ശബരിമല ദർശനത്തിനെത്തിയ
(Search results - 11)ChuttuvattomNov 26, 2020, 9:07 PM IST
ശബരിമല ദർശനത്തിനെത്തിയ തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു
തൃശൂർ അന്തിക്കാട് സ്വദേശി സുരേഷ് കുമാറാണ് മരിച്ചത്. മുംബൈയിൽ നിന്നാണ് ദർശനത്തിന് വന്നത്
KeralaOct 21, 2020, 10:12 AM IST
ശബരിമല ദർശനത്തിനെത്തിയ ഭക്തന് കൊവിഡ് സ്ഥിരീകരിച്ചു
പത്തനംതിട്ട ജില്ലയിലെ അടൂർ സ്വദേശിയായ അയ്യപ്പ ഭക്തന് നിലക്കലിൽ വെച്ച് കൊവിഡ് സ്ഥിരീകരിച്ചു. നിരവധി സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് ഇത്തവണ തീർത്ഥാടനകാലം തുടങ്ങിയത്. നിലക്കലിൽ പരിശോധന അടക്കം...
KERALAJan 13, 2019, 6:29 AM IST
പമ്പയിൽ കുളിക്കാനിറങ്ങിയ പതിനാലുകാരൻ മുങ്ങി മരിച്ചു
ശബരിമല പമ്പയിൽ കുളിക്കാനിറങ്ങിയ പതിനാലുകാരൻ മുങ്ങി മരിച്ചു. ആന്ധ്രപ്രദേശ് രംഗരഡി സ്വദേശി ഉന്നത് കുമാർ (14) ആണ് മരിച്ചത്.
KERALADec 23, 2018, 3:52 PM IST
ശബരിമലയിലേക്കെത്തിയ യുവതികളെ പൊലീസ് പറഞ്ഞ് മനസിലാക്കി തിരിച്ചയക്കുകയായിരുന്നു എന്ന് മന്ത്രി കെടി ജലീല്‍
ശബരിമല ദർശനത്തിനെത്തിയ യുവതികളെ സാഹചര്യങ്ങൾ പറഞ്ഞു മനസിലാക്കി പൊലീസ് തിരിച്ചയക്കുകയാണ് ചെയ്തതെന്ന് മന്ത്രി കെടി ജലീൽ
KERALADec 22, 2018, 6:07 AM IST
ശബരിമല ദർശനത്തിനെത്തിയ 43കാരി എരുമേലിയിൽ യാത്ര അവസാനിപ്പിച്ചു
നിലയ്ക്കൽ വരെ പോകുന്നുവെന്ന് സ്ത്രീ അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സുരക്ഷയിൽ ഇവരെ എരുമേലിയിലെത്തിച്ചത്. എരുമേലിയിൽ സ്ത്രീ യാത്ര അവസാനിപ്പിച്ചു.
KERALANov 17, 2018, 10:09 PM IST
ശബരിമല ദര്‍ശനത്തിനെത്തിയ മേരി സ്വീറ്റിയെ പൊലീസ് തിരിച്ചയച്ചു
ട്രെയിന്‍ മാർഗം തിരുവനന്തപുരത്ത് നിന്ന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് 46 വയസുള്ള മേരി സ്വീറ്റിയെ തടഞ്ഞത്.
KERALANov 7, 2018, 6:55 PM IST
ശബരിമലയില്‍ 52 വയസ്സുകാരിയെ ആക്രമിച്ച സംഭവം: മുഖ്യപ്രതിയായ ബിജെപി പ്രവർത്തകൻ പിടിയിൽ
ശബരിമലയിൽ 52 വയസ്സുകാരിയെ ആക്രമിച്ച സംഭവത്തില്‍ ഒരാൾ പിടിയിൽ. ഇലന്തൂർ സ്വദേശി സൂരജാണ് പിടിയിലായത്. 200 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
KERALANov 6, 2018, 11:24 AM IST
ശബരിമലയില്‍ തൃശൂർ സ്വദേശിനിയെ തടഞ്ഞ സംഭവത്തിൽ പൊലീസ് കേസെടുത്തു
ശബരിമല ദർശനത്തിനെത്തിയ 52 വയസ്സുകാരിയായ തൃശൂർ സ്വദേശിനിയെ തടഞ്ഞ സംഭവത്തിൽ കണ്ടാലറിയാവുന്ന 200 പേർക്കെതിരെ കേസ്
KERALAOct 23, 2018, 7:24 PM IST
ശബരിമല: യുവതിക്ക് 'ഊരുവിലക്ക്'; വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു
ശബരിമല ദർശനത്തിനെത്തിയ യുവതിക്ക് വാടകവീട്ടിലും ജോലിസ്ഥലത്തും 'ഊരുവിലക്ക്' നേരിടേണ്ടി വരുന്ന സംഭവത്തില്‍ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഡിജിപിയോട് കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി.
KERALAOct 22, 2018, 10:07 PM IST
ഫേസ്ബുക്ക് പോസ്റ്റ് തൊഴില്‍ നിയമങ്ങള്‍ക്കെതിര്; രഹ്നക്കെതിരെ ബിഎസ്എന്‍എല്‍ അന്വേഷണം തുടങ്ങി
ശബരിമല ദർശനത്തിനെത്തിയ രഹ്ന ഫാത്തിമക്കെതിരെ ബി.എസ് എൻ എൽ വകുപ്പുതല അന്വേഷണം തുടങ്ങി. ആരോപണങ്ങൾ സംബന്ധിച്ച് യുവതിയോട് വിശദീകരണം തേടി. രഹ്ന ഫാത്തിമ ശബരിമലയിൽ പോയത് സംബന്ധിച്ച് നിരവധി പരാതികൾ ബിഎസ്എൻഎല്ലിന് കിട്ടിയിരുന്നു.
KERALAOct 21, 2018, 6:32 PM IST
നിയുക്ത ശബരിമല-മാളികപ്പുറം മേൽശാന്തിമാർ ശബരിമലയിൽ ദർശനം നടത്തി
നിയുകത ശബരിമല- മാളികപ്പുറം മേൽശാന്തിമാർ ശബരിമലയിൽ ദർശനം നടത്തി. വൈകിട്ട് നാല് മണിയോടെയാണ് നിയുക്ത മേൽശിമാരായ വി.എൻ. വാസുദേവൻ നമ്പൂതിരിയും, എം.എൻ .നാരായണൻ നമ്പൂതിരിയും ശബരിമല ദർശനത്തിനെത്തിയത്.