ശബരിമല മാളികപ്പുറം  

(Search results - 5)
 • sabarimala

  Kerala17, Aug 2019, 12:14 AM IST

  നട തുറന്നു; ശബരിമല-മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് ഇന്ന്

  ചിങ്ങമാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര നട വെള്ളിയാഴ്ച വൈകുന്നേരം തുറന്നു. വൈകുന്നേരം 5 മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപം തെളിച്ചു

 • malikappuram priest

  KERALA28, Oct 2018, 11:18 AM IST

  ശബരിമല മാളികപ്പുറം മേൽശാന്തിക്ക് വധ ഭീഷണി

  ശബരിമല: ശബരിമല മാളികപ്പുറം മേൽശാന്തിക് വധഭീഷണി. തനിക്ക് നേരെ വധഭീഷണിയുണ്ടെന്ന് മേൽശാന്തി അനീഷ് നമ്പൂതിരി സന്നിധാനം പോലീസിൽ പരാതി നൽകി. ആചാരലംഘനത്തെ എതിർത്തതും
  തന്ത്രിയെ പിന്തുണച്ചതുമാണ് ഭീഷണിക്ക് കാരണമെന്ന് അനീഷ് നമ്പൂതിരി പരാതിയില്‍ പറഞ്ഞത്. അസഭ്യം പറഞ്ഞും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയും കത്ത് ലഭിച്ചെന്നും കത്തടക്കമാണ് പൊലീസിന് പരാതി നല്‍കിയതെന്നും അനഷ് നമ്പൂതിരി പറഞ്ഞു.

 • Sabarimala Melsanthi Visit

  KERALA21, Oct 2018, 6:32 PM IST

  നിയുക്ത ശബരിമല-മാളികപ്പുറം മേൽശാന്തിമാർ ശബരിമലയിൽ ദർശനം നടത്തി

  നിയുകത ശബരിമല- മാളികപ്പുറം മേൽശാന്തിമാർ ശബരിമലയിൽ ദർശനം നടത്തി. വൈകിട്ട് നാല് മണിയോടെയാണ് നിയുക്ത മേൽശിമാരായ വി.എൻ. വാസുദേവൻ നമ്പൂതിരിയും, എം.എൻ .നാരായണൻ നമ്പൂതിരിയും ശബരിമല ദർശനത്തിനെത്തിയത്.

   

 • malikappuram melshanti

  KERALA20, Oct 2018, 9:20 AM IST

  'നടയടച്ചിടാന്‍ അവകാശമുണ്ട്'; തന്ത്രിയെ പിന്തുണച്ച് മാളികപ്പുറം മേല്‍ശാന്തി, പരികര്‍മ്മികള്‍ക്കും പിന്തുണ

  ശബരിമല നടയടച്ചിടുമെന്ന തന്ത്രിയുടെ പ്രസ്താവനയില്‍ തെറ്റില്ലെന്ന് മാളികപ്പുറം മേല്‍ശാന്തി. പരികര്‍മ്മികള്‍ക്കും പിന്തുണ അറിയിച്ചു.

 • sabarimala protest

  KERALA9, Oct 2018, 5:18 PM IST

  സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്ന് ശബരിമല-മാളികപ്പുറം മുന്‍മേല്‍ശാന്തിമാര്‍

  ആലുവ: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്ന് ശബരിമലയിലേയും മാളികപ്പുറത്തേയും മുന്‍മേല്‍ശാന്തിമാര്‍. വിധിയുടെ പശ്ചാത്തലത്തില്‍ ആലുവ വാഴക്കുളത്ത് ചേര്‍ന്ന യോഗത്തിലാണ്  മുന്‍മേല്‍ശാന്തിമാര്‍ സുപ്രീംകോടതി ഉത്തരവിനെ തള്ളിപ്പറഞ്ഞത്. ആചാരങ്ങളെ തകർത്തു കൊണ്ട് ഒരു വിധി അംഗീകരിക്കില്ല.മുഴുവൻ ക്ഷേത്രങ്ങളെയും ഇത് ബാധിക്കും. ഇക്കാര്യത്തില്‍ തന്ത്രി കുടുംബം എടുക്കുന്ന തീരുമാനത്തെ തങ്ങള്‍ അംഗീകരിക്കുമെന്നും മുന്‍മേല്‍ശാന്തിമാര്‍ പറഞ്ഞു.