വൈറസ് കൊവിഡ്

(Search results - 509)

smoking

Health22, Sep 2020, 11:42 AM

2020ൽ പുകവലി കുറഞ്ഞോ? പുതിയ പഠനം പറയുന്നത് ഇങ്ങനെ...

പുകവലിക്കുന്നവരിൽ കൊവിഡ് 19 രോഗം പടരുന്നതിനുള്ള സാധ്യത കൂടുതലാണ് എന്നു ചില പഠനങ്ങള്‍ പറയുന്നുണ്ട്. ഈ ഒരു സാഹചര്യത്തില്‍ ലോകമെമ്പാടുമുള്ള പുകയില ഉപഭോഗത്തെ ഗുണകരമായി ബാധിച്ചിട്ടുണ്ടോ?

COVID VACCINE

India22, Sep 2020, 8:52 AM

വീണ്ടും പ്രതീക്ഷ; രാജ്യത്ത് കൊവിഡ് വാക്‌സിന്‍റെ മൂന്നാം ഘട്ട പരീക്ഷണം പുനഃരാരംഭിച്ചു

ബ്രിട്ടനിലെ ക്ലിനിക്കൽ പരീക്ഷണത്തിനിടെ അജ്ഞാത രോഗ ലക്ഷണം കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യയിലെ പരീക്ഷണവും നിർത്തിയിരുന്നു.

• undefined

News21, Sep 2020, 11:32 AM

അൺലോക്ക് 4 ഇന്ന് മുതല്‍ ; കേരളത്തില്‍ പ്രതിദിന രോഗികള്‍ 5000ലേക്ക്

ലോകം മുഴുവനും ശമനമില്ലാതെ കൊവിഡ് 19 രോഗാണു അതിവ്യാപനം തേടുമ്പോള്‍ ഇന്ത്യയില്‍ അണ്‍ലോക്ക് 4 -ാം ഘട്ടത്തിലേക്ക് കടക്കുകയാണ്. കൊവിഡ് പ്രോട്ടോക്കോളില്‍ ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രയോഗത്തിലെത്തും. പൊതു ചടങ്ങുകളിൽ പരമാവധി 100 പേർ വരെ പങ്കെടുക്കാം. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിലും 100 പേർക്ക് പങ്കെടുക്കാന്‍ അനുമതിയുണ്ടാകും. കണ്ടെയിന്‍മെന്‍റ് സോണിന് പുറത്തുളള സ്കൂളുകളിലെ ഒന്‍പത് മുതൽ 12 വരെ ക്ലാസുകളിലുളള വിദ്യാർത്ഥിക്കും 50% അധ്യാപകർക്കും അനാധ്യാപകർക്കും സ്കൂളിലെത്താമെന്നും ഉത്തരവില്‍ പറയുന്നു. പല സംസ്ഥാനങ്ങളും സ്‌കൂളുകൾ ഭാഗികമായി തുറക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍ കേരളത്തില്‍ ഇത് നടപ്പാക്കേണ്ട എന്നാണ് തീരുമാനം സംസ്ഥാന സര്‍ക്കാറിന്‍റെ തീരുമാനം. എന്നാല്‍ ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് ലാബ് സൗകര്യങ്ങള്‍ ഉപയോഗിക്കാനാകും. ഓപ്പണ്‍ എയര്‍ തീയേറ്ററുകള്‍ക്കും ഇന്ന് മുതല്‍ പ്രവര്‍ത്തനാനുമതി നല്‍കി. രോഗവ്യാപനം ശക്തമായി നടക്കുമ്പോള്‍ ഇന്ത്യയില്‍ കുടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കപ്പെടുന്നു. എന്നാല്‍ ക്വാറന്‍റീന്‍ ലംഘിക്കുന്നവര്‍ക്ക് 9.5 ലക്ഷം രൂപ പിഴയിടാക്കി അടച്ചിടല്‍ നിയമം ശക്തമാക്കാനാണ് ബ്രിട്ടന്‍റെ ശ്രമം.

Covid positive result .jpg

Chuttuvattom21, Sep 2020, 12:07 AM

ഹരിപ്പാട് നഗരസഭയിൽ വനിതാ കൗൺസിലർ ഉൾപ്പടെ ഏഴ് പേർക്ക് കൊവിഡ്

ചെയർപേഴ്സണും, കൗൺസിലർമാരും നഗരസഭയിൽ നടന്ന വാർത്ത സമ്മേളനത്തിൽ പങ്കെടുത്ത മാധ്യമപ്രവർത്തകനും  ഉൾപ്പടെ നൂറിലേറെ പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്.

Covid positive result .jpg

Chuttuvattom20, Sep 2020, 8:27 PM

ആശങ്ക ഒഴിയാതെ കോഴിക്കോട്; ഇന്ന് 536 പേര്‍ക്ക് കൊവിഡ്, സമ്പര്‍ക്കം വഴി 485 പേര്‍ക്ക് രോഗം

വിദേശത്ത് നിന്ന് എത്തിയ 7 പേർക്കും  ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 12 പേര്‍ക്കുമാണ് പോസിറ്റീവായത്. 32 പേരുടെ ഉറവിടം വ്യക്തമല്ല.

