വൈറലായി വീഡിയോ
(Search results - 295)FoodJan 23, 2021, 5:24 PM IST
ഓര്‍ഡര്‍ റദ്ദാക്കിയ ഡെലിവറി ബോയ് തന്നെ ഭക്ഷണം സ്വയം കഴിച്ചു; വൈറലായി വീഡിയോ
ബര്‍ഗറാണ് ഈ ഉപഭോക്താവ് ഫുഡ് ഡെലിവറി ആപ്പിലൂടെ ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ വീട്ടുപടിക്കലെത്തിയ ഡെലിവറി ബോയ് ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യുകയും കൊണ്ടുവന്ന ഭക്ഷണം അവിടെവച്ചുതന്നെ കഴിക്കുകയും ചെയ്തു.
LifestyleJan 21, 2021, 11:30 AM IST
ഈ കടുവ എന്താ പുകവലിക്കുകയാണോ? സോഷ്യല്‍ മീഡിയ ചോദിക്കുന്നു; വൈറലായി വീഡിയോ
ഐഎഫ്എസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കാസ്വാന് ആണ് ഈ വീഡിയോ തന്റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. മധ്യപ്രദേശിലെ ബന്ദവ്ഗഡ് കടുവാസംരക്ഷണ കേന്ദ്രത്തില്‍ നിന്നുള്ളതാണ് 38 സെക്കന്റ് ദൈര്‍ഘ്യമുള്ള ഈ ദൃശ്യം.
LifestyleJan 19, 2021, 10:45 PM IST
ശാന്തരായി നടന്നുപോകുന്ന കടുവകള്‍, സെക്കന്‍ഡുകള്‍ക്കകം രംഗം മാറി; വൈറലായ വീഡിയോ
മൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കുമെല്ലാം കാഴ്ചക്കാരേറെയാണ്. എപ്പോഴും നമ്മളില്‍ കൗതുകം നിറയ്ക്കുന്നതാണ് ഇത്തരത്തിലുള്ള ദൃശ്യങ്ങളും ഫോട്ടോകളുമെല്ലാം. അത്തരത്തിലുള്ളൊരു വീഡിയോയെ കുറിച്ചാണിനി പറയുന്നത്.
LifestyleJan 19, 2021, 3:14 PM IST
യുവതിക്ക് മസാജ് ചെയ്യുന്ന ആന; വൈറലായി വീഡിയോ
ആന മസാജ് ചെയ്യുന്ന പഴയ ഒരു വീഡിയോ ആണ് വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. ഒരു യുവതിയുടെ പുറം മസാജ് ചെയ്യുന്ന കുട്ടിയാനയെ ആണ് വീഡിയോയില്‍ കാണുന്നത്.
WomanJan 14, 2021, 5:31 PM IST
വളർത്തുമകളുടെ പതിനെട്ടാം പിറന്നാളിന് അമ്മയുടെ സർപ്രൈസ് സമ്മാനം; വൈറലായി വീഡിയോ
ജനുവരി പതിനൊന്നിന് പതിനെട്ടുവയസ്സു പൂർത്തിയായ മകൾക്ക് ഒരു സ്പെഷ്യല്‍ സമ്മാനം തന്നെ നൽകണമെന്ന് എലിസബത്ത് നിശ്ചയിച്ചിരുന്നു.
LifestyleJan 13, 2021, 11:06 PM IST
ആമസോണ്‍ ഡെലിവെറി ബോയ് കുതിരപ്പുറത്ത്; വൈറലായി വീഡിയോ
സാധാരണഗതിയില്‍ ടൂവീലറിലാണ് ഓണ്‍ലൈന്‍ ഷോപ്പിംഗ് കേന്ദ്രങ്ങളില്‍ നിന്നുള്ള പാഴ്സലുകളുമായി ഡെലിവെറി ചെയ്യുന്നവര്‍ നമ്മുടെ വീടുകള്‍ തിരക്കി എത്താറ്, അല്ലേ? ഇനി അല്പം വലിയ സാധനങ്ങള്‍ എന്തെങ്കിലുമാണെങ്കില്‍ അതിനനുസരിച്ചുള്ള വാഹനങ്ങളിലും വരാം.
LifestyleJan 11, 2021, 10:24 AM IST
വീണ്ടും ഫാഷന്‍ സ്റ്റേറ്റ്മെന്റുമായി പൂര്‍ണ്ണിമ ഇന്ദ്രജിത്ത്; വൈറലായി വീഡിയോ
ഫാഷൻ രംഗത്ത് തിളങ്ങുന്ന പൂർണ്ണിമയ്ക്ക് 'ന്യൂജെന്‍' ആരാധകര്‍ ഏറേയാണ്. 'പ്രാണ' എന്ന ഡിസൈന്‍ സ്റ്റുഡിയോയിലൂടെയും താരം പൊതു ഇടങ്ങളിലും നിറഞ്ഞുനില്‍ക്കുകയാണ്.
LifestyleJan 8, 2021, 3:58 PM IST
സഹജീവിസ്നേഹവും കരുതലും പഠിപ്പിക്കുന്ന ദൃശ്യം; വൈറലായി വീഡിയോ
ഈ മൃഗങ്ങളില്‍നിന്ന് സ്നേഹത്തെപ്പറ്റിയും കരുതലിനെപ്പറ്റിയും ലോകം പഠിക്കേണ്ടത് ആവശ്യമാണ് എന്ന തലക്കെട്ടോടെയാണ് ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുധാ രാമന് ട്വിറ്ററിലൂടെ ഈ പഴയ വീഡിയോ വീണ്ടും പങ്കുവച്ചിരിക്കുന്നത്.
