വീടിന് നേരെ ഗുണ്ടാ അതിക്രമം
(Search results - 1)crimeNov 4, 2020, 12:03 AM IST
സംവിധായകന് പ്രിയദര്‍ശന്റെ സഹായിയുടെ വീടിന് നേരെ ഗുണ്ടാ അതിക്രമം
കഴിഞ്ഞ ദിവസമാണ് വീടിന്റെ പാലുകാച്ചൽ നടന്നത്. വടിയും കല്ലുമുപയോഗിച്ച സംഘം ഷാനവാസിനെയും അമ്മയെയും ബന്ധുവിനെയും മർദ്ദിച്ചെന്നാണ് പരാതി. ഷാനവാസിന്റെ ബന്ധുവിന്റെ വാഹനം കഴിഞ്ഞ ദിവസം ആക്രമിച്ചതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു