വേദന കടിച്ചമര്‍ത്തി ആക്രമികള്‍ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തണം  

(Search results - 1)
  • pinarayi

    Chuttuvattom14, Jan 2019, 5:24 PM IST

    വേദന കടിച്ചമര്‍ത്തി ആക്രമികള്‍ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തണം; അഭിമന്യുവിന്‍റെ കുടുംബത്തോട് പിണറായി

    എറണാകുളം മഹാരാജാസ് കോളേജിനകത്ത് വച്ച് കൊലചെയ്യപ്പെട്ട വിദ്യാര്‍ഥി നേതാവ് അഭിമന്യുവിന്‍റെ കുടുംബത്തിന് വേണ്ടി പണിത വീടിന്‍റെ താക്കോല്‍ കൈമാറുന്ന ചടങ്ങിനിടെയാണ് മുഖ്യമന്ത്രി പിണറായി, വേദന കടിച്ചമര്‍ത്തി ആക്രമികള്‍ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തണമെന്ന് വീട്ടുകാരോട് പറഞ്ഞത്. അഭിമന്യു ഇടതുമുന്നണിയുടെ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്‍റെ കരുത്തനായ നേതാവായിരുന്നു. അതുകൊണ്ടുതന്നെയാണ് മഹാരാജ കോളേജില്‍ എസ് എഫ് ഐയുടെ അറിയപ്പെടുന്ന നേതാവായി അവന്‍ മാറിയതെന്നും പിണറായി ചൂണ്ടികാട്ടി