তবু যেখানে বাধ্যতামূলক কোভিড টেস্ট হচ্ছে সেখানে উপসর্গহীন করোনা রোগীরাও ধরা পড়ছে। কিন্তু টেস্ট না করানো হলে আক্রান্তরা নিজেও জানতে পারছেন না যে তিনি করোনা আক্রান্ত। আর অজান্তেই ছড়াচ্ছেন করোনা সংক্রমণ।

Kerala20, Sep 2020, 7:24 PM

തൃശ്ശൂരില്‍ 322 പേർക്ക് കൂടി കൊവിഡ്; സമ്പർക്കം വഴി 320 പേർക്ക് രോഗം, 210 രോഗമുക്തി

സമ്പർക്കം വഴി 320 പേർക്കാണ് ഇന്ന് രോഗം സ്ഥീരികരിച്ചത്. ഇതിൽ അഞ്ച് പേരുടെ രോഗ ഉറവിടം അറിയില്ല.

covid london

International20, Sep 2020, 7:04 PM

ക്വാറന്‍റീന്‍ ചട്ടങ്ങള്‍ ലംഘിച്ചാല്‍ 9.5 ലക്ഷം രൂപ പിഴ; കടുത്ത തീരുമാനവുമായി ഇംഗ്ലണ്ട്

സെപ്റ്റംബർ 28 മുതൽ പുതിയ പിഴ  നിലവില്‍ വരും. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി   ബോറിസ് ജോൺസൺ മുന്നിയിപ്പ് നല്‍കി.

Covid kerala

Kerala18, Sep 2020, 6:11 PM

ആശങ്കയുടെ തലസ്ഥാനം; തിരുവനന്തപുരത്ത് 900 കടന്ന് കൊവിഡ് രോഗികള്‍, ആറ് ജില്ലകളില്‍ 300 കടന്നു

തിരുവനന്തപുരത്ത് 893 പേര്‍ക്കും, കോഴിക്കോട് 384, കൊല്ലം 342, എറണാകുളം 314, തൃശൂര്‍ 312 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

• undefined

India18, Sep 2020, 3:12 PM

കൊവിഡ് 19 ; ഇന്ത്യയില്‍ 52 ലക്ഷം പേര്‍ക്ക് സ്ഥിരീകരിച്ചു, മരണം 84,404

ലോകമാകെ പടര്‍ന്ന് പിടിച്ച് ഒമ്പത് മാസങ്ങള്‍ക്ക് ശേഷവും കൊവിഡ് 19 വൈറസ് വ്യാപനത്തിന് ശമനമില്ല. ലോകത്ത് ഇതുവരെയായി 3,03,51,723 പേര്‍ക്കാണ് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 9,50,557 പേര്‍ക്ക് ഇതുവരെയായി ജീവന്‍ നഷ്ടമായി. 2,20,41,437 പേര്‍ക്ക് രോഗം ഭേദമായി. 73,59,729 സജീവ രോഗികള്‍ ഇപ്പോഴും ലോകത്തുണ്ട്. ഇതിനിടെ ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 52 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 96,424 പേർക്ക് കൂടി ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന രോഗവ്യാപനമുള്ള രാജ്യമാണ് ഇന്ന് ഇന്ത്യ.

coronavirus

Health17, Sep 2020, 12:00 PM

വൈറസ് നിർമ്മിച്ചത് വുഹാനിലെ ലാബിലെന്ന് പറഞ്ഞ വൈറോളജിസ്റ്റിന്‍റെ അക്കൗണ്ട് മരവിപ്പിച്ച് ട്വിറ്റർ

ചൈനീസ് അധികൃതരോട് വൈറസിനെപ്പറ്റി മുന്നറിയിപ്പ് നൽകിയപ്പോൾ അവർ അത് ചെവിക്കൊണ്ടില്ലെന്നും ലി പറയുന്നു.

• undefined

International16, Sep 2020, 4:17 PM

കൊവിഡ് 19 വൈറസ് ; ചിത്രങ്ങള്‍ പുറത്ത് വിട്ട് ഗവേഷകര്‍

കൊവിഡ് 19 വൈറസ് വ്യാപനം സംബന്ധിച്ച വേള്‍ഡോമീറ്ററിന്‍റെ ഏറ്റവും അവസാനത്തെ കണക്കുകള്‍ പുറത്ത് വരുമ്പോള്‍ 9,39,755 പേരുടെ ജീവന്‍ വൈറസ് ബാധമൂലം നഷ്ടപ്പെട്ട് കഴിഞ്ഞു. ലോകത്ത് ഇതുവരെയായി 2,97,57,889 പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തിരിക്കുന്നു. കഴിഞ്ഞ ഒമ്പത് മാസമായി ലോകം മുഴുവനും കൊറോണാ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഏറെ പ്രശ്നത്തിലാണ് മുന്നോട്ട് പോകുന്നത്. കൊവിഡ് 19 വൈറസിനെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെങ്കിലും ഏറെ പരീക്ഷണങ്ങള്‍ ഇക്കാര്യത്തില്‍ ആവശ്യമായതിനാല്‍ ആന്‍റി വൈറസ് ഉദ്പാദനം വൈകാന്‍ സാധ്യതയുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. എന്നാല്‍ ഇതിനിടെ മറ്റൊരു നിര്‍ണ്ണായക കണ്ടെത്തല്‍ നോർത്ത് കരോലിന യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിൻ ലബോറട്ടറിയിലെ പീഡിയാട്രിക്സ് അസിസ്റ്റന്റ് പ്രൊഫസർ കാമിൽ എഹ്രെ നടത്തിയതായി ' ദി ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിന്‍ പുറത്ത് വിട്ടിരിക്കുന്നു.

