വെൽഫയർ പാർട്ടി
(Search results - 5)KeralaNov 20, 2020, 9:28 AM IST
വെൽഫയർ പാർട്ടി സഹകരണത്തെ തള്ളി കോൺഗ്രസ് ദേശീയ നേതൃത്വം, മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാകുമെന്നതിലും പ്രതികരണം
എല്ലാവരുമായി ആലോചിച്ച് വേണം തീരുമാനമെടുക്കാൻ. സംസ്ഥാന നേതൃത്വത്തിന് സ്വാതന്ത്ര്യമുണ്ടെന്ന് കരുതി സീമകൾ ലംഘിക്കരുതെന്നും താരിഖ് അൻവർ മുന്നറിയിപ്പ് നൽകി.
KeralaOct 29, 2020, 2:49 PM IST
വെൽഫയർ പാർട്ടി - യുഡിഎഫ് ധാരണ; നിലപാട് വ്യക്തമാക്കി സമസ്ത
സമസ്തയുടെ ചില നേതാക്കളില്‍ നിന്നുള്ള എതിര്‍പ്പ് അവഗണിച്ചു മുന്നോട്ടുപോകുന്നതെങ്ങനെയന്ന ആശങ്കക്കിടയിലാണ് സഖ്യത്തിനും നീക്കുപോക്കിനുമെല്ലാം സമസ്തയുടെ അവസാന വാക്കായ പ്രസിഡൻ്റിൽ നിന്നുതന്നെ മുസ്ലീം ലീഗിന് പച്ചക്കൊടി കിട്ടിയത്.
KeralaSep 6, 2020, 6:50 AM IST
തെരഞ്ഞെടുപ്പുകള്‍ക്ക് കച്ചമുറുക്കാന്‍ ലീഗും; ഉന്നതാധികാര സമിതി യോഗം ഇന്ന്
തദ്ദേശ തെരഞ്ഞെടുപ്പിൻറെ ഒരുക്കങ്ങൾ വിലയിരുത്താനാണ് യോഗം വിളിച്ചിട്ടുള്ളത്. വിവാദ വിഷയങ്ങളിൽ സർക്കാരിനെതിരെയുള്ള സമരങ്ങളിലും യോഗം തീരുമാനമെടുക്കും.
Malabar manualJun 22, 2020, 8:06 PM IST
'സാമ്പാർ മുന്നണി'യുണ്ടാക്കാൻ വെൽഫയർ പാർട്ടിയെ കൂടെ കൂട്ടുന്ന മുസ്ലിം ലീഗിന്റെ ലക്ഷ്യമെന്ത്?
'സാമ്പാർ മുന്നണി'യുണ്ടാക്കാൻ വെൽഫയർ പാർട്ടിയെ കൂടെ കൂട്ടുന്ന മുസ്ലിം ലീഗിന്റെ ലക്ഷ്യമെന്ത്? എവിടെ പോയി ജമാഅത്ത് വിരുദ്ധരായ എം കെ മുനീറും കെ.എം ഷാജിയും..
KeralaJun 21, 2020, 10:19 AM IST
വെൽഫയർ പാർട്ടിയുമായി ധാരണയുണ്ടാക്കാനുള്ള മുസ്ലീം ലീഗ് നീക്കത്തിനെതിരെ എതിർപ്പ് ശക്തം
തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വോട്ടുകൾ സമാഹരിക്കാനുള്ള നെട്ടോട്ടത്തിലാണ് മുസ്ലിം ലീഗ്. അതിന്റെ ഭാഗമായാണ് ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയപാർട്ടിയായ വെൽഫയർ പാർട്ടിയുമായി ബന്ധമുണ്ടാക്കാൻ നീക്കം തുടങ്ങിയത്.