വൈറ്റ് ഹൗസ്

(Search results - 35)

ചൈനയ്‌ക്കെതിരേ വീണ്ടും നടപടികൾക്കൊരുങ്ങുന്നതായി വൈറ്റ് ഹൗസ്. എന്നാൽ എന്തെല്ലാം നടപടികളാണ്  സ്വീകരിക്കുക എന്ന കാര്യത്തിൽ വ്യക്തതയില്ല.

Video Icon

Explainer9, Jul 2020, 3:32 PM

ചൈനയ്‌ക്കെതിരേ കൂടുതൽ നടപടികൾക്ക് അമേരിക്ക

ചൈനയ്‌ക്കെതിരേ വീണ്ടും നടപടികൾക്കൊരുങ്ങുന്നതായി വൈറ്റ് ഹൗസ്. എന്നാൽ എന്തെല്ലാം നടപടികളാണ്  സ്വീകരിക്കുക എന്ന കാര്യത്തിൽ വ്യക്തതയില്ല.

മെഡികെയർ പദ്ധതി കൂടുതൽ സ്വകാര്യവത്കരിക്കുന്നത് സംബന്ധിച്ച ചർച്ചകൾക്ക് ശേഷം ഫ്ലോറിഡയിൽ കരാറിൽ ഒപ്പിടാൻ തയ്യാറെടുക്കുന്ന ട്രംപ്.

International9, Jul 2020, 3:03 PM

'താമസിയാതെ മറ്റ് ചില കാര്യങ്ങളെക്കുറിച്ച് കേള്‍ക്കാം'; ചൈനയ്ക്കെതിരെ നടപടിയുണ്ടാകുമെന്ന സൂചനയുമായി വൈറ്റ് ഹൗസ്

കൊവിഡ് വ്യാപനത്തിന് ശേഷം അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം വളരെ വഷളായ സാഹചര്യമാണുള്ളത്.

trump

International8, Jul 2020, 6:15 AM

ലോകാരോഗ്യ സംഘടനയിൽ നിന്ന് അമേരിക്ക പുറത്തേക്ക്

പുറത്തേക്ക് പോകാനുള്ള നീക്കം പ്രാബല്യത്തിൽ വരുന്നതോടെ നിലവിൽ അമേരിക്ക നൽകുന്ന സാമ്പത്തിക സഹായം ലോകാരോഗ്യ സംഘടനയ്ക്ക് നഷ്ടമാകും.

Donald Trump

International15, Jun 2020, 6:49 AM

ട്രംപിന് ഇന്ന് 74-ാം പിറന്നാൾ; പോരാട്ടജ്വാലയില്‍ അമേരിക്ക; പ്രതിഷേധം കടുക്കുന്നു

അമേരിക്ക കത്തുമ്പോള്‍ ട്രംപിന് 74-ാം പിറന്നാള്‍. ജോർജ് ഫ്ലോയിഡിന് പിന്നാലെ അറ്റ്‌ലാന്‍റയിലും കറുത്ത വർഗക്കാരനെ പൊലീസ് കൊന്നതിലാണ് ഇപ്പോൾ പ്രതിഷേധം കടുക്കുന്നത്.

• International2, Jun 2020, 12:58 PM

വൈറ്റ് ഹൗസ് അങ്കണം; കലാപഭൂമി... ബങ്കറിലൊളിച്ച് ട്രംപ് !!

ജോർജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തില്‍ അമേരിക്കയില്‍ തുടരുന്ന പ്രതിഷേധം വൈറ്റ് ഹൗസിന് മുന്നില്‍ സംഘർഷം സൃഷ്ടിക്കുന്നു.
പ്രക്ഷോഭം അടിച്ചമര്‍ത്താൻ പൊലീസ് ശ്രമിക്കുമ്പോഴും കൂടൂതൽ ജനങ്ങൾ വൈറ്റ് ഹൗസിന് മുന്നില്‍ എത്തുകയാണ്. പ്രതിഷേധക്കാര്‍ക്കെതിരെ കടുത്ത നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്. പ്രതിഷേധക്കാരെ വിരട്ടിയോടിക്കാന്‍ ഗ്രനേഡും കണ്ണീര്‍ വാതകവും കുരുമുളക് സ്പ്രേയും പൊലീസ് ഉപയോഗിക്കുകയാണ്. വൈറ്റ് ഹൗസിൽ അതീവ സുരക്ഷ മുന്നറിയിപ്പ് നിലനിൽക്കുന്നു. 2001 സെപ്റ്റംബറിലെ വേൾഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തിന് ശേഷം ഇതാദ്യമായാണ്  ഇത്രവലിയ സുരക്ഷാ മുന്നറിയിപ്പ്.
എന്നാൽ നൂറുകണക്കിനാളുകള്‍ തടിച്ചുകൂടിയപ്പോള്‍ പ്രസിഡന്റ് ട്രംപ് ഭൂഗര്‍ഭ അറയിലേയ്ക്ക് മാറി. പ്രതിഷേധക്കാരില്‍ ചിലര്‍ കല്ലേറ് നടത്തിയിരുന്നു. ഇതിനെ തുടർന്നാണ്  ട്രംപ് ബങ്കറിലേയ്ക്ക് പോയത് എന്ന് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ജോർജ് ഫ്ലോയിഡ് വധത്തില്‍ പ്രതിഷേധം അമേരിക്കയിൽ കനക്കവേ പ്രതിഷേധക്കാരെ എന്തുവിലകൊടുത്തും നേരിടാനാണ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ നിര്‍ദേശം. വാഷിംഗ്‍ടണ്‍ ഗരത്തിൽ 250 ലേറെ സുരക്ഷാ സൈനികരെ വിന്യസിച്ചിട്ടുണ്ട്.
പ്രതിഷേധക്കാരെ തുരത്താനും, ആവശ്യമെങ്കിൽ കസ്റ്റഡിയിൽ എടുക്കാനും നിർദേശം നൽകിയിട്ടുണ്ട്.
ഫിലാഡല്‍ഫിയയിലും ഓക്ലന്‍ഡിലും  വാഷിംഗ്‍ടണ്‍ ഡിസിയിലും പ്രക്ഷോഭകര്‍ക്കെതിരെ കടുത്ത നടപടിയാണ് പൊലീസ് സ്വീകരിക്കുന്നത്. ജനക്കൂട്ടം തടയാന്‍ സൈനിക ഹെലികോപ്റ്റര്‍ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊലീസ് നടപടിയില്‍ ഓസ്റ്റനില്‍ ഒരു കറുത്ത വര്‍ഗ്ഗക്കാരന് പരിക്കുപറ്റി.
40 അമേരിക്കൻ നഗരങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. പല നഗരങ്ങളിലും തീവയ്പ്പും മോഷണവും തുടരുന്നതായി റിപ്പോർട്ടുകളുണ്ട്.‌
ഇതിനിടയിൽ ജോര്‍ജ് ഫ്ലോയ്ഡിന്‍റെ ഔദ്യോഗിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ജോര്‍ജ് ഫ്ലോയ്ഡിന്‍റേത് 'നരഹത്യ'യാണെന്നും കഴുത്ത് ഞെരുങ്ങിയാണ് അയാള്‍ മരിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എട്ട് മിനുട്ടും 46 സെക്കന്‍റും പൊലീസ് ഓഫീസറുടെ കാല്‍ മുട്ടുകള്‍ ഫ്ലോയ്ഡിന്‍റെ കഴുത്തില്‍ ഞെരുക്കിയിരുന്നുവെന്നും വ്യക്തമാക്കുന്നു.

White house protest

International1, Jun 2020, 10:36 AM

വൈറ്റ്ഹൗസിന് മുന്നില്‍ പ്രതിഷേധം, പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു, വാഷിംഗ്ടണില്‍ കര്‍ഫ്യൂ

ആറ് ദിവസമായി തുടരുന്ന പ്രതിഷേധം ഞായറാഴ്ചയോടെ തലസ്ഥാനത്ത് കൂടുതല്‍ ശക്തമാകുകയായിരുന്നു.

