വ്യായാമം  

(Search results - 58)
 • undefined

  India22, Feb 2020, 8:06 AM IST

  വ്യായാമം ചെയ്താൽ ടിക്കറ്റ് ഫ്രീ, വൈറലായി റെയിൽവെ സ്റ്റേഷനിലെ ഫിറ്റ്നസ്, വീഡിയോ പങ്കുവച്ച് പീയൂഷ് ഗോയൽ

  റെയിൽവെ പ്ലാറ്റ്ഫോം ടിക്കറ്റ് ഫ്രീയായി കിട്ടുമെന്ന് പറഞ്ഞാൽ ആരാണ് വേണ്ടാന്ന് പറയുക. എന്നാൽ സൗജന്യമായി ടിക്കറ്റ് ലഭിക്കണമെങ്കിൽ ഈ ചലഞ്ച് ഏറ്റെടുക്കണം. എന്താണെന്നല്ല? സിമ്പിളാണ്, റെയിൽവെ സ്റ്റേഷനിൽ സ്ഥാപിച്ചിരിക്കുന്ന ഫിറ്റ്നസ് മെഷീൻ പറയുന്നത് പോലെ വ്യായാമം ചെയ്താൽ മാത്രം മതി. ഇതിൽ വിജയിച്ചാൽ ഫ്രീയായി പ്ലാറ്റ്ഫോം ടിക്കറ്റ് ലഭിക്കും.

 • alzheimer

  Health6, Feb 2020, 7:09 PM IST

  അല്‍ഷിമേഴ്‌സ് തടയാൻ ഈ വ്യായാമം ശീലമാക്കൂ; പഠനം പറയുന്നത്

  സ്ഥിരമായി എയ്റോബിക് വ്യായാമം ജീവിതശൈലിയുടെ ഭാഗമാക്കുന്നത് തലച്ചോറിന്റെ ബൗദ്ധിക പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുമെന്നും പഠനത്തിൽ പറയുന്നു. ബ്രെയ്ൻ പ്ലാസ്റ്റിസിറ്റി എന്ന ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു.

 • pavan gino thomas gym

  Health3, Feb 2020, 6:54 PM IST

  ബിഗ് ബോസിലെ പുതിയ അതിഥി 'ഫുള്‍ ടൈം ജിമ്മന്‍' തന്നെ!

  ബിഗ് ബോസ് മലയാളം സീസണില്‍ കഴിഞ്ഞ ദിവസം വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ കയറിയ അതിഥിയാണ് മോഡലും നടനുമായ പവന്‍ ജിനോ തോമസ്. ബിഗ് ബോസ് വീട്ടിലെത്തി, സ്വയം പരിചയപ്പെടുത്താനാവശ്യപ്പെട്ടപ്പോള്‍ തന്നെ പവന്‍ താനൊരു 'ജിം അഡിക്ട്' ആണെന്നാണ് പറഞ്ഞത്. 

 • woman in bed

  Woman3, Feb 2020, 1:20 PM IST

  ഗര്‍ഭധാരണത്തിന് തയ്യാറെടുക്കുന്ന സ്ത്രീകള്‍ അറിയാന്‍; നിങ്ങള്‍ ചെയ്യേണ്ടത്...

  ഗര്‍ഭധാരണത്തിനായി ഒരുങ്ങുന്ന സ്ത്രീകള്‍ ശാരീരികമായും മാനസികമായും ചില തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ട്. പ്രത്യേകിച്ച് പുതിയകാലത്തെ ജീവിതരീതികളില്‍ ഇത്തരം തയ്യാറെടുപ്പുകള്‍ കൂടിയേ തീരൂ എന്ന അവസ്ഥയാണ്. കാരണം, തിരക്ക് പിടിച്ച ജീവിതത്തിനിടെ പലപ്പോഴും ശരീരത്തിനേയും മനസിനേയും ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയാറില്ല. 

 • diet after delivery

  Woman2, Feb 2020, 9:47 PM IST

  പ്രസവം കഴിഞ്ഞയുടന്‍ വണ്ണം കുറയ്ക്കാന്‍ 'ഡയറ്റിംഗ്'?

