വീരേന്ദര്‍ സെവാഗ്
(Search results - 66)CricketJan 18, 2021, 6:39 PM IST
'ചെക്കന് വളര്‍ന്ന് വലുതായിരിക്കുന്നു'; സിറാജിന് കയ്യടിച്ച് സെവാഗ്
ബ്രിസ്ബേനിലെ ഗാബയില്‍ 19.5 ഓവറിൽ 73 റൺസ് വിട്ടുനൽകിയാണ് മുഹമ്മദ് അഞ്ച് വിക്കറ്റ് സ്വന്തമാക്കിയത്.
CricketJan 16, 2021, 8:16 PM IST
സെവാഗിന്റെ അഭിനന്ദനം സ്വപ്നതുല്യം; ലക്ഷ്യം ഇന്ത്യന്‍ ടീമിലെത്തുകയെന്ന് അസ്ഹറുദ്ദീന്
ബിസിസിഐ ടിവിക്ക് വേണ്ടി കേരള നായകൻ സഞ്ജു സാംസണുമായി സംസാരിക്കുകയായിരുന്നു അസർ.
CricketDec 9, 2020, 5:15 PM IST
'മാക്സ്വെല്ലിന് ഐപിഎല്‍ വെറും തമാശക്കളി', തുറന്നടിച്ച് സെവാഗ്
ഐപിഎല്ലില്‍ നിരാശപ്പെടുത്തിയ ഓസ്ട്രേലിയന്‍ താരം ഗ്ലെന്‍ മാക്സ്വെല്ലിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ് വീണ്ടും രംഗത്ത്. ഐപിഎല്ലില്‍ കിംഗ്സ് ഇലവന് പഞ്ചാബ് താരമായിരുന്ന മാക്സ്വെല് തീര്‍ത്തും നിരാശപ്പെടുത്തിയപ്പോള്‍ ഇന്ത്യക്കെതിരായ ഏകദിന, ട20 പരമ്പരകളില്‍ ഓസ്ട്രേലിയന്‍ ജേഴ്സിയില്‍ താരം മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഈ സാഹചര്യത്തിലാണ് സെവാഗ് വിമര്‍ശനവുമായി വീണ്ടും രംഗത്തെത്തിയത്.
CricketDec 5, 2020, 12:13 PM IST
സബ്സ്റ്റിറ്റ്യൂഷനെ വിമര്‍ശിക്കാന്‍ ഓസ്ട്രേലിയക്ക് അവകാശമില്ല, കാരണം നിരത്തി സെവാഗ്
ഓസ്ട്രേലിയക്കാരുടെ വിമര്‍ശനങ്ങള്‍ക്ക് രൂക്ഷ മറുപടിയാണ് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് നല്‍കുന്നത്.
CricketNov 13, 2020, 10:08 PM IST
ഐപിഎല്ലിലെ അഞ്ച് വമ്പന്‍ 'ഫ്ലോപ്പു'കളെ തെരഞ്ഞെടുത്ത് സെവാഗ്
ദില്ലി: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് അഞ്ചാം കിരീടവുമായി മടങ്ങിയതിന് പിന്നാലെ ഐപിഎല്ലില്‍ വമ്പന്‍ തോല്‍വികളായ അഞ്ച് കളിക്കാരെ തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. നേരത്തെ ഐപിഎല്‍ ഇലവനെ തെരഞ്ഞെടുത്ത സെവാഗ് രോഹിത് ശര്‍മ അടക്കമുള്ള വമ്പന്‍ താരങ്ങളെ തഴഞ്ഞിരുന്നു. വീരു കി ബൈത്ത്ക് എന്ന വീഡിയോ പരിപാടിയിലാണ് സെവാഗ് ഈ ഐപിഎല്‍ സീസണിലെ അഞ്ച് വമ്പന്‍ ഫ്ലോപ്പുകളെ തെരഞ്ഞടുത്തത്.
IPL 2020Nov 11, 2020, 6:51 PM IST
മുംബൈയില്‍ നിന്ന് രണ്ട് പേര് മാത്രം; ഒട്ടേറെ സര്‍പ്രൈസുകളുമായി സെവാഗിന്റെ ഐപിഎല്‍ ഇലവന്
ദുബായ്: ഐപിഎല്‍ പൂരത്തിന് യുഎയില്‍ കൊടിയിറങ്ങിയതിന് പിന്നാലെ ഐപിഎല്ലിലെ ഏറ്റവും മികച്ച ടീമിനെ തെരഞ്ഞെടുക്കുന്ന തിരക്കിലാണ് മുന്‍കാല താരങ്ങളെല്ലാം. വീരേന്ദര്‍ സെവാഗാണ് തന്റെ ഐപിഎല്‍ ഇലവനെ പ്രഖ്യാപിച്ച് ഏറ്റവുമൊടുവില്‍ രംഗത്തെത്തിയത്. മറ്റുള്ളവരുടെ ടീമുകളില്‍ നിന്ന് വ്യത്യസ്തമായി ഒട്ടേറെ സര്‍പ്രൈസുകളുമായാണ് സെവാഗ് തന്റെ ഐപിഎല്‍ ഇലവനെ തെരഞ്ഞെടുത്തിരിക്കുന്നത് എന്നതാണ് സവിശേഷത്.ഈ സീസണിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സില്‍ നിന്ന് രണ്ടുപേര്‍ മാത്രമാണ് സെവാഗിന്റെ ടീമിലിടം നേടിയത് എന്നതും ശ്രദ്ധേയമാണ്.
