വർക്കൗട്ട് ചെയ്യുന്നത്
(Search results - 7)HealthDec 15, 2020, 7:21 PM IST
'കംപ്ലീറ്റ് മേക്കോവറു'മായി രാജ്കുമാര് റാവു; ചിത്രം പങ്കുവച്ച് താരം
ഫിറ്റ്നസിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നവരാണ് സിനിമാ താരങ്ങള്‍. ബോളിവുഡ് താരങ്ങളാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍. എന്നാല്‍ ഈ ട്രെന്‍ഡില്‍ നിന്ന് അല്പം വ്യത്യസ്തനായിരുന്നു രാജ്കുമാര് റാവു.
HealthDec 6, 2020, 3:06 PM IST
കിടിലന്‍ വര്‍ക്കൗട്ട് വീഡിയോയുമായി യുവനടി; പ്രതികരണവുമായി ആരാധകര്‍
ഫിറ്റ്നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തവരാണ് മിക്ക സിനിമാതാരങ്ങളും. പ്രത്യേകിച്ച് ബോളിവുഡ് താരങ്ങള്‍. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചെറിയ താരങ്ങള്‍ പോലും വര്‍ക്കൗട്ടിന് വേണ്ടിയും ഡയറ്റിന് വേണ്ടിയും ഏറെ കഠിനാദ്ധ്വാനം നടത്താറുണ്ട്.
HealthNov 19, 2020, 10:00 PM IST
ഹെവി! ; വൈറലായി സാമന്തയുടെ വര്‍ക്കൗട്ട് ചിത്രം
ഫിറ്റ്നസിന്റെ കാര്യത്തില്‍ എപ്പോഴും ശ്രദ്ധ പുലര്‍ത്തുന്നവരാണ് ഇന്ന് മിക്ക സിനിമാതാരങ്ങളും. ഇക്കാര്യത്തില്‍ സ്ത്രീകളെന്നോ പുരുഷന്മാരെന്നോ ഉള്ള വേര്‍തിരിവും ഇപ്പോഴില്ല.
FoodNov 19, 2020, 7:40 PM IST
ഉഗ്രന്‍ വര്‍ക്കൗട്ടും, ശേഷം ഇതുപോലെ കൊതിപ്പിക്കുന്ന കിടിലന്‍ ഭക്ഷണവും...
ഫിറ്റ്നസിന്റെ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ച ചെയ്യാത്തവരാണ് ഇന്ന് മിക്ക സിനിമാതാരങ്ങളും. പ്രത്യേകിച്ച് ബോളിവുഡ് താരങ്ങളാണ് ഇക്കാര്യത്തില്‍ അല്പം കൂടി മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ ഫിറ്റ്നസിന് വേണ്ടി ഇത്രമാത്രം ജാഗ്രത പാലിക്കുമ്പോഴും ഭക്ഷണകാര്യങ്ങളില്‍ 'ശോകം' ആകാനും ഇവരില്‍ പലര്‍ക്കും ആവില്ല.
HealthNov 18, 2020, 11:15 PM IST
ചിരിപ്പടമെന്ന് ജോണിന്റെ അടിക്കുറിപ്പ്; ചിരിയൊന്നും കാണുന്നില്ലല്ലോ എന്നാരാധകര്‍...
മോഡലിംഗിലും സിനിമയിലും തന്റേതായ ഇടം കണ്ടെത്തിയ വ്യക്തിയാണ് ജോണ്‍ ഏബ്രഹാം. പുരുഷന്റെ ശരീര സൗന്ദര്യം സ്ത്രീകളുടേതിന് ഒപ്പം തന്നെ ആസ്വാദനവും ശ്രദ്ധയും അര്‍ഹിക്കുന്നതാണെന്ന് യുവത്വത്തോട് സംവേദിച്ചൊരു നടന് കൂടിയാണ് ജോണ്‍.
FoodMay 20, 2020, 11:48 PM IST
ഫിറ്റ്നസിനൊപ്പം സൗന്ദര്യവും; വര്‍ക്കൗട്ട് ചെയ്യുന്നവര്‍ക്ക് പരീക്ഷിക്കാന്‍...
ഫിറ്റ്നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത ഒരു വലിയ വിഭാഗം യുവാക്കള്‍ ഇന്നുണ്ട്. യുവാക്കള്‍ മാത്രമല്ല, മറ്റ് പ്രായങ്ങളിലുള്ളവരും ശരീരസൗന്ദര്യത്തിന്റെ കാര്യത്തില്‍ ജാഗ്രത പാലിക്കുന്നത് കാണാറുണ്ട്. ഫിറ്റ്നസിന് വേണ്ടി ഇത്തരത്തില്‍ വര്‍ക്കൗട്ടുകള്‍ ചെയ്യുന്നത് വളരെ ആരോഗ്യപരമായ ഒരു പ്രവണതയാണ്. അത് പ്രായഭേദമില്ലാതെ നമുക്ക് ധാരാളം ഗുണങ്ങളേകാന് സഹായിക്കുന്ന ശീലം തന്നെയാണ്.
HealthJan 30, 2020, 8:56 PM IST
തല കുത്തിനില്‍ക്കുന്ന 'സെലിബ്രിറ്റി'യെ തിരിച്ചറിയാമോ?
ശരീരം 'ഫിറ്റ്' ആയി കാത്തുസൂക്ഷിക്കാത്ത 'സെലിബ്രിറ്റി'കള്‍ ഇന്നത്തെ കാലത്ത് കുറവാണെന്ന് പറയാം. സിനിമാതാരങ്ങള്‍ മാത്രമല്ല, വിവിധ മേഖലകളില്‍ ശ്രദ്ധേയരായ വ്യക്തിത്വങ്ങളില്‍ മിക്കവാറും പേരും ശരീരത്തിന്റെ 'ഫിറ്റ്നസ്' കാര്യങ്ങളില്‍ അതീവജാഗ്രതയുള്ളവര് തന്നെയാണ്.