ശാന്തിവിള
(Search results - 8)EntertainmentNov 12, 2020, 8:48 PM IST
ഭാഗ്യലക്ഷ്മിയുടെ പരാതിയിൽ ശാന്തിവിള ദിനേശിനെതിരെ ഐടി വകുപ്പ് പ്രകാരം കേസെടുത്തു
മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് ഭാഗ്യലക്ഷ്മി പരാതി നൽകിയത്. ഐടി നിയമത്തിലെ വകുപ്പുകൾ പ്രകാരം തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഉടനെ തിരുവനന്തപുരം സൈബർ ക്രൈം പൊലീസിന് കൈമാറും.
KeralaNov 12, 2020, 3:18 PM IST
അപവാദ പരാമര്‍ശമുള്ള വീഡിയോ യൂട്യൂബില്‍ ഇട്ടു; ശാന്തിവിള ദിനേശിനെതിരെ ഭാഗ്യലക്ഷ്മി വീണ്ടും പരാതി നൽകി
ജാമ്യാപേക്ഷയിൽ വാദം കേൾക്കുമ്പോൾ ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികളുടെ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. നിയമം കൈയ്യിലെടുക്കുമ്പോൾ അതിന്റെ പ്രത്യാഘാതം അനുഭവിക്കാൻ തയ്യാറാകണം എന്ന് കോടതി വക്കാൽ പരാമർശിക്കുകയും ചെയ്തു.
Movie NewsSep 29, 2020, 7:50 PM IST
ഭാഗ്യലക്ഷ്മിയുടെ പരാതി; സംവിധായകൻ ശാന്തിവിള ദിനേശന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു
ഇയാൾക്കെതിരെ കേസെടുത്തത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത് എന്ന വിവരമാണ് ആദ്യം പുറത്ത് വന്നിരുന്നത്
KeralaSep 27, 2020, 7:43 PM IST
ഭാഗ്യലക്ഷ്മിക്കെതിരെ മോഷണകുറ്റവും ജാമ്യമില്ലാ വകുപ്പും; ശാന്തിവിള ദിനേശന് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ
ഭാഗ്യലക്ഷ്മിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയ പൊലീസ് അധിക്ഷേപ വീഡിയോകളിൽ ശാന്തിവിള ദിനേശനും വിജയ് പി നായർക്കുമെതിരെ ചുമത്തിയത് ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ്.
KeralaSep 27, 2020, 6:14 PM IST
ശാന്തിവിള ദിനേശനെതിരെ കേസ് എടുത്തത് ജാമ്യം കിട്ടാവുന്ന വകുപ്പുകൾ പ്രകാരം
വീഡിയോയിലൂടെ മോശം പരാമർശം നടത്തിയ ശാന്തിവിള ദിനേശനെതിരെ ഭാഗ്യലക്ഷ്മി നൽകിയ കേസിൽ പൊലീസ് കേസെടുത്തിരിക്കുന്നത് ജാമ്യം കിട്ടാവുന്ന വകുപ്പുകൾ പ്രകാരം. ഹൈ ടെക് സെൽ ശുപാർശ ചെയ്ത വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തതെന്ന് മ്യൂസിയം പൊലീസ് വിശദീകരിച്ചു.
KeralaSep 27, 2020, 10:05 AM IST
ഭാഗ്യലക്ഷ്മിയുടെ പരാതിയിൽ ശാന്തിവിള ദിനേശിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു
ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ പരാതിയിൽ സംവിധായകനും നിർമ്മാതാവുമായ ശാന്തിവിള ദിനേശിനെതിരെ പൊലീസ് കേസെടുത്തു.
KeralaJul 24, 2020, 4:03 PM IST
തിരുവനന്തപുരത്ത് രണ്ട് പൊലീസുകാർക്ക് കൂടി കൊവിഡ്; ശാന്തിവിള താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കും രോഗം
ശാന്തിവിള താലൂക്ക് ആശുപത്രിയിലെ ഒരു ഡോക്ടർക്കും രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചാല സർക്കിളിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറും പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു.
local newsSep 30, 2018, 12:05 PM IST
ക്ഷേത്ര ദര്‍ശനം കഴിഞ്ഞു മടങ്ങിയ പ്രതിശ്രുത വധുവിന് റോഡപകടത്തില്‍ ദാരുണാന്ത്യം
ക്ഷേത്ര ദര്‍ശനം കഴിഞ്ഞു മടങ്ങിയ പ്രതിശ്രുത വധുവിന് റോഡപകടത്തില്‍ ദാരുണാന്ത്യം. ശനിയാഴ്ച രാവിലെ തിരുവനന്തപുരം കിള്ളിപ്പാലത്തുണ്ടായ റോഡ് അപകടത്തിലാണ് യുവതി കൊല്ലപ്പെട്ടത്. നേമം ശാന്തിവിള കൃഷ്ണകൃപയില്‍ രാധാകൃഷ്ണന്റെയും സുവര്‍ണകുമാരിയുടേയും മകള്‍ രാഖി എസ് കൃഷ്ണയാണ് കൊല്ലപ്പെട്ടത്. ഇരുപത്തൊമ്പത് വയസായിരുന്നു.