വെള്ളം കുടിച്ചാൽ
(Search results - 19)HealthAug 7, 2020, 3:34 PM IST
വെറും വയറ്റിൽ വെള്ളം കുടിക്കണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്...
പ്രഭാത ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് ശരീരത്തിലെ കലോറിയെ 13 ശതമാനം വരെ കുറയ്ക്കുന്നതായി ചില പഠനങ്ങൾ വ്യക്തമാക്കുന്നു....
HealthMar 4, 2020, 2:19 PM IST
ഭക്ഷണത്തിന് മുൻപ് വെള്ളം കുടിച്ചാൽ ശരീരഭാരം കുറയുമോ ?
ഭക്ഷണത്തിന് മുൻപ് രണ്ട് ഗ്ലാസ് വെള്ളം വീതം കുടിച്ചവരിൽ 12 ആഴ്ച കൊണ്ട് രണ്ടു കിലോയിലധികം ഭാരം കുറഞ്ഞതായി പഠനത്തിൽ തെളിഞ്ഞു.
HealthFeb 2, 2020, 2:50 PM IST
HealthJan 23, 2020, 9:07 AM IST
വെറും വയറ്റിൽ വെള്ളം കുടിച്ചാൽ ഇത്രയും ഗുണങ്ങളോ...?
രാവിലെ എഴുന്നേല്ക്കുമ്പോള് തലവേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍, വെറുംവയറ്റിലെ വെള്ളംകുടി ശീലമാക്കുക. തലവേദന മാറികിട്ടും. ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ട് ഒരു ദിവസം തുടങ്ങാനായാല്‍, അതുമൂലം ലഭിക്കുന്ന ഊര്‍ജ്ജം വളരെ വലുതായിരിക്കും.
HealthJan 10, 2020, 6:36 PM IST
മഞ്ഞള്‍ വെള്ളം കുടിച്ചാൽ ശരീരഭാരം കുറയുക മാത്രമല്ല മറ്റ് പല ഗുണങ്ങൾ കൂടിയുണ്ട്
.മഞ്ഞള്‍ അടങ്ങിയ ഭക്ഷണപദാർഥങ്ങൾ ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
FoodJan 10, 2020, 5:47 PM IST
വെറും വയറ്റിൽ ഉലുവ വെള്ളം കുടിച്ചാൽ ഇത്രയും ഗുണങ്ങളോ ?
മെറ്റബോളിസം വർധിപ്പിക്കാനും ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാനും ഉലുവ വെള്ളത്തിന് സാധിക്കുമെന്നാണ് 2015ൽ ഇന്റർനാഷണൽ ജേണൽ ഫോർ വിറ്റാമിൻ ആൻഡ് ന്യൂട്രീഷൻ റിസർച്ചിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്.
INTERVIEWAug 7, 2019, 1:31 PM IST
'സിനിമയുടെ സെറ്റില്‍ പലപ്പോഴും ഭക്ഷണം തന്നില്ല, വെള്ളം കുടിച്ചാൽ പോലും കണക്ക് പറയുന്ന അവസ്ഥ,'ഹാപ്പി സര്‍ദാര്‍' സിനിമയുടെ ലൊക്കേഷനിൽ സംഭവിച്ച കാര്യങ്ങൾ വെളിപ്പെടുത്തി നടി മാലാ പാര്‍വ്വതി
'ഹാപ്പി സര്‍ദാര്‍' എന്ന സിനിമയുടെ സെറ്റില്‍ മൂത്രമൊഴിക്കാന്‍ പോലുമുള്ള സൗകര്യം ഉണ്ടായിരുന്നില്ലെന്നും സ്വന്തം ചിലവില്‍ താന്‍ ഒരു കാരവാന് വാടകയ്ക്ക് എടുക്കേണ്ട അവസ്ഥയുണ്ടായെന്നും, അണിയറപ്രവര്‍ത്തകരില്‍ നിന്ന് അപമാനം നേരിട്ടെന്നും കഴിഞ്ഞ ദിവസം നടി മാലാ പാര്‍വ്വതി ഒരു ഫേസ്ബുക്ക് കുറിപ്പിട്ടത് വലിയ ചർച്ചകൾക്ക് കാരണമായിരുന്നു. സിനിമയില്‍ സ്ത്രികളുടെ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പ് വരുത്തണമെന്ന് പറയുമ്പോഴും ദാരുണമായ അവസ്ഥയാണ് സിനിമാ ലൊക്കേഷനുകളിൽ നടക്കുന്നത്. വെള്ളം കുടിച്ചാൽ പോലും കണക്ക് പറയുന്ന അവസ്ഥയാണ് പ്രൊഡ്യൂസറായ ഹസീബ് ഹനീഫിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും പലപ്പോഴും സെറ്റില്‍ തനിക്ക് ഭക്ഷണം തന്നില്ലെന്നും ചിത്രത്തില്‍ അഭിനയിച്ച പുതുമുഖങ്ങളായ കുട്ടികൾക്ക് വണ്ടിക്കൂലിപോലും നിർമ്മാതാവ് കൊടുത്തില്ലെന്നും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് മാലാപാര്‍വ്വതി പറയുന്നു.
