വ്യത്യസ്തമായ വിവാഹം
(Search results - 7)LifestyleJan 8, 2021, 6:52 PM IST
രണ്ട് യുവതികളെ ഒരുമിച്ച്, ഒരേ പന്തലിൽ വച്ച് വിവാഹം ചെയ്ത് യുവാവ്!
ഒരാള്‍ക്ക് തന്നെ ഒന്നിലധികം വിവാഹം കഴിക്കാന്‍ അനുമതിയുള്ള പല സമുദായങ്ങളും ഉണ്ട്. അത്തരത്തില്‍ ഒന്നിലധികം ഭാര്യമാരുമായി ജീവിക്കുന്ന പുരുഷന്മാരെയും നമ്മള് കണ്ടിരിക്കാം.
LifestyleNov 7, 2020, 9:24 PM IST
വിവാഹത്തില്‍ നിന്ന് വധു പിന്മാറി; വിവാഹം മാറ്റിവയ്ക്കാതെ വരന്...
പറഞ്ഞുറപ്പിച്ച വിവാഹത്തില്‍ മാറ്റം വരുമ്പോള്‍ അതില്‍ പ്രശ്നം തോന്നുന്നത് സ്വാഭാവികമാണ്, അല്ലേ? പല കാരണങ്ങള്‍ മൂലവുമാകാം നിശ്ചയിച്ച് വച്ചൊരു വിവാഹം മുടങ്ങുന്നത്. ഒരുപക്ഷേ വരനോ വധുവോ തന്നെ വിവാഹത്തില്‍ നിന്ന് പിന്മാറുന്നതും ആകാമല്ലോ!
LifestyleOct 28, 2020, 2:30 PM IST
ഇങ്ങനെയും ഒരു വിവാഹം; വൈറലായി വധൂവരന്മാരുടെ ഫോട്ടോകള്‍...
വിവാഹ ഫോട്ടോകളും വീഡിയോകളുമെല്ലാം സമൂഹമാധ്യമങ്ങളില്‍ വളരെ എളുപ്പത്തില്‍ തന്നെ ശ്രദ്ധ നേടാറുണ്ട്. അല്പം പുതുമയുള്ള എന്തെങ്കിലും ഘടകങ്ങള്‍ ഉള്ക്കൊള്ളിച്ചതാണെങ്കില് പിന്നെ പറയാനുമില്ല. ഇത്തരത്തിലുള്ള 'സേവ് ദ ഡേറ്റ്', വിവാഹശേഷമുള്ള ഫോട്ടോഷൂട്ട് - ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞോടുന്നത് കണ്ടിട്ടില്ലേ?
LifestyleOct 12, 2020, 9:48 PM IST
'നിങ്ങളാണ് അതിഥികള്‍'; ഇത് വ്യത്യസ്തമായ വിവാഹം!
ഇന്ന്, വിവാഹം കഴിക്കാന്‍ പോകുന്ന ഏത് യുവതീയുവാക്കളും തങ്ങളുടെ വിവാഹം എത്തരത്തിലെല്ലാം വ്യത്യസ്തമാക്കാം എന്ന് പരീക്ഷിക്കുന്നവരാണ്. ഇവരില്‍ മിക്കവരും വ്യത്യസ്തതയ്ക്ക് വേണ്ടി മാത്രമാണ് അന്വേഷണങ്ങള്‍ നടത്തുന്നത്. എന്നാല്‍ മറ്റ് ചിലരുണ്ട്, തങ്ങളുടെ ആദര്‍ശങ്ങളെ മുറുകെ പിടിച്ചുകൊണ്ട് മറ്റുള്ളവര്‍ക്ക് മാതൃകയായി വിവാഹവും ആഘോഷങ്ങളും വ്യത്യസ്തമാക്കുന്നവര്.
LifestyleOct 7, 2020, 11:27 PM IST
'ഓടിക്കൊണ്ടിരിക്കുന്ന കല്യാണം'; കൊവിഡ് കാലത്തെ പുതിയ 'ഐഡിയ'
തികച്ചും അപ്രതീക്ഷിതമായാണ് നമ്മുടെയെല്ലാം സൈ്വര്യജീവിതത്തിലേക്ക് കൊവിഡ് 19 എന്ന വില്ലന്‍ കടന്നുവന്നത്. ആളുകള്‍ ഒത്തുകൂടുന്നതും, ആഘോഷിക്കുന്നതുമെല്ലാം രോഗവ്യാപനം മുന്‍നിര്‍ത്തി നിയന്ത്രിക്കപ്പെട്ടപ്പോള് ഏറ്റവുമധികം പ്രതിസന്ധിയിലായിപ്പോയ ഒരു വിഭാഗം, നേരത്തേ വിവാഹം നിശ്ചയിക്കപ്പെട്ട നിരവധി യുവതീയുവാക്കളായിരുന്നു.
LifestyleFeb 4, 2020, 9:13 PM IST
കലക്കന്‍ ഡാന്‍സുമായി കല്യാണപ്പെണ്ണ്; വൈറലായി വീഡിയോ
പട്ടുസാരിയും ആഭരണങ്ങളുമണിഞ്ഞ് നവവധുവിന്റെ നാണവുമായി കല്യാണപ്പന്തലിലേക്കിറങ്ങുന്ന പെണ്‍കുട്ടികളുടെ കാലമൊക്കെ കടന്നുപോയി. വിവാഹമെന്നത് വീട്ടുകാരില്‍ നിന്ന് വേര്‍പെട്ടുകൊണ്ട് പുതിയൊരു ലോകത്തേക്കുള്ള പറിച്ചുനടലാണെന്ന ചിന്തയില്‍ ആധി കയറി, അതേ ആശങ്കയില്‍ നിന്നുകൊണ്ട് ആഘോഷങ്ങളിലൊന്നും മനസുകൊണ്ട് പങ്കെടുക്കാതെ മാറിനില്‍ക്കുന്ന പെണ്‍കുട്ടികളും ഇന്ന് കുറവാണ്.
LifestyleNov 2, 2019, 7:50 PM IST
ജിമ്മില്‍ വച്ച് കണ്ടുമുട്ടി; വര്‍ഷങ്ങളുടെ പ്രണയത്തിന് ശേഷം വ്യത്യസ്തമായ വിവാഹം
സ്വവര്‍ഗാനുരാഗികളെ അസാധാരണമായ നോട്ടത്തോടെ എതിരേല്ക്കുന്ന പ്രവണതയ്ക്കെല്ലാം ഇന്ന് ഏറെ മാറ്റം വന്നിരിക്കുന്നു. പുരുഷനും പുരുഷനും, സ്ത്രീയും സ്ത്രീയും തമ്മിലുള്ള പ്രണയത്തേയും വിവാഹത്തേയുമെല്ലാം നമ്മുടെ സമൂഹം അതിന്റെ എല്ലാ ശാസ്ത്രീയ വശങ്ങളും ഉള്‍ക്കൊണ്ടു കൊണ്ട് തന്നെ സ്വീകരിക്കാന്‍ ഇന്ന് തയ്യാറാണ്.