വൈഫൈ
(Search results - 67)What's NewJan 9, 2021, 10:42 AM IST
സമരം ചെയ്യുന്ന കര്‍ഷകര്‍ക്കായി വൈഫൈ ഹോട്ട്സ്പോട്ട് സ്ഥാപിച്ച് ആംആദ്മി പാര്‍ട്ടി
സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് വൈഫൈ ലഭിക്കുന്നതിലൂടെ കുടുംബങ്ങളുമായി ബന്ധപ്പെടാന്‍ സഹായിക്കും എന്നാണ് ആംആദ്മി നേതാവ് പറയുന്നത്.
IndiaDec 29, 2020, 9:25 PM IST
കര്‍ഷക പ്രതിഷേധ വേദിയില്‍ വൈഫൈ സംവിധാനമൊരുക്കാനൊരുങ്ങി ആം ആദ്മി പാര്‍ട്ടി
ഈ മേഖലയില്‍ ഇന്റര്‍നെറ്റ് സൌകര്യങ്ങള്‍ വളരെ പരിമിതമായേ ലഭിക്കുന്നുവെന്നുള്ള കര്‍ഷകരുടെ പരാതിയെ തുടര്‍ന്നാണ് നടപടി. അരവിന്ദ് കേജ്രിവാളിന്റേതാണ് തീരുമാനമെന്നാണ് എഎപി നേതാവ് രാഘവ് ചന്ദ വ്യക്തമാക്കിയത്.
pravasamNov 15, 2020, 11:27 PM IST
സൗജന്യ വൈഫൈ വിപ്ലവം സൃഷ്ടിച്ച് സൗദി അറേബ്യ
എല്ലായിടത്തും സൗജന്യ വൈഫൈ സൗകര്യമൊരുക്കി ഇന്റർനെറ്റ് രംഗത്ത് വലിയ വിപ്ലവം സൃഷ്ടിച്ച് സൗദി അറേബ്യ. രാജ്യത്ത് വിവിധ മേഖലകളിലെ പൊതു സ്ഥലങ്ങളിൽ അറുപതിനായിരം വൈഫൈ ഹോട്ട് സ്പോട്ടുകളാണ് സൗജന്യമായി സൗദി കമ്യൂണിക്കേഷൻസ് ആൻസ് ഇൻഫർമേഷൻ ടെക്നോളജി കമീഷൻ നടപ്പാക്കുന്നത്. ഇതിന്റെ ആദ്യഘട്ടം ആരംഭിച്ചു.
MagazineOct 18, 2020, 10:22 AM IST
സിസിടിവി ക്യാമറകൾ, വൈഫൈ ഒക്കെയുള്ള സ്മാര്‍ട്ട് ഗ്രാമം, ഈ ഗ്രാമത്തലവന് ഒരു ഗ്രാമത്തെയാകെ മാറ്റിയ കഥ!
എന്നാൽ, ഇതെല്ലാം അത്ര എളുപ്പത്തിൽ ഉണ്ടായതല്ല. ഇന്ന് കാണുന്ന ഈ വികസനത്തതിന്റെയെല്ലാം പിന്നിൽ അവിടത്തെ മുൻ ഗ്രാമത്തലവൻ ഹിമാൻഷു പട്ടേലാണ്.
auto blogJul 12, 2020, 12:31 PM IST
ഓട്ടോയില്‍ വാഷ്ബെയ്സിന്, സാനിറ്റൈസര്‍ പിന്നെ വൈഫൈയും, വീഡിയോ പങ്കുവച്ച് ആനന്ദ് മഹീന്ദ്ര
അടിമുടി മാറ്റം വരുത്തിയ ഈ ഓട്ടോറിക്ഷയുടെ ചിത്രം നേരത്തേതന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്...
ScienceJun 17, 2020, 8:24 AM IST
ഇനി വൈഫൈ വെള്ളത്തിനടിയിലും, പേര് അക്വാഫൈ, സമുദ്രാന്തര്‍ നിഗൂഢതകള്‍ ഇനി ഓണ്‍ലൈനില്‍!
