വൈറ്റമിന്‍ ഇ
(Search results - 4)LifestyleJun 12, 2020, 5:13 PM IST
ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വേണം ഈ വൈറ്റമിനുകള്‍...
ചർമ്മത്തിന്റെ ആരോഗ്യത്തിന് വേണ്ടത് ശരിയായ പോഷണമാണ്. പോഷകാഹാരം കഴിക്കുന്നതിലൂടെ ചര്‍മ്മത്തിന്റെ ആരോഗ്യത്തെ നിലനിര്‍ത്താം.
HealthJan 12, 2020, 7:03 PM IST
ആരോഗ്യത്തിനും സൗന്ദര്യത്തിനും വൈറ്റമിന്‍ 'ഇ'; അറിയാം ഈ ഗുണങ്ങള്‍...
വിറ്റാമിനുകൾ ശരീരത്തിന് വളരെ പ്രധാനമാണ്. വിറ്റാമിനുകൾ നമ്മുടെ ആരോഗ്യത്തെ നിലനിർത്തുന്നു. എല്ലാ വിറ്റാമിനുകളും നമ്മുടെ ശരീരത്തിന് അത്യന്താപേക്ഷിതമാണ്, എന്നാൽ ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് വിറ്റാമിൻ ഇ.
HealthSep 17, 2019, 10:40 PM IST
വൈറ്റമിന്‍ 'ഇ'യുടെ ഈ ഗുണം അറിയാതെ പോകരുതേ...
കൊഴുപ്പ് അലിയിക്കാവുന്ന ഒരു ആന്റി ഓക്സിഡന്റാണ് ജീവകം ഇ. ശരീരത്തിൽ കൊഴുപ്പ് ഓക്സീകരിക്കുമ്പോൾ ഉണ്ടാകുന്ന പ്രതികൂലമായി പ്രവർത്തിക്കുന്ന ഓക്സിജൻ ഉണ്ടാകുന്നത് തടയുന്നത് ജീവകം ഇ ആണ്.
LIFESTYLESep 16, 2018, 10:14 PM IST
ഒലീവ് ഓയില്‍ മുഖത്ത് പുരട്ടുന്നതിന്റെ ഗുണങ്ങള്‍
വൈറ്റമിന്‍ ഇ, ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയതാണ് ഒലീവ് ഓയില്‍. കൊളസ്ട്രോളിനും ഹൃദയപ്രശ്നങ്ങള്‍ക്കും നല്ലതാണ് ഒലീവ് ഓയില്‍. കൂടാതെ ഒലീവ് ഓയില്‍ പുരട്ടുന്നത് ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാൻ സഹായിക്കും.