ശകുന്തളാ ദേവിയുടെ സിനിമ  

(Search results - 2)
 • <p>Sakunthala Devi and Vidya Balan</p>

  Movie News14, Jul 2020, 7:16 PM

  എങ്ങനെയാകും വിദ്യാ ബാലൻ ശകുന്തളാ ദേവിയായിട്ടുണ്ടാകുക, ട്രെയിലര്‍ നാളെ

  വിദ്യാ ബാലൻ നായികയായി അഭിനയിക്കുന്ന പുതിയ സിനിമയാണ് ശകുന്തള ദേവി. ഇന്ത്യയുടെ ഹ്യൂമൻ കമ്പ്യൂട്ടര്‍ ശകുന്തള ദേവിയുടെ ജീവിത കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ ഫോട്ടോകള്‍ ഒക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലറിനും റിലീസിനുമായി കാത്തിരിക്കുകയാണ് ആരാധകര്‍.  ചിത്രത്തിന്റെ റിലീസ് തിയതി നേരത്തെ അറിയിച്ചിരുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ നാളെ പുറത്തുവിടുമെന്നാണ് വിദ്യാ ബാലൻ അറിയിച്ചിരിക്കുന്നത്.

 • Vidya Balan

  News12, Dec 2019, 5:32 PM

  ശകുന്തള ദേവി സിനിമയുടെ റിലീസ് തിയ്യതി അറിയാം, പക്ഷേ വിദ്യാ ബാലൻ ചോദിക്കുന്ന കണക്കിന്റെ ഉത്തരം പറയണം- വീഡിയോ

  ഇന്ത്യയുടെ മനുഷ്യ കമ്പ്യൂട്ടര്‍ ശകുന്തള ദേവിയുടെ ജീവിതം സിനിമയാകുകയാണ്. വിദ്യാ ബാലൻ ആണ് ചിത്രത്തില്‍ ശകുന്തള ദേവിയായിട്ടാണ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ റിലീസ് തിയ്യതി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. രസകരമായ ഗണിതശാസ്ത്ര ചോദ്യങ്ങളൂടെയാണ് എപ്പോഴാണ് ചിത്രത്തിന്റെ റിലീസ് തിയ്യതി എന്ന് വിദ്യാ ബാലൻ വ്യക്തമാക്കുന്നത്.