വ്യവസായ ഇടനാഴി
(Search results - 3)Kerala NirmithiJul 2, 2020, 2:21 PM IST
55 പദ്ധതികൾക്ക് അനുമതി നൽകി കിഫ്ബി എക്സിക്യുട്ടീവ് കമ്മിറ്റി: പട്ടികയിൽ കൊച്ചി -ബാംഗ്ലൂർ വ്യവസായ ഇടനാഴിയും
ദേശീയപാത വികസനത്തിന്റെ സ്ഥലമെടുപ്പിന് സംസ്ഥാന വിഹിതമായി 5,374 കോടി രൂപയുൾപ്പെടെ നാളിതുവരെ, വിവിധ വകുപ്പുകൾക്കായി ആകെ 57,031.21 കോടി രൂപയുടെ 730 പദ്ധതികൾക്ക് കിഫ്ബി അംഗീകാരം നൽകിയിട്ടുണ്ട്.
KeralaJan 15, 2020, 5:43 PM IST
കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി; 1351 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ മന്ത്രിസഭാ തീരുമാനം
കിഫ്ബിയുടെ സഹായത്തോടെയാണ് ഭൂമി ഏറ്റെടുക്കുക. 1038 കോടി രൂപയാണ് ഭൂമി ഏറ്റെടുക്കലിനായി ചെലവ്.
KeralaSep 21, 2019, 5:47 PM IST
കോയമ്പത്തൂര്‍-കൊച്ചി വ്യവസായ ഇടനാഴി: നടപടികള്‍ വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശം
ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു, കെ.എസ്.ഐ.ഡി.സി എം.ഡി സഞ്ജയ് കൗള്‍ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.