HealthMay 10, 2019, 11:36 AM IST
ജീരക വെള്ളം കുടിച്ചാൽ ശരീരഭാരം കുറയുമോ?
ജീരക വെള്ളം കുടിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കും. തലേ ദിവസം രാത്രി ഒരു കപ്പ് ചൂടുവെള്ളത്തിൽ ഒരു ടീസ്പൂൺ ജീരകവും അൽപം നാരങ്ങ നീരും ചേർത്ത് വയ്ക്കുക. ശേഷം രാവിലെ വെറും വയറ്റിൽ ഈ വെള്ളം കുടിക്കുക. തടി കുറയ്ക്കാൻ ഇത് സഹായിക്കും. അടിവയറിലെ കൊഴുപ്പ് നീക്കം ചെയ്യാനും ജീരകം വളരെ നല്ലതാണെന്നാണ് വിദഗ്ധർ പറയുന്നത്.
ChuttuvattomFeb 3, 2019, 12:19 PM IST
ചോളവും കപ്പയും കൊണ്ട് ബാഗുകൾ; ചൂടുവെള്ളത്തിലിട്ടാലുരുകും; ആ വെള്ളം കുടിച്ചാൽ പോലുമില്ല ദോഷം
ഒരിക്കലും നശിക്കാത്ത പ്ലാസ്റ്റിക് ബാഗുകളേപ്പോലെയല്ല, കപ്പ ബാഗുകൾ വെറും 260 ദിവസം കൊണ്ട് മണ്ണിൽ ലയിക്കും. പ്ലാസ്റ്റിക് കത്തിക്കുമ്പോൾ പ്രകൃതിയ്ക്ക് ഉണ്ടാവുന്ന ഒരു ദോഷവും ഈ ബാഗ് കത്തിക്കുമ്പോൾ ഉണ്ടാവുകയുമില്ല
HealthJan 24, 2019, 8:54 AM IST
HealthJan 19, 2019, 7:22 PM IST
സ്ഥിരമായി ബാർലി വെള്ളം കുടിച്ചാൽ?
ഓട്സ് പോലെ തന്നെ ഏറെ ആരോഗ്യഗുണമുള്ള ഒന്നാണ് ബാർലിയും. കൊളസ്ട്രോൾ മുതൽ പ്രമേഹം പോലും നിയന്ത്രിക്കാനുള്ള കഴിവ് ബാർലിക്കുണ്ട്. പ്രമേഹരോഗികൾ ബാർലി വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും നല്ലൊരു മരുന്നാണ് ബാർലി.
HealthJan 6, 2019, 10:31 AM IST
HealthDec 30, 2018, 7:16 PM IST
Web ExclusiveDec 8, 2018, 1:13 PM IST
എച്ച് ഐ വി വെള്ളത്തിലൂടെ പകരുമെന്ന് ഭയം; കർണ്ണാടകത്തിലെ ഒരു ഗ്രാമവാസികൾ ചെയ്തത്
എച്ച് ഐ വി വെള്ളത്തിലൂടെ പകരുമെന്ന് ഭയം;
കർണ്ണാടകത്തിലെ ഒരു ഗ്രാമവാസികൾ ചെയ്തത്HealthOct 6, 2018, 10:15 PM IST
സ്ത്രീകൾ ദിവസവും ഒന്നര ലിറ്റര്‍ വെള്ളം കൂടുതൽ കുടിച്ചാൽ
ഒരു ദിവസം നിങ്ങൾ എത്ര ഗ്ലാസ് വെള്ളം കുടിക്കാറുണ്ട്. സ്ത്രീകൾ ദിവസവും ഒന്നര ലിറ്റര്‍ വെള്ളം കുടിച്ചാൽ ബ്ലാഡര്‍ ഇന്ഫെക്ഷൻ അകാറ്റാനാകുമെന്ന് പഠനം. യു എസിലെ ടെക്സാസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഈ നിർദേശം പാലിച്ച സ്ത്രീകളില്‍ 48 ശതമാനത്തിനും ബ്ലാഡര്‍ ഇന്‍ഫെക്ഷനില്‍ നിന്ന് ശമനം കിട്ടിയതായി പ്രഫ. യാഇര്‍ ലോട്ടന്‍ പറയുന്നു.