വിസ വിലക്ക്  

(Search results - 3)
 • Passport Stamping

  pravasam7, Feb 2020, 2:56 PM

  വിസ വിലക്ക്; കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പ്രവാസികള്‍ രാജ്യം വിടണം

  ഒമാനില്‍ പുതിയതായി വിസ വിലക്ക് പ്രഖ്യാപിച്ച തസ്‍തികകളില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നവരുടെ വിസ പുതുക്കി നല്‍കില്ലെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. ഇവരുടെ വിസാ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങണമെന്ന് മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

 • Passport Stamping

  pravasam3, Feb 2020, 9:04 PM

  പ്രവാസികള്‍ക്ക് തിരിച്ചടി; കൂടുതല്‍ തസ്തികകളില്‍ വിസാ വിലക്ക് പ്രഖ്യാപിച്ചു

  ഒമാനില്‍ പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിസാ വിലക്ക് രണ്ട് തസ്‍തികകളിലേക്ക് കൂടി വ്യാപിപ്പിച്ചു. സെയില്‍സ് റെപ്രസന്റേറ്റീവ് / സെയില്‍സ് പ്രൊമോട്ടര്‍, പര്‍ച്ചേസ് റെപ്രസന്റേറ്റീവ് എന്നീ തസ്തികകളിലാണ് പ്രവാസികളെ ഒഴിവാക്കാനുള്ള തീരുമാനമെടുത്തത്. മലയാളികളടക്കമുള്ള നിരവധി പ്രവാസികള്‍ ജോലി ചെയ്യുന്ന തസ്തികകളില്‍ നടപ്പാക്കുന്ന വിസ വിലക്ക് കനത്ത തിരിച്ചടിയാവും.

 • Visa Banned

  pravasam11, Nov 2019, 3:47 PM

  വിവിധ മേഖലകളില്‍ പ്രവാസികളുടെ തൊഴില്‍ വിസയ്ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി മാന്‍പവര്‍ മന്ത്രാലയം

  ഒമാനില്‍ വിവിധ മേഖലകളില്‍ മാന്‍പവര്‍ മന്ത്രാലയം താല്‍കാലിക വിസ നിയന്ത്രണം പ്രഖ്യാപിച്ചു. നിര്‍മ്മാണം, ശുചീകരണം എന്നീ മേഖലകളിലെ സ്വകാര്യ കമ്പനികള്‍ക്ക് വിദേശി ജീവനക്കാരെ നിയമിക്കാന്‍ അടുത്ത ആറുമാസത്തേക്ക് വിസ അനുവദിക്കില്ല. എന്നാല്‍ നൂറ് ജീവനക്കാരിലധികം ജോലി ചെയ്യുന്ന കമ്പനികള്‍ക്ക് ഇത് ബാധകമാവില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.