করোনাভাইরাস সংক্রমণ বন্ধ করতে বর্তমানে  ভারত নমুনা পরীক্ষার সংখ্যা বাড়িয়েছে বলেও মন্তব্য করেন হর্ষ বর্ধন। তিনি বলেন ভারতে সুস্থ হয়ে যাওয়া মানুষের হার রীতিমত সন্তোষজনক।

India16, Sep 2020, 6:39 AM

ആശ്വാസ വാര്‍ത്ത; രാജ്യത്ത് കൊവിഡ് വാക്‌സിന്‍ പരീക്ഷണം വീണ്ടും തുടങ്ങാന്‍ അനുമതി

പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് ഡിസിജിഐ അനുമതി നൽകി. രീക്ഷണം വീണ്ടും തുടങ്ങുമ്പോൾ കൂടുതൽ ജാഗ്രത വേണമെന്നാണ് ഡിസിജിഐ നിർദേശം.

CM PINARAYI

Kerala15, Sep 2020, 7:35 PM

കൊവിഡ് പ്രതിരോധത്തിൽ വീഴ്ച്ച പാടില്ല: സ്പാനിഷ് ഫ്ലൂവിൻ്റെ ഭീകരത ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി

സ്പാനിഷ് ഫ്ലൂ എന്ന മഹാമാരി നാല് വർഷം കൊണ്ട് അഞ്ച് കോടിയാളുകളുടെ ജീവനെടുത്തു. അൻപത് കോടിയാളുകൾ രോഗബാധിതരായി

coronavirus

Video Icon

Explainer15, Sep 2020, 1:44 PM

96 മണിക്കൂര്‍ നിരീക്ഷണം; കൊറോണ വൈറസിന്റെ ഹൈ പവര്‍ മൈക്രോസ്‌കോപിക് ദൃശ്യങ്ങള്‍ പുറത്ത്

കൊറോണവൈറസ് മനുഷ്യ കോശങ്ങളെ ബാധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ശാസ്ത്രജ്ഞര്‍. കൊവിഡിനെതിരായ പോരാട്ടത്തിന് ഈ കണ്ടെത്തല്‍ ഊര്‍ജ്ജം നല്‍കുമൊണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്. സാര്‍സ് കോവ് 2 വൈറസ് മനുഷ്യ കോശങ്ങളിലെ എസിഇ 2 എന്‍സൈമുമായി കൂടിച്ചേരുന്നതിന്റെ ദൃശ്യമാണ് പകര്‍ത്തിയിരിക്കുന്നത്.

• undefined

India15, Sep 2020, 12:04 PM

കൊവിഡ് 19; ഇന്ത്യയില്‍ 50 ലക്ഷത്തിലേക്ക്, മരണം 80,808

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം അമ്പത് ലക്ഷത്തിലേക്ക് അടുക്കുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് ഇന്ത്യയില്‍ 49,30,236 പേര്‍ക്ക് കൊവിഡ് 19 വൈറസ് ബാധയേറ്റതായി സ്ഥിരീകരിച്ചു. ഇതില്‍ 80,808 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും വേള്‍ഡോമീറ്ററിന്‍റെ കണക്കുകള്‍ കാണിക്കുന്നു. രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ അമേരിക്കയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ്. അമേരിക്കയില്‍ ഇതുവരെയായി 67,49,289 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 1,99,000 പേര്‍ക്ക് ജീവന്‍ നഷ്ടമായി. രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാമതുള്ള രാജ്യം ബ്രസീലാണ്. 43,49,544 പേര്‍ക്ക് ബ്രസീലില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അമേരിക്കയ്ക്ക് പിന്നീല്‍ രണ്ടാമതാണ് മരണ സംഖ്യയില്‍ ബ്രസീലിന്‍റെ സ്ഥാനം. 1,32,117 പേര്‍ക്കാണ് ബ്രസീലില്‍ ഇതുവരെ കൊവിഡ് 19 രോഗബാധയേ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. ഇതിനിടെ അമേരിക്കയില്‍ 40,27,826 പേരും ഇന്ത്യയില്‍ 38,59,399 പേരും ബ്രസീലില്‍ 36,13,184 പേരും രോഗമുക്തി നേടി. എന്നാല്‍, രോഗമുക്തി നേടിയവരില്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ കൂടുതല്‍ കണ്ടുവരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ഏറെ ആശങ്കയാണ് സൃഷ്ടിക്കുന്നത്.