വിസ്മയ മോഹന്‍ലാല്‍  

(Search results - 4)
 • undefined

  Movie NewsFeb 25, 2021, 9:02 AM IST

  സ്വന്തം മനസ്സറിയുന്ന,ജീവിതവഴി കെട്ടിപ്പടുക്കാൻ തീരുമാനിച്ചിറങ്ങിയ പെൺകുട്ടിയാണ് നീ; വിസ്മയയെ കുറിച്ച് സുപ്രിയ

  സിനിമകളിൽ സജീവമല്ലെങ്കിൽ കൂടി ഏറെ ആരാധകരുള്ള താരപുത്രിയാണ് നടൻ മോഹൻലാലിന്‍റെ മകള്‍ വിസ്മയ. ചിത്രങ്ങളുടേയും എഴുത്തിന്‍റേയും ലോകത്താണ് വിസ്മയ. ഇൻസ്റ്റയിൽ സജീവമായ വിസ്മയയ്ക്ക് നിരവധി ഫോളോവേഴ്സുണ്ട്. കഴിഞ്ഞ പ്രണയ ദിനത്തിൽ വിസ്മയയുടെ  കവിതാ സമാഹാരമായ ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ് റിലീസ് ചെയ്തിരുന്നു. വിസ്മയ എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേര്‍ത്തുളളതാണ് പുസ്തകം. ഇപ്പോഴിതാ, വിസ്മയയെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ. 

 • undefined

  Movie NewsFeb 23, 2021, 1:04 PM IST

  വിസ്മയയെ അഭിനന്ദിച്ച് അമിതാഭ് ബച്ചൻ; പിതാവെന്ന നിലയിൽ അഭിമാനകരമായ നിമിഷമെന്ന് മോഹൻലാൽ

  ലയാള സിനിമയുടെ താരരാജാവാണ് മോഹൻലാൽ. താരത്തിന്റെ പാത പിന്തുടർന്ന് മകൻ പ്രണവ് സിനിമയിലെത്തിയെങ്കിലും എഴുത്തിന്റെയും വരകളുടെയും ലോകമാണ് വിസ്മയയ്ക്ക് ഇഷ്ടം. കഴിഞ്ഞ പ്രണയ ദിനത്തിൽ വിസ്മയയുടെ  കവിതാ സമാഹാരമായ ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ് റിലീസ് ചെയ്തിരുന്നു. വിസ്മയ എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേര്‍ത്തുളളതാണ് പുസ്തകം. ഇപ്പോഴിതാ, വിസ്മയയെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് അമിതാഭ് ബച്ചൻ.

 • <p>mohanlal daughter</p>

  LifestyleSep 20, 2020, 9:11 AM IST

  തല കുത്തി നിന്ന് മോഹൻലാലിന്റെ മകളുടെ അഭ്യാസം; വര്‍ക്കൗട്ട് വീഡിയോ വൈറല്‍

  മലയാളികളുടെ പ്രിയനടന്‍ മോഹൻലാലിന്‍റെ മകളുടെ വര്‍ക്കൗട്ട് വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. 

 • undefined

  Feb 4, 2018, 3:13 PM IST

  ഏട്ടന്‍റെ സംരക്ഷ എന്നും മായ തന്നെ, പ്രണവിന്‍റെയും വിസ്മയയുടെയും അപൂര്‍വ ചിത്രങ്ങള്‍

   മലയാളികളുടെ എക്കാലത്തെയും സ്വകാര്യ അഹങ്കാരമാണ് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. ലോകമെമ്പാടും ലാലേട്ടന് ആരാധകരുണ്ട്. ഇപ്പോഴിതാ ഹിറ്റ് സംവിധായകന്‍ ജീത്തു ജോസഫ് ഒരുക്കിയ ആദി കണ്ടതോടെ ആരാധകരുടെ കണ്ണിലുണ്ണിയായി മാറിയിരിക്കുകയാണ് പ്രണവ് മോഹന്‍ലാലും. മോഹന്‍ലാലിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ എവിടെ കണ്ടാലും ആരാധകര്‍ക്ക് അത് ആഹ്ലാദവും അതിനപ്പുറം ആഘോഷവുമാണ്.  ഈയിടെ പ്രണവിനെ സംരക്ഷക എന്നും മകള്‍ മായയാണെന്ന് ഒരു അഭിമുഖത്തിനിടെ സുചിത്ര മോഹന്‍ലാല്‍ പറഞ്ഞിരുന്നു. മോഹന്‍ലാലിന്റെയും സുചിത്രയുടെയും പ്രിയപ്പെട്ട അപ്പുവിന്റെയും മായയുടെയും ചിത്രങ്ങള്‍ കാണാം.