ആഴക്കടല്‍ മുങ്ങല്‍ വിദഗ്ധര്‍ക്കായി വൈഫൈ ബൂസ്റ്റര്‍ പോലെ പ്രവര്‍ത്തിക്കുന്ന ഒരു ഇന്റര്‍നെറ്റ് സംവിധാനം ശാസ്ത്രജ്ഞര്‍ നിര്‍മ്മിച്ചു. മുങ്ങല്‍ വിദഗ്ദ്ധന്റെ ഗിയറില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു റാസ്ബെറി പൈയിലേക്ക് റേഡിയോ തരംഗങ്ങളായി ഡാറ്റ കൈമാറുന്ന വിധത്തിലാണ്
KeralaApr 11, 2020, 11:54 AM IST
രോഗനിര്‍ണ്ണയം മുതല്‍ ഡിസ്ചാര്‍ജ് വരെ എല്ലാം സൗജന്യം, ഒരാള്‍ക്ക് പ്രതിദിനം ശരാശരി 10000 രൂപ ചെലവ്
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനം ഇതുവരെ ചെലവാക്കിയത് 25 കോടി രൂപ. രോഗനിര്‍ണ്ണയവും നിരീക്ഷണവും ചികിത്സയും സര്‍ക്കാര്‍ ചെലവിലാണ്. രോഗനിര്‍ണ്ണയത്തിനുള്ള ഒരു കിറ്റിന്റെ വില 4500 രൂപയാണ്.
GadgetFeb 23, 2020, 10:52 PM IST
റിയല്‍മെ ഫോണുകളില്‍ വൈഫൈ കോളിംഗ് അപ്ഡേറ്റ്, ഫീച്ചര്‍ ഉപയോഗിക്കേണ്ടത് ഇങ്ങനെ
റിയല്‍മെ തങ്ങളുടെ ഫോണുകളില്‍ വൈഫൈ കോളിംഗ് ഫീച്ചര്‍ അവതരിപ്പിക്കുന്നു. ഇതിനു വേണ്ടിയുള്ള അപ്ഡേറ്റ് വൈകാതെ തന്നെ മിക്ക ഫോണുകളിലും ലഭ്യമാക്കും. അപ്ഡേറ്റിന്റെ ഭാഗമായി ബ്രാന്‍ഡില്‍ നിന്നുള്ള ടോപ്പ് എന്‍ഡ് ഫോണുകളിലൊന്നായ റിയല്‍മെ എക്സ് ഇപ്പോള്‍ വോ വൈഫൈ ഫീച്ചര്‍ സ്വീകരിച്ചുതുടങ്ങി. എല്ലാ സര്‍ക്കിളുകളിലുമുള്ള റിലയന്‍സ് ജിയോ, എയര്‍ടെല്‍ നെറ്റ്വര്ക്കുകളില് വൈഫൈ കോളിംഗിന് പിന്തുണ നല്കാന് ഈ ബ്രാന്‍ഡിനാവും. ഇപ്പോഴത്തെ ഈ അപ്ഡേറ്റ് സ്മാര്‍ട്ട്ഫോണുകളിലും റിയല്‍മെയുടെ സോഫ്റ്റ്വെയര് അപ്ഡേറ്റ് വെബ്സൈറ്റിലും ലഭ്യമാണ്.
What's NewFeb 20, 2020, 7:17 PM IST
വോയ്സ് ഓവര്‍ വൈഫൈ സംവിധാനവുമായി എയര്‍ടെല്‍; നിങ്ങള്‍ക്ക് ലഭിക്കാന്‍ ചെയ്യേണ്ടത്
മോശം നെറ്റ്വർക്കും കോൾ ഡ്രോപ്പുകളുമാണ് പൊതുവെ മൊബൈൽ ഉപയോക്താക്കൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം. വോയ്സ് കോളുകളുടെ കണക്റ്റിവിറ്റിയും
TechnologyFeb 18, 2020, 3:15 PM IST
ഗൂഗിള്‍ 'ബൈ' പറഞ്ഞാലും യാത്രക്കാര്‍ക്ക് സൗജന്യ വൈഫൈ; നയം വ്യക്തമാക്കി റെയില്‍വേ
തടസ്സമില്ലാത്ത വൈഫൈ സംവിധാനം സ്റ്റേഷനുകളില്‍ ഉറപ്പാക്കുമെന്ന് റെയില്‍വേ. ഗൂഗിള്‍ വൈഫൈ സേവനം നല്‍കിയിരുന്ന 415 സ്റ്റേഷനുകളിലും റെയില്‍ ടെല്‍ വൈഫൈ ഒരുക്കും.
