറനാട് രാജനാണ് കലയില്‍നിന്ന് ഭാഗ്യക്കുറി വില്പനക്കിറങ്ങിയ കലാകാരന്.
ChuttuvattomJan 2, 2021, 9:11 AM IST
ഈര്‍ക്കില്‍ കൊണ്ട് വിസ്മയം തീര്‍ത്ത് കര്ഷകന്
15 വര്‍ഷം മുമ്പ് നേരംപോക്കിന് വേണ്ടി മാത്രം നിര്‍മ്മിച്ചതാണ് ഇത്രയും മാതൃകകളെന്നാണ് ബാബു പറയുന്നത്.
KeralaDec 24, 2020, 6:56 PM IST
വലിച്ചെറിയുന്ന കപ്പലണ്ടിത്തോടില് വിസ്മയമൊരുക്കി തിരുവനന്തപുരം സ്വദേശി
കപ്പലണ്ടിത്തോടില് ഒരു കുഞ്ഞ് പുല്ക്കൂടൊരുക്കിയിരിക്കുകയാണ് തിരുവനന്തപുരം തൈക്കാട് സ്വദേശി പ്രകാശ്. പ്രകാശിന്റെ ഈ വെറൈറ്റി പുല്‍ക്കൂട് ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
LifestyleDec 24, 2020, 5:33 PM IST
ക്രിസ്മസ് ട്രീ പോലെ വിസ്മയ; വൈറലായി ചിത്രങ്ങള്‍
നടി വിസ്മയയുടെ ക്രിസ്മസ് സ്പെഷ്യൽ ഫോട്ടോഷൂട്ട് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
InternationalDec 24, 2020, 2:18 PM IST
120 വര്‍ഷം കഴിഞ്ഞിട്ടും കേടായില്ല; വിസ്മയിപ്പിക്കുന്ന കണ്ടെത്തലുമായി ഗവേഷകര്‍
കാഡ്ബറിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും പഴയ ചോക്ലേറ്റ് ബോക്സുകളാവാം ഇവയെന്നാണ് വിലയിരുത്തല്‍. ബോവര്‍ യുദ്ധത്തിന്റെ സ്മരണയ്ക്ക് വിക്ടോറിയ രാജ്ഞി നല്കിയ ചോക്ലേറ്റുകളുടെ വിഭാഗത്തിലുള്ളവയാണ് ഇവ
spiceDec 18, 2020, 10:53 AM IST
'22 കിലോ കുറഞ്ഞു, ശരിക്കും സുഖം തോന്നുന്നു'; ശരീരഭാരം കുറച്ച അനുഭവം പങ്കുവച്ച് വിസ്മയ മോഹൻലാൽ
മോഹൻലാലിന്റെ ആക്ഷൻ സിനിമകൾക്ക് ആരാധകർ ഏറെയാണ്. മകൻ പ്രണവ് തിരിച്ചു വരവിൽ ചെയ്ത രണ്ട് ചിത്രങ്ങളിലും ആക്ഷന്‍ പ്രാധാന്യം ഉണ്ടായിരുന്നു. എന്നാൽ അച്ഛനും ചേട്ടനും മാത്രമല്ല തനിക്കും ആക്ഷൻ വഴങ്ങുമെന്ന് തെളിയിച്ചയാളാണ് വിസ്മയ. തായ് ആയോധനകല പരിശീലിക്കുന്ന വിസ്മയുടെ വീഡിയോകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ നാളുകൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ ശരീരഭാരം കുറച്ച അനുഭവം പങ്കു വയ്ക്കുകയാണ് വിസ്മയ.
ScienceNov 20, 2020, 8:42 AM IST
സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് 2021-ല്‍ ഇന്ത്യയിലേക്ക്; വിസ്മയമായി എലോണ്‍ മസ്ക്ക്
എലോണ്‍ മസ്ക്കിന്റെ സ്പേസ് എക്സ് ടെക്നോളജീസ് സ്റ്റാര്‍ലിങ്ക് എന്ന സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നു. സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സാങ്കേതികവിദ്യകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ഇന്ത്യന്‍ സര്‍ക്കാരിനോട് സ്പേസ് എക്സ് അഭ്യര്‍ത്ഥിച്ചു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി മെച്ചപ്പെടുത്താന്‍ കഴിഞ്ഞദിവസം കണ്‍സള്‍ട്ടേഷനു വേണ്ടി ശുപാര്‍ശകള്‍ ക്ഷണിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് സ്പേസ് എക്സ് ഇതില്‍ പങ്കെടുത്തു. അവരുടെ നിര്‍ദ്ദേശം അംഗീകരിച്ചാല്‍, 2021 ഓടെ സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ ആരംഭിക്കും.