  മുന്‍കാലങ്ങളെ അപേക്ഷിച്ച് ശരീരസൗന്ദര്യത്തിന്റെ കാര്യത്തില്‍ സ്ത്രീകള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്ന സമയമാണിത്. അതുകൊണ്ട് തന്നെ പ്രസവാനന്തരം വണ്ണം കൂടുമോ എന്ന ഭയം മിക്ക സ്ത്രീകളിലുമുണ്ടാകാറുണ്ട്. ഈ ഭയം മൂലം, പ്രസവം കഴിഞ്ഞയുടന്‍ തന്നെ കൃത്യമായ ഡയറ്റിലേക്കും വര്‍ക്കൗട്ടിലേക്കുമെല്ലാം തിരിയുന്നവരും ധാരളം. 

 • undefined

  Chuttuvattom27, Jan 2020, 7:05 PM IST

  പ്രഭാത സവാരിക്കൊപ്പം വ്യായാമത്തിനും അവസരം: മാറാക്കരയിൽ ഓപ്പൺ ജിംനേഷ്യം വരുന്നു

  മാറാക്കരയിലെ പ്രഭാത സവാരിക്കാർക്ക് ഒരു സന്തോഷ വാർത്ത. പ്രഭാത സവാരിക്കു ശേഷം അൽപ്പം വ്യായാമം വേണമെന്നുണ്ടെങ്കിൽ നിങ്ങൾക്കിതാ ഓപ്പൺ ജിംനേഷ്യം വരുന്നു. ഇ.ടി മുഹമ്മദ് ബഷീർ എം.പിയുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ നടപ്പാക്കുന്ന സമഗ്ര വികസന പദ്ധതിയുടെ ഭാഗമായാണ് ഓപ്പൺ ജിംനേഷ്യത്തിന് പദ്ധതി. തിങ്കളാഴ്ച രാവിലെ മലപ്പുറത്ത് നടന്ന യോഗത്തിലാണ് തീരുമാനം. 

 • belly fat

  Lifestyle19, Jan 2020, 3:01 PM IST

  കുടവയര്‍ കുറയ്ക്കാണോ? ഈ വ്യായാമം പരീക്ഷിക്കാം...

  ശരീരഭാരം കൂടാതെ നോക്കുക എന്നത് പലര്‍ക്കും ഒരു വെല്ലുവിളിയായി മാറിയിട്ടുണ്ട്. കുടവയര്‍ ആണ് പലരുടെയും പ്രശ്നം. വയറിന് ചുറ്റും അടിഞ്ഞുകൂടിയിരിക്കുന്ന ഈ കൊഴുപ്പ് പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാം.

 • Sachin-Ganguly

  Cricket9, Jan 2020, 8:06 PM IST

  വ്യായാമം ചെയ്യുന്ന ഗാംഗുലിയെ ട്രോളി സച്ചിന്‍

  ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് ജോഡിയാണ് സൗരവ് ഗാംഗുലിയും സച്ചിന്‍ ടെന്‍ഡുല്‍ക്കറും. ജൂനിയര്‍ തലം മുതല്‍ ഒരുമിച്ച് കളിക്കുന്ന ഇരുവരും ക്രിക്കറ്റിന് പുറത്ത് ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ് ഇരുവരും.

   

 • meditating man

  Health31, Dec 2019, 8:58 PM IST

  സന്തോഷപ്രദമായ ജീവിതത്തിന് പുതുവര്‍ഷത്തിലെടുക്കാം ഈ നാല് പ്രതിജ്ഞകള്‍...

  ശരീരമാണ് ഏറ്റവും പ്രധാനപ്പെട്ട സമ്പത്തെന്ന് പഴമക്കാര്‍ പറയുന്നത് കേട്ടിട്ടില്ലേ? ആരോഗ്യകാര്യങ്ങളില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ നേരിടുന്നതോടെ ഒരു വ്യക്തിയുടെ ആകെ ജീവിതം തന്നെ മടുപ്പില്‍ മുങ്ങിപ്പോകുന്ന അവസ്ഥയുണ്ടാകാറുണ്ട്. ശാരീരികമായ അസ്വസ്ഥതകളും അസുഖങ്ങളുമെല്ലാം മനസിന്റെ സ്വസ്ഥമായ നിലനില്‍പിനേയും തകര്‍ത്തുകളയും.

 • exercise

  Health23, Dec 2019, 10:14 PM IST

  വ്യായാമം ചെയ്യാൻ ഏറ്റവും മികച്ച സമയം ഏതാണ്...?

