ശംസീര്‍ ചാത്തോത്ത്  

(Search results - 4)
 • <p>shamseer</p>

  column21, Sep 2020, 5:06 PM

  അറിയണം, പ്രവാസികള്‍ എങ്ങനെയൊക്കെയാണ് കൊറോണയെ അതിജീവിച്ചതെന്ന്!

  ദിവസങ്ങള്‍ കഴിയുന്തോറും നാടണയണം എന്ന ചിന്ത മുറുകി.  ജീവിതം ഈ മുറികള്‍ക്കുള്ളില്‍ ആയിപ്പോകുമോയെന്ന ആശങ്ക. നാട്ടിലേക്ക് മടങ്ങാനോ ചിന്തിക്കാനോ കഴിയാത്ത സാഹചര്യം.

 • shamseer

  column24, Jan 2019, 5:53 PM

  സ്വര്‍ഗം താണിറങ്ങി വന്നതോ...

  അവർ വെച്ചത് പോലെ ഉച്ചത്തിൽ വെക്കാൻ സോണിയുടെയോ പാനാസോണിക്കിന്റെയോ സ്റ്റീരിയോ ടേപ്പ് ഉണ്ടെങ്കിലല്ലേ വെക്കാൻ പറ്റുള്ളു. ആകെയുള്ളത് ആർക്കും വേണ്ടാത്ത തൊട്ടാൽ വാടി റേഡിയോ. അത് തന്നെ ആഴ്ച്ചയിൽ ഒരിക്കൽ വർക്കായാൽ ആയി. അതിൽ നല്ല പാട്ടുകളൊക്കെ വരാറുണ്ട്. പക്ഷെ, ക്ലിയറൊന്നും ചിലപ്പോൾ ഉണ്ടാകില്ല. 

 • shamzeer

  column2, Jan 2019, 4:11 PM

  അറബിക്കഥയിലെ രാജകുമാരിയെപ്പോലെ ഒരു പെണ്ണ്!

  'എന്തായി പൈസ വല്ലതും ശരിയായോ? എന്നൊരു ചോദ്യം' ഇല്ല എന്ന് പറയാതെ തന്നെ എന്‍റെ മൗനത്തിൽ ജ്യേഷ്ഠന് കാര്യം മനസ്സിലായി. നീ എന്താ ഒന്നും മിണ്ടാത്തത്, നീ ഷോപ്പിലേക്ക് വാ. വഴിയുണ്ടാക്കാം. നീ ബേജാറാകണ്ടയെന്നും  അദ്ദേഹം പറഞ്ഞപ്പോൾ തീ പോലെ എരിഞ്ഞ  സങ്കടങ്ങൾക്ക് താൽക്കാലിക ആശ്വാസമുണ്ടായി.