IPL 2020Nov 7, 2020, 10:43 PM IST
ഗംഭീറിന് മറുപടിയുമായി സെവാഗ്; കോലിയെ മാറ്റിയാല്‍ ബാംഗ്ലൂരിന്റെ തലവര മാറില്ല
ഐപിഎല്ലില്‍ ഇത്തവണയും കിരീടമില്ലാത്ത മടങ്ങിയ സാഹചര്യത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമിന്റെ നായകസ്ഥാനത്തുനിന്ന് വിരാട് കോലിയെ മാറ്റണമെന്ന മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിന്റെ പ്രസ്താവനക്ക് മറുപടിയുമായി മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്.
IPL 2020Nov 4, 2020, 1:55 PM IST
ഓസീസ് പര്യടനം: ഹിറ്റ്മാനെ ഉള്‍പ്പെടുത്താത്തതില്‍ ആഞ്ഞടിച്ച് സെവാഗ്, ബിസിസിഐക്ക് ശകാരം
രോഹിത്തിന്റെ പരിക്കിനെക്കുറിച്ച് വ്യക്തത ആവശ്യമാണെന്ന് സെവാഗ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു
IPL 2020Oct 17, 2020, 12:50 PM IST
അവനൊരു 'കുട്ടി സെവാഗ്'; ഇന്ത്യന്‍ യുവതാരത്തിന് സ്വാനിന്റെ പ്രശംസ
സെവാഗിന്റെ ചെറിയൊരു രൂപമാണ് യുവ ഇന്ത്യന്‍ ഓപ്പണറെന്ന് പ്രശംസിച്ചിരിക്കുകയാണ് ഇംഗ്ലീഷ് ഓഫ് സ്പിന്നര്‍ ഗ്രെയിം സ്വാന്
IPL 2020Oct 9, 2020, 8:06 PM IST
'കളിച്ചാലും ഇല്ലെങ്കിലും ശമ്പളം കിട്ടും, അതുകൊണ്ട് എന്തുമാകാം'; ചെന്നൈ ബാറ്റ്സ്മാന്മാരെ പൊരിച്ച് സെവാഗ്
ധോണിപ്പടയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗും.
IPL 2020Sep 25, 2020, 5:25 PM IST
ഐപിഎല്ലിലെ ഏറ്റവും മികച്ച നായകന് ധോണി; രണ്ടാമന്റെ പേരുമായി വീരു
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോലിയുടെ പേരുപോലും പരാമര്‍ശിച്ചിട്ടില്ല വീരേന്ദര്‍ സെവാഗ്
IPL 2020Sep 23, 2020, 6:24 PM IST
ജയത്തിനായി ധോണി ശ്രമിച്ചതുപോലുമില്ല; ഗംഭീറിന് പിന്നാലെ ധോണിക്കെതിരെ തുറന്നടിച്ച് സെവാഗും
ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന് എം എസ് ധോണിയുടെ തന്ത്രങ്ങളെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. ധോണി ബാറ്റിംഗ് ഓര്‍ഡറില്‍ നേരത്തെ ഇറങ്ങണമായിരുന്നുവെന്ന് സെവാഗ് ക്രിക്ബസിനോട് പറഞ്ഞു.
CricketSep 5, 2020, 7:05 PM IST
അധ്യാപകദിനത്തില്‍ ആശംസകളുമായി സച്ചിന്, കോലി, രോഹിത്, ധവാന്
അധ്യാപകദിനത്തില്‍ പ്രിയപ്പെട്ട ഗുരുക്കന്മാര്ക്ക് ആശംസകളറിയിച്ച് ക്രിക്കറ്റ് താരങ്ങള്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ബാറ്റിംഗ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍, ഇന്ത്യന്‍ താരങ്ങളായ അജിങ്ക്യാ രഹാനെ, ശീഖര്‍ ധവാന്, മുന്‍ താരം വീരേന്ദര്‍ സെവാഗ് തുടങ്ങിയ പ്രമുഖരെല്ലാം തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകര്‍ക്ക് ആശംസകളറിയിച്ചു.
CricketAug 23, 2020, 3:02 PM IST
ധോണി-രോഹിത് ആരാധകര്‍ ഏറ്റുമുട്ടി; രൂക്ഷവിമര്‍ശനവുമായി സെവാഗ്
ഐപിഎല്‍ തുടങ്ങും മുമ്പെ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന് എം എസ് ധോണിയുടെയും മുംബൈ ഇന്ത്യന്‍സ് നായകന് രോഹിത് ശര്‍മയുടെയും പേരില്‍ പരസ്പരം ഏറ്റുമുട്ടിയ ആരാധകര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്.
CricketAug 4, 2020, 3:02 PM IST
ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകന്റെ പേരുമായി ഇര്ഫാന് പത്താന്
ഒത്തുകളി കേസില്‍ ഇന്ത്യന്‍ ടീം നിലംപൊത്തിയ കാലത്താണ് സൗരവ് ഗാംഗുലി ഇന്ത്യന്‍ ടീം നായകസ്ഥാനം ഏറ്റെടുത്തത്