दूसरा बयान: 24 अप्रैल- सूर्य की रोशनी शरीर में डालो कोरोना मर जाएगा

अमेरिका में कोरोना से निपटने के लिए बनाए गए टास्क फोर्स के वैज्ञानिक बिल ब्रायन ने प्रेस कॉन्फ्रेंस के दौरान सूर्य के प्रकाश से कोरोना वायरस के मरने की जानकारी दी थी। इसपर ट्रम्प ने कहा, तुम इस रोशनी को त्वचा और शरीर के अंदर ले जाओगे, मुझे विश्वास है कि तुम यह टेस्ट जरूर करोगे। इस पर ब्रायन ने कोई जवाब नहीं दिया। इसके बाद ट्रम्प ने कहा, मैंने पहले भी सूर्य की तेज रोशनी और गर्मी में कोरोनावायरस के खत्म होने की बात कही थी, लेकिन तब लोगों ने यह नहीं माना। लेकिन अब यह सिद्ध हो गया। यह बात सुनकर वैज्ञानिक भी सख्ते में आ गए।

International25, May 2020, 10:39 AM

ബ്രസീലില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയിലേക്ക് പ്രവേശനാനുമതി നിഷേധിച്ച് ട്രംപ്

ബ്രസീലില്‍ കഴിയുന്ന വിദേശപൗരന്മാര്‍ അമേരിക്കയില്‍ അധിക വൈറസ് വ്യാപനത്തിന് കാരണമാകുന്നില്ലെന്ന് ഉറപ്പിക്കുകയാണ് യാത്രാ വിലക്കുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

Trump ends press conference abruptly after heated exchange with reporters

International12, May 2020, 1:26 PM

'ചൈനയോട് ചോദിക്ക്': മാധ്യമപ്രവര്‍ത്തകരോട് ഇടഞ്ഞ് വാര്‍ത്ത സമ്മേളനം നിര്‍ത്തി ട്രംപ്

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യുള്ള വാക് തര്‍ക്കത്തെ തുടര്‍ന്ന് വാര്‍ത്ത സമ്മേളനം നിര്‍ത്തി പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. സി​ബി​എ​സ് ന്യൂ​സി​ന്‍റെ വീ​ജി​യ ജി​യാം​ഗ്, സി​എ​ൻ​എ​ൻ​ന്‍റെ ക​യ്‌​ത​ലാ​ൻ കോ​ളി​ൻ​സ് എന്നീ മാധ്യമപ്രവര്‍ത്തകരുമായാണ് ട്രംപ് വാര്‍ത്ത സമ്മേളനത്തിനിടെ ഉടക്കിയത്.

പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും വൈറ്റ് ഹൗസ് ട്വിറ്ററിൽ അൺഫോളോ ചെയ്തത് വലിയ ചർച്ചകൾക്ക് വഴി വച്ചിരുന്നു. ഇപ്പോഴിതാ അതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് വൈറ്റ് ഹൗസ്.

Video Icon

Explainer30, Apr 2020, 3:50 PM

'ഇതുകൊണ്ടാണ് അൺഫോളോ ചെയ്തത്'; വിശദമാക്കി വൈറ്റ് ഹൗസ്

പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും വൈറ്റ് ഹൗസ് ട്വിറ്ററിൽ അൺഫോളോ ചെയ്തത് വലിയ ചർച്ചകൾക്ക് വഴി വച്ചിരുന്നു. ഇപ്പോഴിതാ അതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് വൈറ്റ് ഹൗസ്.

कांग्रेस नेता राहुल गांधी ने ट्वीट किया, इरफान खान के निधन के बारे में सुनकर मुझे दुख हुआ। एक बहुमुखी और प्रतिभाशाली अभिनेता, वह वैश्विक फिल्म और टीवी मंच पर एक लोकप्रिय भारतीय ब्रांड एंबेसडर थे। उन्हें बहुत याद किया जाएगा। इस दुख की घड़ी में उनके परिवार, दोस्तों और प्रशंसकों के प्रति मेरी संवेदना।

India30, Apr 2020, 12:20 PM

വൈറ്റ് ഹൗസ് പ്രധാനമന്ത്രിയുടെ ട്വിറ്റർ അൺഫോളോ ചെയ്ത സംഭവം; നിരാശാജനകമെന്ന് രാഹുൽ ​ഗാന്ധി

21 ദശലക്ഷം ഫോളോവേഴ്‌സ് ഉള്ള വൈറ്റ് ഹൗസ് കഴിഞ്ഞ ദിവസമാണ് മോദിയുടേയും പ്രധാനമന്ത്രിയുടെ ഓഫിസിന്റെയും രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെയും യു.എസിലെ ഇന്ത്യന്‍ എംബസിയുടേയും ട്വിറ്റര്‍ ഹാന്‍ഡില്‍ അണ്‍ഫോളോ ചെയ്തത്.