WomanJan 7, 2021, 7:31 PM IST
ലിഫ്റ്റ് കൊടുത്തപ്പോള്‍ പതിനാലുകാരന്റെ ഞെട്ടിക്കുന്ന ചോദ്യം; അനുഭവം പങ്കുവച്ച് യുവതി
സ്ത്രീകള്‍ക്ക് നേരെ പല തരത്തിലുള്ള അതിക്രമങ്ങളും നമ്മുടെ സമൂഹത്തില്‍ ഉണ്ടാകാറുണ്ട്. അതൊരു നോട്ടം മുതല്‍ അനുവാദമില്ലാതെ ശരീരത്തിലേക്ക് കടന്നുകയറുന്നത് വരെയുള്ള നീക്കങ്ങളാകാം.
LifestyleJan 5, 2021, 8:19 PM IST
വിഷപ്പാമ്പുകള്‍ തമ്മില്‍ ഉഗ്രന്‍ പോര്; വൈറലായി വീഡിയോ...
മൃഗങ്ങളുമായും മറ്റ് ജീവികളുമായെല്ലാം ബന്ധപ്പെട്ട് വരുന്ന വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യങ്ങളില്‍ വളരെ പെട്ടെന്നാണ് വ്യാപക ശ്രദ്ധ നേടാറ്. നമ്മളില്‍ ഏറെ ആകാംക്ഷ ജനിപ്പിക്കുന്നതാണ് ഇത്തരം കാഴ്ചകളൊക്കെ തന്നെയും.
LifestyleJan 5, 2021, 12:13 PM IST
ബോളിവുഡ് ഗാനത്തിന് ചുവടുവച്ച് യുഎസില്‍ നിന്നുമൊരു അച്ഛനും മകനും; വൈറലായി വീഡിയോ
1951ലെ 'ഓ ബേട്ടാജി' എന്ന ഹിറ്റ് ഗാനത്തിനാണ് യുഎസ് സ്വദേശികള്‍ ചുവടുവച്ചിരിക്കുന്നത്.
LifestyleJan 2, 2021, 8:51 AM IST
സീലിങ് തകര്‍ത്ത് അകത്തു കയറി കൂറ്റന്‍ പെരുമ്പാമ്പ്; പിന്നീട് സംഭവിച്ചത്...
വീടിന് മുകളില്‍ എത്തിയ പാമ്പ് സീലിങ് തകര്‍ത്ത് മുറിക്കുള്ളിലേയ്ക്ക് കയറുകയായിരുന്നു. മേശയുടെ മുകളില്‍ വച്ചിരുന്ന പ്ലേറ്റുകള്‍ അടക്കമുള്ള വസ്തുക്കള്‍ പാമ്പ് ഇഴഞ്ഞു നീങ്ങുന്നതിനിടെ താഴെ വീണു തകര്‍ന്നു.
LifestyleJan 1, 2021, 4:31 PM IST
ജിമ്മില്‍ ക്രോസ്ഫിറ്റ് വര്‍ക്കൗട്ട് ചെയ്യുന്ന കുരുന്ന്; വൈറലായി വീഡിയോ
ആരോഗ്യമുള്ള ശരീരത്തിന് ഭക്ഷണം പോലെ തന്നെ പ്രധാനമാണ് വ്യായാമവും. എന്നാല്‍ വ്യായാമം ചെയ്യാൻ മടി കാണിക്കുന്നവരാണ് ഇന്ന് അധികവും.
LifestyleDec 31, 2020, 3:48 PM IST
അപരിചിതന്റെ സ്നേഹ സമ്മാനത്തിന് മുമ്പില്‍ അമ്പരന്ന് വയോധിക; ഹൃദയം തൊടുന്ന വീഡിയോ...
മദ്ധ്യവയസ് പിന്നിട്ടവരെ സംബന്ധിച്ച് അവര്‍ ജീവിതത്തില്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഏകാന്തത. മക്കളും പേരക്കിടാങ്ങളും വലിയ കുടുംബവുമെല്ലാമുണ്ടെങ്കിലും തന്നെ കേള്‍ക്കാനോ, തന്നോടൊപ്പം കൂട്ടിരിക്കാനോ ആരുമില്ലാതെ വിഷമിക്കുന്ന വയോജനങ്ങള്‍ നിരവധിയാണ്.
viralDec 31, 2020, 2:15 PM IST
ഉടമയ്ക്കൊപ്പം നൃത്തം ചെയ്യുന്ന പോത്ത്; വൈറലായി വീഡിയോ
ചിത്രീകരിച്ച തിയതിയോ സമയമോ വീഡിയോയില്‍ ലഭ്യമല്ല. പാട്ട് പാടി നൃത്തം ചെയ്യുന്ന ഉടമ നൃത്തം ചെയ്യൂവെന്ന് ആവശ്യപ്പെടുന്നത് പോലെ തലയും കാലുകളും അനക്കി സാധിക്കുന്നത് പോലെ നൃത്തെ ചെയ്യുന്ന പോത്തിനെ വീഡിയോയില്‍ കാണാന്‍ സാധിക്കും