pravasamNov 14, 2020, 12:23 PM IST
വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു; പിഴയെഴുതാതെ അപ്രതീക്ഷിത സമ്മാനം നല്കി വിസ്മയിപ്പിച്ച് ഷാര്‍ജ പൊലീസ്
തിരക്കേറിയ റോഡുകളില്‍ പൊലീസ് കൈ കാണിച്ച് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുമ്പോള്‍ പിഴ നല്‍കേണ്ടി വരുമോയെന്ന് സംശയിക്കുന്നവരാണ് ഭൂരിഭാഗം യാത്രക്കാരും.
ScienceNov 13, 2020, 7:59 AM IST
ലോകമെമ്പാടും ലിയോണിഡ് ഉല്‍ക്കാവര്‍ഷം, കാത്തിരിക്കുക ആകാശത്തെ വിസ്മയത്തിന്.!
ലിയോണിഡുകള്‍ ശോഭയുള്ള ഉല്‍ക്കകളാണ്, അവ വര്ണ്ണാഭമായവയുമാണ്.' ഉല്‍ക്കകള്‍ സെക്കന്‍ഡില്‍ 44 മൈല്‍ വേഗതയില്‍ സഞ്ചരിക്കും. ബഹിരാകാശത്തെ ഏറ്റവും വേഗതയേറിയവയാണിതെന്ന് കരുതപ്പെടുന്നു. എല്ലാ നവംബറിലും ഇതു സംഭവിക്കുന്നത് ധൂമകേതു ഭൂമിയുടെ ഭ്രമണപഥം മുറിച്ചുകടക്കുമ്പോഴാണ്, സ്പേസ്.കോം റിപ്പോര്‍ട്ട് ചെയ്യുന്നു.
IPL 2020Nov 8, 2020, 10:38 PM IST
തീയുണ്ടപോലെ ഒന്നിനെ പുറകെ ഒന്നായി ആറ് യോര്‍ക്കറുകള്‍; നടരാജന് കൈയടിച്ച് ആരാധകര്‍
ഐപിഎല്ലില്‍ യോര്‍ക്കര്‍ രാജയാണ് ഹൈദരാബാദിന്റെ ടി നടരാജന്. ഈ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ യോര്‍ക്കറുകള്‍ എറിഞ്ഞ ബൗളര്‍. ഐപിഎല്‍ എലിമിനേറ്ററില്‍ റോയല്ർ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ സൂപ്പര്മാന് എ ബി ഡിവില്ലിയേഴ്സിനെ വീഴ്ത്തിയ യോര്‍ക്കര്‍ ആരാധകരെ വിസ്മയിപ്പിച്ചതിന് പിന്നാലെ യോര്‍ക്കറുകള്‍കൊണ്ട് മറ്റൊരു വിസ്മയം കൂടി തീര്‍ത്തിരിക്കുകയാണ് നടരാജന്.
GadgetNov 2, 2020, 9:38 PM IST
ബജറ്റ് ഫിലിം മേക്കേഴ്സിന് ഇണങ്ങിയ ടെക്നിക്കൽ മാസ്റ്റർപീസ് കാമറ!
അഞ്ച് വർഷത്തെ കാത്തിരിപ്പിനു ശേഷം സോണി പുറത്തിറക്കിയ കാമറയാണ് Sony A7s III. നമ്മളെ വിസ്മയിപ്പിക്കുന്ന നിരവധി ഫീച്ചറുകൾ ഇതിലുണ്ട്. കാണാം ദി ഗാഡ്ജറ്റ്.
gulfroundupOct 30, 2020, 7:34 PM IST
സ്വന്തം റെക്കോർഡ് തിരുത്തിയെഴുതി ദുബായ്; കുതിച്ചുപൊങ്ങി പാം ഫൗണ്ടെയ്ൻ
ടൂറിസം മേഖലയെ വീണ്ടും കൈപിടിച്ചുയർത്താൻ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വാട്ടർ ഫൗണ്ടെയ്നുമായി എത്തുകയാണ് ദുബായ്. നൂറുകണക്കിനാളുകളാണ് ഈ വിസ്മയം കാണാനായി പാം ജുമൈറയിലേക്കെത്തുന്നത്.
Movie NewsOct 22, 2020, 6:50 PM IST