  പ്രഭാതഭക്ഷണത്തിന് മുൻപേ വ്യായാമം ചെയ്യുന്നതാണത്രേ അമിതവണ്ണമുള്ളവരിൽ ഏറ്റവും ഗുണകരമായി കണ്ടുവരുന്നത്. യുകെയിലെ ബിർമിങ്ഹാം സർവകലാശാലയിലാണ് വ്യായാമവും ഭക്ഷണനേരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനം നടത്തിയത്. 

 • PCOD

  Health20, Dec 2019, 3:43 PM IST

  പിസിഒഡി ഉള്ളവര്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട 4 കാര്യങ്ങൾ

  വ്യായാമമില്ലായ്മ, കൊഴുപ്പുകൂടിയ ഭക്ഷണം കഴിക്കുക, മാനസിക സമ്മര്‍ദ്ദം എന്നിവയാണ് പിസിഒഡിക്ക് പ്രധാന കാരണങ്ങള്‍. 70 ശതമാനം സ്ത്രീകളിലും വന്ധ്യതയ്ക്ക് കാരണം പിസിഒഡിയാണ്.

 • facial exercise

  Health10, Dec 2019, 9:04 PM IST

  മുഖത്ത് കൊഴുപ്പ് അടിഞ്ഞുകൂടുന്നുവോ? ഒഴിവാക്കാനിതാ അഞ്ച് മാര്‍ഗങ്ങള്‍...

  ചിലരുണ്ട് എത്ര കഷ്ടപ്പെട്ട് വണ്ണം കുറച്ചാലും മുഖത്തിന്റെ വണ്ണം കുറയുന്നില്ലല്ലോ എന്ന് പരാതിപ്പെടുന്നവര്‍. മുഖത്ത് അമിതമായി കൊഴുപ്പടിയുന്നത് മൂലമാകാം ഇങ്ങനെ സംഭവിക്കുന്നത്. രണ്ട് തരം കാരണങ്ങളാണ് പ്രധാനമായും ഇതിന് പിന്നിലുള്ളത്. 

 • cat

  Lifestyle27, Oct 2019, 3:36 PM IST

  ദിവസവും വ്യായാമം ട്രെഡ്മില്ലിൽ; വീഡിയോ കാണാം

  ആദ്യമൊക്കെ വ്യായാമം ചെയ്യാൻ സിൻഡറിന് മടിയായിരുന്നു. അവൾ ഇപ്പോൾ ട്രെഡ്മില്ലുമായി പൊരുത്തപ്പെട്ടു കഴിഞ്ഞുവെന്ന് സിൻഡറിന്റെ ഡോക്ടർ പറയുന്നു. 

 • colour run

  pravasam26, Oct 2019, 12:28 AM IST

  'ആരോഗ്യപരിപാലനത്തിന് വ്യായാമം'; കളർ റൺ കൂട്ടയോട്ടം ഇന്ന് റിയാദിൽ

  ‘റിയാദ് സീസൺ’ ആഘോഷ പരിപാടികളുടെ ഭാഗമായി വർണങ്ങളിൽ കുളിച്ച് ആയിരങ്ങൾ പങ്കെടുക്കുന്ന മാരത്തോൺ ഓട്ടം രാവിലെ എട്ടിന് റിയാദ് അമീർ തുർക്കി ബിൻ അബ്ദുൽ അസീസ് സ്ട്രീറ്റിലെ ബോളിയാർഡ് സ്ക്വയറിലാണ് നടക്കുക

 • exercise men

  Health21, Oct 2019, 10:34 PM IST

  പുരുഷന്മാര്‍ അറിയാന്‍; 'ഫാറ്റ്' കുറയ്ക്കാന്‍ നിങ്ങള്‍ വ്യായാമം ചെയ്യേണ്ടത് ഈ സമയത്ത്...

  മസില്‍ പെരുപ്പിച്ച്, ശരീരം 'ജിംനാസ്റ്റിക് ബോഡി' ആക്കാനൊന്നുമല്ല മിക്കവരും ഇപ്പോള്‍ വ്യായാമത്തിലേര്‍പ്പെടുന്നത്. ജീവിതശൈലീ രോഗങ്ങളില്‍ നിന്നെല്ലാം അകന്ന്, ശരീരം ആരോഗ്യമുള്ളതാക്കി കാത്തുസൂക്ഷിക്കുകയെന്നത് തന്നെയാണ് ഭൂരിഭാഗം പേരുടേയും ലക്ഷ്യം. ഇതിന് ആദ്യം ചെയ്യുന്നത് ശരീരത്തില്‍ അനാവശ്യമായി അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പിനെ എരിച്ചുകളയുകയാണ്.