TechnologyFeb 17, 2020, 10:25 PM IST
റെയില്‍വേ സ്റ്റേഷനുകളിലെ സൗജന്യ വൈഫൈ സേവനം ഗൂഗിള്‍ നിര്‍ത്തുന്നു
മൊബൈല്‍ ഡാറ്റ സേവനങ്ങള്‍ ചെലവ് കുറഞ്ഞ നിരക്കില്‍ ലഭ്യമായതോടെ ഫ്രീ വൈഫൈയുടെ ആവശ്യം ഇനിയില്ലെന്ന് ഗൂഗിള്‍
KeralaFeb 5, 2020, 12:29 PM IST
കൊറോണ വൈറസ്: തൃശ്ശൂരില്‍ ഐസോലെഷന്‍ വാര്‍ഡിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വൈഫൈ ഒരുക്കും
തൃശ്ശൂർ ജില്ലാ കളക്ടർ മുൻകൈയ്യെടുത്താണ് ഐസൊലോഷൻ വാർഡിൽ നിരീക്ഷണത്തിലുള്ള രോഗികൾക്കായി വൈഫൈ കണക്ഷൻ ഏർപ്പെടുത്തുന്നത്.
What's NewJan 24, 2020, 12:02 PM IST
1 രൂപയ്ക്ക് 1 ജിബി ഇന്റര്‍നെറ്റ്: ജിയോയെ പോലും ഞെട്ടിക്കുന്ന ഓഫറുമായി ഒരു കമ്പനി.!
ഒരു രൂപയ്ക്ക് ഒരു ജിബി ഇന്റര്‍നെറ്റ് ഡാറ്റ എന്ന വാഗ്ദാനവുമായി കമ്പനി രംഗത്ത്. ബെംഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 'വൈഫൈ ഡബ്ബ' എന്ന കമ്പനിയാണ് കുറഞ്ഞ വിലയില്‍ കൂടിയ
pravasamJan 22, 2020, 5:30 PM IST
വൈഫൈ ഇന്റര്‍നെറ്റ് പങ്കുവെച്ചതിന് പ്രവാസിക്ക് ശിക്ഷ വിധിച്ചു
ഇന്റര്‍നെറ്റ് കണക്ഷന് മറ്റുള്ളവരുമായി പങ്കുവെച്ച് പണം വാങ്ങിയ പ്രവാസിക്ക് കോടതി ശിക്ഷ വിധിച്ചു. യുഎഇയിലെ ഉമ്മുല്‍ഖുവൈനില്‍ താമസിക്കുന്ന ഏഷ്യക്കാരാനാണ് അതേ കെട്ടിടത്തില്‍ താമസിച്ചിരുന്ന ചിലര്‍ക്ക് തന്റെ ഇന്റര്‍നെറ്റ് കണക്ഷന് പങ്കുവെച്ച് നല്കി പണം കൈപ്പറ്റിയത്. ഉമ്മുല്‍ഖുവൈന്‍ കോടതി ഇയാള്‍ക്ക് 50,000 ദിര്‍ഹം (9.68 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പിഴ ശിക്ഷയാണ് വിധിച്ചത്.
What's NewJan 12, 2020, 9:38 PM IST
നെറ്റ്വര്ക്കില്ലാതെയും കോൾ ചെയ്യാം; ഫോൺവിളിയുടെ ചരിത്രം തിരുത്തുന്ന പ്രത്യേകത കേരളത്തിൽ
നെറ്റ്വര്ക്കില്ലാതെയും കോൾ ചെയ്യാം; ഫോൺവിളിയുടെ ചരിത്രം തിരുത്തുന്ന പ്രത്യേകത കേരളത്തിൽ