• Web30, Apr 2020, 9:49 AM

മോദിയെയും രാംനാഥ് കോവിന്ദിനെയും എന്തിന് ട്വിറ്ററില്‍ 'വെട്ടി'; കാരണമറിയിച്ച് വൈറ്റ് ഹൗസ്

മൂന്ന് ആഴ്ചകളോളം ട്വിറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും രാഷ്ട്രപതി റാം നാഥ് കോവിന്ദിനേയും പ്രധാനമന്ത്രിയുടെ ഓഫീസിനേയും പിന്തുടര്‍ന്ന ശേഷമാണ് അണ്‍ഫോളോ ചെയ്തത്. ഏപ്രില്‍ 10നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വൈറ്റ്ഹൗസ് ട്വിറ്ററില്‍ ഫോളോ ചെയ്യാനാരംഭിച്ചത്.

ട്വിറ്ററിൽ നരേന്ദ്ര മോദിയെ അൺഫോളോ ചെയ്ത് അമേരിക്കയിലെ വൈറ്റ് ഹൗസ് ട്വിറ്റർ അക്കൗണ്ട്.  പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിന് പുറമേ മോദിയുടെ സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ടും  വൈറ്റ് ഹൗസ്  അൺ ഫോളോ ചെയ്തു.

Video Icon

Explainer29, Apr 2020, 8:54 PM

ഫോളോ ചെയ്ത് മൂന്നാഴ്ചക്കകം മോദിയെ അൺ ഫോളോ ചെയ്ത് വൈറ്റ് ഹൗസ്

ട്വിറ്ററിൽ നരേന്ദ്ര മോദിയെ അൺഫോളോ ചെയ്ത് അമേരിക്കയിലെ വൈറ്റ് ഹൗസ് ട്വിറ്റർ അക്കൗണ്ട്.  പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിന് പുറമേ മോദിയുടെ സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ടും  വൈറ്റ് ഹൗസ്  അൺ ഫോളോ ചെയ്തു.

• মোদী-ট্রাম্প

India11, Apr 2020, 6:37 AM

വൈറ്റ്ഹൗസ് ട്വിറ്ററില്‍ പിന്തുടരുന്ന ഒരേയൊരു നേതാവ് മോദി മാത്രം

21 ദശലക്ഷം ഫോളോവേഴ്‌സ് ഉള്ള വൈറ്റ് ഹൗസ് ആകെ 19 പേരെ മാത്രമാണ് ഫോളോ ചെയ്യുന്നത്. അതില്‍ 16 അമേരിക്കക്കാരും മൂന്ന് ഇന്ത്യക്കാരും മാത്രം.

• International15, Mar 2020, 6:21 AM

ട്രംപിന് കൊവിഡില്ല; ഫലം നെഗറ്റീവെന്ന് വൈറ്റ് ഹൗസ്

ലോകത്താകെ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 5800 കടന്നു.  156098 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

• trump

International12, Mar 2020, 10:30 PM

ട്രംപിനൊപ്പം ഭക്ഷണം കഴിച്ച ബ്രസീല്‍ ഉദ്യോഗസ്ഥന് കൊവിഡ് 19; റിപ്പോര്‍ട്ട്

കൊവിഡ് 19നെക്കുറിച്ച് വലിയ ബോധവാനായിരുന്നില്ലെന്നാണ് ട്രംപിന്‍റെ പ്രതികരണം. അസ്വാഭാവികമായി ഒന്നുമുണ്ടായിട്ടില്ല. കുറച്ച് സമയം ഞങ്ങള്‍ അടുത്തിരുന്നു എന്നത് സത്യമാണെന്ന് ട്രംപ് പറഞ്ഞതായി വൈറ്റ് ഹൗസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.