വെസ്‌റ്റേണ്‍ ലുക്കില്‍  

(Search results - 2)
 • <p>ameya mathew</p>

  spiceApr 10, 2021, 7:28 PM IST

  'അവര്‍ക്ക് ദൊറോത്തി ലുക്ക് വേണമത്രെ'; വെസ്‌റ്റേണ്‍ ലുക്കില്‍ മനോഹരിയായി അമേയ

  മിനി സ്‌ക്രീനിലൂടെയും സിനിമയിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അമേയ. ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളിലൂടെ അഭിനയരംഗത്തേക്കെത്തിയ അമേയ ഏറെ ശ്രദ്ധിക്കപ്പെട്ടത് കരിക്ക് വെബ് സിരീസിലെ കഥാപാത്രത്തിലൂടെയായിരുന്നു. മോഡല്‍ കൂടിയായ അമേയ സോഷ്യല്‍ മീഡിയയിലും സജീവമാണ്. നിലപാടുകള്‍കൊണ്ടും വ്യത്യസ്തയായ അമേയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കുറിയ്ക്കുന്ന ക്യാപ്ഷനുകള്‍ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. കഴിഞ്ഞ ദിവസം അമേയ പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണിപ്പോള്‍ വൈറലായിരിക്കുന്നത്. പേരിലൂടെ മാത്രം മലയാള സിനിമകളിലെ നിറസാനിദ്ധ്യമായ ദൊറോത്തിയായാണ് പുതിയ ഫോട്ടോഷൂട്ടില്‍ അമേയയുള്ളത്.

 • <p>indrans new makeover pictures get viral</p>
  Video Icon

  ExplainerSep 5, 2020, 4:03 PM IST

  വെസ്‌റ്റേണ്‍ ലുക്കില്‍ ഇന്ദ്രന്‍സ്, അമ്പരപ്പിക്കുന്ന ഗെറ്റപ്പ് എന്ന് സോഷ്യല്‍ മീഡിയ; ചിത്രങ്ങള്‍ വൈറല്‍

  നടന്‍ ഇന്ദ്രന്‍സിൻറെ പുതിയ മേക്കോവർ സമൂഹ മാധ്യമങ്ങളിൽ തരംഗമാവുന്നു. ദി ബോഹീമിയന്‍ ഗ്രൂവ് ടീമിെൻറ ഫോട്ടോഷൂട്ടിലാണ് ഞെട്ടിക്കുന്ന ലുക്കിൽ  ഇന്ദ്രന്‍സ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫാഷൻ ഡയറക്ടർ അച്ചുവിൻറെ സംവിധാനത്തിൽ ടിജോ ജോൺ പകര്‍ത്തിയ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. വെസ്റ്റേൺ ഡെനിം വസ്ത്രങ്ങളണിഞ്ഞ് ഡാർക്ക് മൂഡിലുള്ളതാണ് ചിത്രങ്ങൾ.